‘എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് എല്‍ഡിഎഫ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരിക്കുന്നെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കാത്തത്’: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് ഭരിക്കുന്നതെന്ന പ്രചരാണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ....