cpim

സുലൈമാനിയുടെ കൊലപാതകം: അമേരിക്കന്‍ നടപടിയെ അപലപിച്ച് സിപിഐഎം; പ്രത്യാഘാതം വലുതായിരിക്കും, ഉത്തരവാദി ട്രംപ് ഭരണകൂടം

ദില്ലി: ഇറാന്‍ ഖുദ്സ് സേനാതലവന്‍ ജനറല്‍ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കന്‍ നടപടിയെ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു.....

ഗവര്‍ണര്‍ നടത്തുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളെന്ന് കോടിയേരി; ”ഏര്‍പ്പെട്ടിരിക്കുന്നത് തരംതാണ രാഷ്ട്രീയക്കളിയില്‍; അതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന് അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍എസ്എസുകാര്‍ അദ്ദേഹത്തെ ഉപദേശിക്കണം”

തിരുവനന്തപുരം: ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരന്മാരോട് തെളിവ് ചോദിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി യെച്ചൂരി

ദില്ലി: പൗരത്വ നിയമ ഭേദഗതിയിലും പൗരത്വ രജിസ്റ്ററിലും കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

പാറപ്രം സമ്മേളനത്തിന് ഇന്ന് 80 വയസ്സ്

കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകർന്ന പാറപ്രം സമ്മേളനത്തിന് 80 വയസ്സ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനത്തിന്റെ ഓർമ്മ....

ഗവര്‍ണറെ വിമര്‍ശിച്ച് കോടിയേരി; ”നിലപാടുകള്‍ പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെ; രാഷ്ട്രീയം പറയണമെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണം”

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നിലപാട് പുത്തനച്ചി....

മുല്ലപ്പള്ളിയുടെ പ്രസ്താവന; ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ല; പ്രസ്താവന തിരുത്തി മാപ്പുപറയണം’: കോടിയേരി

കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....

നിങ്ങള്‍ക്ക് സ്വപ്നം കാണല്‍ തുടരാം, നമുക്ക് കാണാം; കേരളത്തെ ‘പട്ടിണി’ക്കിടുമെന്ന് ഭീഷണിപ്പെടുത്തിയ ഗോപാലകൃഷ്ണന് യെച്ചൂരിയുടെ മാസ് മറുപടി

ദില്ലി: എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി....

ചരിത്രം കുറിക്കാന്‍ ജനുവരി 26ന് മനുഷ്യച്ചങ്ങല; രാജ്യസ്‌നേഹികളായ എല്ലാവരും പങ്കെടുക്കണം; ഭരണഘടന സംരക്ഷിക്കാന്‍ ജനം ഉണര്‍ന്നിരിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: പൗരസമത്വം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാന്‍ ദേശവ്യാപകമായി ജനങ്ങള്‍ ഉണര്‍ന്നിരിക്കുകയാണെന്നും ഈ പോരാട്ടത്തില്‍ കേരളവും മുന്നിലാണെന്നും സിപിഐഎം സംസ്ഥാന....

പ്രക്ഷോഭത്തിനെതിരായ പരാമര്‍ശം; കരസേന മേധാവി മാപ്പുപറയണമെന്ന് സിപിഐഎം; അധികാരപദവി ലംഘിച്ച ബിപിന്‍ റാവത്തിനെ ശാസിക്കാന്‍ കേന്ദ്രം തയ്യാറാവണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയ പരാമര്‍ശത്തിനെതിരെ സിപിഐഎം. അധികാരപദവി ലംഘിച്ച....

യുപി പ്രക്ഷോഭം: സിപിഐഎമ്മിനെതിരെ യോഗി പൊലീസിന്റെ പ്രതികാരനടപടി; വരാണസി ജില്ലാ കമ്മിറ്റി ഒന്നടങ്കം ജയിലില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ യോഗി പൊലീസിന്റെ പ്രതികാരനടപടി. ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലാ....

ചെന്നൈയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മഹാറാലി; റാലിയില്‍ സിപിഐഎം, സിപിഐ, ഡിഎംകെ, കോണ്‍ഗ്രസ്, ലീഗ് നേതാക്കളും പ്രവര്‍ത്തകരും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയും ചെന്നൈയില്‍ മഹാറാലി. ഡിഎംകെ, സിപിഐഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, വിസികെ....

യോജിച്ച സമരത്തെ തള്ളിപ്പറഞ്ഞു; മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കള്‍; മുന്നണിയില്‍ ഒറ്റപ്പെട്ട് മുല്ലപ്പള്ളി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച സമരത്തെ തള്ളിപ്പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഒറ്റപ്പെട്ടു. മുതിര്‍ന്ന നേതാക്കളടക്കം....

എല്‍ഡിഎഫ് മനുഷ്യചങ്ങലയിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ച് എ. വിജയരാഘവന്‍; ഒറ്റക്കെട്ടായുള്ള സമരമാണ് ആവശ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മനുഷ്യചങ്ങലയില്‍ കോണ്‍ഗ്രസ് അടക്കം....

പൗരത്വ ഭേദഗതി നിയമം; ജനകീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം; കലാപം സൃഷ്ടിക്കാന്‍ കേന്ദ്രശ്രമം; എല്ലാവരും ഒരുമിച്ച് നില്‍ക്കണം

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിവിശാലമായ യോജിപ്പോടെയുള്ള ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേരളീയ സമൂഹത്തോട് സിപിഐഎം സംസ്ഥാന കമ്മിറ്റി....

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് ആക്രമണത്തെ അപലപിച്ച് യെച്ചൂരി; അസഹിഷ്ണുതയുള്ള ഭരണകൂടങ്ങളുടെ ആദ്യ ലക്ഷ്യങ്ങളില്‍ ഒന്ന് മാധ്യമങ്ങള്‍

ദില്ലി: മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ പൊലീസ് ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അസഹിഷ്ണുതയുള്ള എല്ലാ ഭരണകൂടങ്ങളുടെയും ആദ്യ....

പൗരത്വ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് സിപിഐഎം പിബി; പത്ത് സംസ്ഥാനങ്ങള്‍ നടപടികള്‍ക്കൊപ്പമില്ല; ഭൂരിപക്ഷവും പുതിയ നിയമത്തിന് എതിര്

പൗരത്വ രജിസ്റ്റര്‍, ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ....

സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും

സിപിഎമ്മിനെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. പൗരത്വ ബില്ലിനെതിരെ ജനുവരി 26ന് സംസ്ഥാനത്തു നടപ്പിലാക്കാൻ ആസൂത്രണം ചെയ്യുന്ന....

‘സാഹോദര്യമാണ് വേണ്ടത് ഹിന്ദുത്വമല്ല’

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ദിനമെന്നോണം ശക്തമാകുകയാണ്. തലസ്ഥാന നഗരി ഉള്‍പ്പെടെ ഒരു ഡസനോളം ഇന്ത്യന്‍....

പ്രതിഷേധത്തിരയില്‍ കണ്ണൂര്‍

ഇടതു നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലയിലും പ്രതിഷേധമിരമ്പി. സിപിഐഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ....

ഭരണഘടനയെ വെട്ടിമുറിക്കാന്‍ യുവജനങ്ങള്‍ അനുവദിക്കില്ലെന്ന് യെച്ചൂരി; നടക്കുന്നത് അവസാനസമരമല്ല, തുടര്‍ സമരങ്ങളുണ്ടാകും; സമാധാനപരമായ സമരം ജനാധിപത്യാവകാശം

ദില്ലി: കശാപ്പ് ചെയ്യപ്പെടുന്ന ജനാധിപത്യം സംരക്ഷിച്ചുനിര്‍ത്താന്‍ യുവതലമുറക്കാകുമെന്നും ഭരണഘടനയിലൂടെ സത്യപ്രതിജ്ഞ ചെയ്താണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നോര്‍ക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....

പൊലീസിനെ വെട്ടിച്ച് യെച്ചൂരിയും നേതാക്കളും വീണ്ടും ജന്തര്‍ മന്ദറില്‍; ജനം തെരുവില്‍, പ്രക്ഷോഭം ശക്തം; ദില്ലിയില്‍ വീണ്ടും പ്രതിഷേധം; മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി; രാജ്യത്താകെ ആയിരത്തോളം പേര്‍ അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇടതുപാര്‍ട്ടി നേതാക്കളും വീണ്ടുമെത്തി. അറസ്റ്റ്....

ഉയരുന്ന എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് കോടിയേരി; ഇടതു നേതാക്കളെ അറസ്റ്റു ചെയ്ത നടപടിയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണം; പൗരത്വ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പോരാടണം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ....

ജനം തെരുവില്‍, ശക്തമായ പ്രക്ഷോഭം; യെച്ചൂരിയും കാരാട്ടും ബൃന്ദയും ഡി രാജയും അറസ്റ്റില്‍; ദില്ലിയില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ചു; ആയിരക്കണക്കിന് വിദ്യാര്‍ഥികളും അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ....

Page 105 of 169 1 102 103 104 105 106 107 108 169