തിരുവനന്തപുരം: എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാന്‍ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചര്‍ച്ച നടത്താന്‍ സിപിഐഎം സന്നദ്ധമാണെന്ന്....
cpim
കണ്ണൂർ കണ്ണപുരത്ത് സി പി ഐ എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ആർ എസ് എസ് ശ്രമം.ആർ എസ് എസ് ആക്രമണത്തിൽ....
കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. സിപിഐഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് മേഖലാ കമ്മിറ്റി....
കൊച്ചി: മലയാളികളുടെ ജീവന്‍ വച്ചുള്ള രാഷ്ട്രീയ കളി കോണ്‍ഗ്രസ് നടത്തരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവ്. കേരളത്തിന്റെ....
തൊഴിലാളി വര്‍ഗത്തിന്റെ അനിഷേധ്യ നേതാവ് ഇ കെ നായനാര്‍ക്ക് പതിനാറാം ചരമ വാര്‍ഷികദിനത്തില്‍ നാടിന്റെ സ്മരണാഞ്ജലി. കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി....
തിരുവനന്തപുരം: സിപിഐഎം മുന്‍ പൊളിറ്റ്ബ്യൂറോ അംഗം കെ. വരദരാജന്റെ നിര്യാണം ഇടതുപക്ഷ – കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി....
കണ്ണൂര്‍: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ആംബുലന്‍സില്‍ ആളെക്കടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി....
കണ്ണൂര്‍: കൊറോണ രോഗിയെന്ന് ആരോപിച്ച് യുവാവിനെ മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു. സിപിഐഎം പ്രവര്‍ത്തകനായ കണ്ണൂര്‍ മമ്മാക്കുന്നിലെ റംഷീദിനെയാണ് ആക്രമിച്ച് കൈവിരലുകള്‍....
തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫും ബി.ജെ.പിയും....
പാലക്കാട്: ഇതര സംസ്ഥാനത്തുനിന്നും കേരളത്തിലേക്കെത്തിയവരെ പാസ് ഇല്ലാതെ വാളയാര്‍ അതിര്‍ത്തി കടത്തിവിടാന്‍ നേതൃത്വം നല്‍കുകയും കൂട്ടത്തിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത....
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പ്രശംസയുമായി വീണ്ടും അന്താരാഷ്ട്ര പ്രതിവാര പത്രമായ ദ എക്കണോമിസ്റ്റ്. കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വന്തമാക്കിയത് മിന്നുന്ന....
ചിറ്റാട്ടുകര എളവള്ളി പി എച്ച് സി യിലേയ്ക്ക് സിപിഐഎം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി അവശ്യ മരുന്നുകൾ കൈമാറി. കെ എസ്....
തിരുവനന്തപുരം: മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന ഏത് വിപത്തിനെയും നേരിട്ട് മനുഷ്യസമൂഹത്തെ രക്ഷിക്കുക എന്നതാണ് തൊഴിലാളി വര്‍ഗ രാഷ്ട്രീയം ഏറ്റവും പ്രധാനപ്പെട്ട കടമയായി....
ദില്ലി സിപിഐഎം ആസ്ഥാനത്തു മേയ് ദിന ആഘോഷം നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചു ലളിതമായിട്ടായിരുന്നു ചടങ്ങ്. പാര്‍ട്ടി....
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയം നിയന്ത്രിക്കുന്നത് വി മുരളീധരന്‍- രമേശ് ചെന്നിത്തല അച്ചുതണ്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
ലോക ഭൗമദിനമായ ഇന്ന് കൃഷിചെയ്ത് സി പി ഐ എം. സി പി ഐ എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്....
തിരുവനന്തപുരം: പ്രതിപക്ഷമുയര്‍ത്തുന്ന ആരോപണങ്ങളെ രാഷ്ട്രീയപരമായി നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. സര്‍ക്കാരിനെ വക്രീകരിച്ച്....
മുംബൈ: പാല്‍ഘര്‍ ജില്ലയില്‍ നടന്ന ആള്‍ക്കൂട്ടക്കൊലയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന ബിജെപിക്കാര്‍ക്കെതിരായി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിപിഐ എം....
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ വിവാദം സൃഷ്ടിച്ച് സര്‍ക്കാരിന്റേയും ജനങ്ങളുടെയും ശ്രദ്ധ തിരിച്ചു വിടാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമത്തെ അവഗണിച്ച് തള്ളിക്കളയണമെന്ന്....
ദില്ലി: സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് മലയാള മനോരമ ദിനപത്രം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ കേരളത്തിന്റെ....
വിവാദമുണ്ടാക്കി ശ്രദ്ധ മാറ്റുന്ന ചിലരോട് തര്‍ക്കിക്കാന്‍ ഉള്ള നേരമല്ലിത്. ലോകമാകെ കേരള സര്‍ക്കാറിനെയും ജനങ്ങളെയും അഭിനന്ദിക്കുമ്പോള്‍ ഒരു ജയ് വിളിയും....
ദില്ലി: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മാതൃകയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. രോഗം വ്യാപനം തടയാന്‍ കേരള മോഡല്‍ നടപ്പാക്കാനാണ് കേന്ദ്രതീരുമാനം.....
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനെന്ന പേരില്‍ പ്രഖ്യാപിച്ച പിഎം കെയേഴ്സ് പദ്ധതി അനാവശ്യമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കോവിഡ്....
തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയില്‍ കേരളം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ അത് മറികടക്കുന്നതിനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന്....