cpim

ബംഗാളി അഭയാര്‍ഥി വിഷയത്തില്‍ ബിജെപി കള്ളം പ്രചരിപ്പിക്കുന്നു: സിപിഐഎം പിബി

നീതീകരിക്കാനാവാത്ത പൗരത്വനിയമ ഭേദഗതിയെ(സിഎഎ) ന്യായീകരിക്കാന്‍ സിപിഐ എമ്മിനെതിരായി ബിജെപി കള്ളം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കിഴക്കന്‍ പാകിസ്ഥാനില്‍നിന്നും....

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പത്തനംതിട്ടയിലും കാസര്‍ഗോഡും ആലപ്പുഴയിലും എല്‍ഡിഎഫിന് അട്ടിമറി വിജയം; കണ്ണൂരില്‍ മൂന്നില്‍ രണ്ടും എല്‍ഡിഎഫിന്; കോഴിക്കോട് അഞ്ചില്‍ നാലെണ്ണത്തിലും എല്‍ഡിഎഫ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നുതുടങ്ങി. കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫിന്, യുഡിഎഫ്....

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമബം​ഗാളിലെമ്പാടും പ്രതിഷേധ പ്രകടനം; പതിനായിരങ്ങൾ അണിനിരന്ന് ഇടതുറാലികള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപാർടികളുടെ നേതൃത്വത്തില്‍ പശ്ചിമബം​ഗാളിലെമ്പാടും അരങ്ങേറുന്ന കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. പൊതുമുതലുകള്‍ നശിപ്പിക്കാതെ നാട്ടുകാരെ....

കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്

കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി എല്‍ഡിഎഫ്. പൗരത്വഭേഭഗതി നിയമം അടക്കമുളള ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ് .....

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും മതനിരപേക്ഷതയ്ക്ക് ആഘാതമേല്‍പ്പിക്കും; ആര്‍എസ്എസ് – ബിജെപി ലക്ഷ്യം വര്‍ഗ്ഗീയ വിഭജനം: സിപിഐഎം

ബിജെപി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമവും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ആഘാതമേല്‍പ്പിക്കുന്നുവെന്ന് സി പി....

രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് യെച്ചൂരി; ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇവിടെ ആരെയും മാറ്റി നിര്‍ത്തില്ല

രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജാതിയുടെയോ....

പൗരത്വ ബില്‍: ഇന്ന് സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

ഇന്ന് സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. ഏരിയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍....

സ്കൂളിന് മുന്നിലൂടെ അമിതവേഗതയിൽ ടിപ്പര്‍ ലോറി ഓടിച്ചത് ചോദ്യം ചെയ്തു; സിപിഐഎം പഞ്ചായത്ത് അംഗത്തിനും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിക്കും ടിപ്പര്‍ മാഫിയാ സംഘത്തിന്‍റെ ക്രൂരമര്‍ദനം

സ്കൂളിന് മുന്നിലൂടെ അമിതവേഗതയിൽ ടിപ്പര്‍ ലോറി ഓടിച്ചത് ചോദ്യം ചെയ്തതിന് സിപിഐഎം പഞ്ചായത്ത് അംഗത്തിനും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിക്കും ടിപ്പര്‍....

ജ്വലിക്കുന്ന ഓർമകളിൽ ജനനായകൻ; ഇ കെ നായനാരുടെ നൂറാം ജന്മദിനം ഇന്ന്

ജ്വലിക്കുന്ന ഓർമകളുമായി ഇന്ന് ജനനായകൻ ഇ കെ നായനാരുടെ നൂറാം ജന്മദിനം.സിപിഐ എം നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെയാണ് നായനാരുടെ നൂറാം....

പി കെ ഗുരുദാസന്റെ ആത്മകഥ ‘ഞാൻ, എന്റെ രാഷ്ട്രീയം’ പ്രകാശനം ചെയ്ത് എം വി ഗോവിന്ദൻ

ഏതു സാഹചര്യങ്ങളെയും അതീജീവിച്ച് മുന്നേറാനുള്ള കരുത്താണ് പി കെ ഗുരുദാസൻ പകർന്നുനൽകുന്ന ജീവിത ദർശനമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം എം....

പൊളിഞ്ഞത് മറ്റൊരു നുണക്കഥ

സിപിഐഎം വിരുദ്ധ വാര്‍ത്താ നിര്‍മിതിയുടെ ഏറ്റവും ജീര്‍ണമായ മുഖമാണ് കോടിയേരി ബാലകൃഷ്ണന്റെ രോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍....

കോടിയേരിയുടെ അവധി അപേക്ഷ; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

സിപിഐഎമ്മിന് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന തരത്തിലെ മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ചികിത്സയ്ക്കു വേണ്ടി സിപിഐഎം....

തമിഴ്‌നാട്ടില്‍ വനിതകളുടെ ലോങ്മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം യു വാസുകി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്ക്

സ്ത്രീകള്‍ക്കെതിരെ പെരുകിവരുന്ന അതിക്രമം തടയണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെ ക്രൂരമായ പോലീസ് അതിക്രമം.....

കേരളത്തില്‍ കൊല്ലപ്പെട്ടത് സംഘപരിവാര്‍ മാത്രമെന്ന് അമിത് ഷാ; ഇടതു എംപിമാരുടെ പ്രതിഷേധത്തില്‍ തിരുത്ത്

ദില്ലി: കേരളത്തില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളില്‍ സംഘപരിവാറുകാര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രമം. കേരളത്തില്‍ സിപിഐഎമ്മുകാര്‍....

മോദി സർക്കാരിന്റെ സാമ്പത്തികന​യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി ഇടതുപക്ഷ എംപിമാർ

മോദി സർക്കാരിന്റെ സാമ്പത്തികന​യങ്ങളുടെ പൊള്ളത്തരം രാജ്യസഭയിൽ തുറന്നുകാട്ടി ഇടതുപക്ഷ എംപിമാർ. കേന്ദ്രത്തിന്റെ ലക്ഷ്യം കോർപറേറ്റുകളെ പ്രീതിപ്പെടുത്തുകമാത്രമാണെന്നും അസമത്വം അതിരൂക്ഷമായെന്നും സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള....

മാവോ സെതുങ്‌ സാഹസിക പ്രവർത്തനങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും അതിശക്തമായി എതിർത്തുപോന്നു; അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ ഈ സ്വയംപ്രഖ്യാപിത മാവോയിസ്റ്റുകളോട്‌ ഞാൻ അഭ്യർഥിക്കുകയാണ്‌; എസ് ആർ പി

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനാധിപത്യ സമൂഹവവും കപട മാവോയിസ്‌റ്റുകളും’ എന്ന സെമിനാർ ഉദ്‌ഘാടനംചെയ്‌ത്‌ സിപിഐ (എം) പൊളിറ്റ്‌ബ്യൂറോ....

കുപ്രചരണങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സഖാവ് പുഷ്പന്‍

ഐതിഹാസികമായ കൂത്തുപറമ്പ് സമരത്തിന് കാല്‍നൂറ്റാണ്ടു തികയുമ്പോള്‍ തന്റെ പേരില്‍ നടക്കുന്ന കുപ്രചരണത്തിന് മറുപടിയുമായി ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍. ദേശാഭിമാനി വാരികയില്‍....

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന് സിപിഐഎം പിന്തുണ നല്‍കിയിട്ടില്ലെന്ന് വിനോദ് നിക്കോളെ; സഖ്യം വിളിച്ച ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി മുന്നണി സര്‍ക്കാരിന് സിപിഐഎം പിന്തുണ നല്‍കിയിട്ടില്ലെന്ന് വിനോദ് നിക്കോളെ എംഎല്‍എ പറഞ്ഞു. സഖ്യം വിളിച്ചുചേര്‍ത്ത....

വിനോദ്‌ നികോളെ എംഎൽഎ; ആര്‍ക്കും വിലയ്‌ക്കെടുക്കാനാകാത്ത ജനകീയന്‍

മഹാരാഷ്‌ട്രയിൽ കുതിരക്കച്ചവടം ഭയന്ന്‌ പാർട്ടികൾ എംഎൽഎമാരെ റിസോർട്ടിൽ ഒളിപ്പിക്കുമ്പോൾ സിപിഐ എം എംഎൽഎ വിനോദ്‌ നികോളെ ജനങ്ങൾക്കിടയിൽ സജീവം. കോൺഗ്രസ്‌–ശിവസേന–എൻസിപി....

രാജ്യത്തിന്റെ യുവജന പോരാട്ട ചരിത്രത്തിലെ കനലുണങ്ങാത്ത അധ്യായമാണ് കൂത്തുപറമ്പ്

കൂത്തുപറമ്പ് വെടിവയ്‌പ്‌ നടക്കുമ്പോൾ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എൻ എൻ കൃഷ്ണദാസ് ദേശാഭിമാനിയിൽ എ‍ഴുതിയ ലേഖനം; കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന്‌....

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ജ്വലിക്കുന്ന ഓർമയ്‌ക്ക്‌ ഇന്നേക്ക് 25 വയസ്സ്‌

കൂത്തുപറമ്പിന്റെ ജ്വലിക്കുന്ന ഓർമയ്‌ക്ക്‌ തിങ്കളാഴ്‌ച 25 വയസ്സ്‌. തീയുണ്ടകൾക്കും തോൽപ്പിക്കാനാവാത്ത യുവജന മുന്നേറ്റത്തിന്റെ കനലാളുന്ന സ്‌മരണയിൽ സമരഭൂമിയിൽ പതിനായിരങ്ങൾ സംഗമിക്കും.....

ദേശീയ പൗരത്വപട്ടിക വ്യാപിപ്പിക്കരുത്; മോദി സർക്കാർ പിന്തിരിയണമെന്ന്‌ സിപിഐഎം പൊളിറ്റ്‌ ബ്യൂറോ

ദേശീയ പൗരത്വപട്ടിക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള നീക്കത്തിൽനിന്ന്‌ നരേന്ദ്ര മോദി സർക്കാർ പിന്തിരിയണമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. രാജ്യം മുഴുവനും എൻആർസി....

മാവോയിസ്റ്റ് വഴി തെറ്റ്; അട്ടപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പൊലീസ് നടപടി എൽഡിഎഫിന്റെയോ സർക്കാരിന്റെയോ രാഷ്ട്രീയ തീരുമാനപ്രകാരമല്ല; കോടിയേരി ബാലകൃഷ്ണൻ

ദേശാഭിമാനിയിലെ നേർവ‍ഴി പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം: മാവോവാദികളോടുള്ള സിപിഐഎം സമീപനമെന്ത്, ഇവരെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന....

Page 106 of 169 1 103 104 105 106 107 108 109 169