cpim

എല്‍ഡിഎഫിന്റെ വിജയം, വികസനം ആഗ്രഹിക്കുന്ന പാലാക്കാരുടെ വിജയം

പാലാ: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം, വികസനം ആഗ്രഹിക്കുന്ന പാലാക്കാരുടെ വിജയമായിരിക്കുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മേഖലയിലും വികസനം....

കേന്ദ്രത്തിന്റെ നിയമവിരുദ്ധ നടപടികളെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി; കോണ്‍ഗ്രസ് നിശബ്ദത പാലിക്കുന്നു; ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികളെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നിശബ്ദത പാലിക്കുകയോ പിന്തുണക്കുകയോ....

രണ്ടാം മോഡി സർക്കാർ രാജ്യത്തിന്റെ ഭരണഘടനാക്രമത്തെ തുടർച്ചയായി ആക്രമിക്കുകയാണ്: സിപിഐഎം

രണ്ടാം മോഡി സർക്കാർ രാജ്യത്തിന്റെ ഭരണഘടനാക്രമത്തെ തുടർച്ചയായി ആക്രമിക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ജമ്മു- കശ്‌മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ രീതിയും....

ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; സീതാറാം യെച്ചൂരി

ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന്....

ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത്; അതാണ് നാടിന്റെ വികസനത്തിന് പിന്നില്‍: മുഖ്യമന്ത്രി പിണറായി 

നാടിന്റെ വികസനത്തിന് വഴിയൊരുക്കി ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപിടിക്കുന്ന അഴിമതി രഹിത സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായില്‍ എല്‍ഡിഎഫ്....

സിപിഐഎം പോളിറ്റ്ബ്യൂറോയോഗം ഇന്നാരംഭിക്കും

സിപിഐഎം പോളിറ്റ്ബ്യൂറോയോഗം ഇന്നാരംഭിക്കും. കോല്‍ക്കത്ത പാര്‍ടി പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കിയത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ട് പോളിറ്റ്ബ്യൂറോയോഗം വിശകലനം ചെയ്യും.....

തടങ്കലിലാക്കാന്‍ കശ്മീര്‍ ജനത തീവ്രവാദികളോ വിദേശികളോ അല്ലെന്ന് തരിഗാമി; കശ്മീരിനെകുറിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞതിനൊന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല

ദില്ലി: തടങ്കലിലാക്കാന്‍ കശ്മീര്‍ ജനത തീവ്രവാദികളോ വിദേശികളോ അല്ലെന്ന് ജമ്മു കശ്മീരിലെ സിപിഐഎം എം.എല്‍.എ യൂസഫ് തരിഗാമി. ജമ്മു കശ്മീര്‍....

ഏകഭാഷാ നയം: പ്രാദേശിക ഭാഷകളെ തകര്‍ക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് കോടിയേരി; നാളെ ഹിന്ദി അറിയാത്തവരെല്ലാം പുറത്തുപോകണമെന്ന സ്ഥിതിയുമുണ്ടാകും

കണ്ണൂര്‍: ഏകഭാഷാ നയം അടിച്ചേല്‍പിക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ തകര്‍ക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യം....

മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി കോടിയേരി; സിപിഐഎം ഒപ്പമുണ്ടാകും, സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും

കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പം സിപിഐഎം ഉണ്ടാകുമെന്നും സാധ്യമായതെല്ലാം....

മരടിലെ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുവേണ്ടി സിപിഐഎം ഇടപെടും- കോടിയേരി

ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഫ്‌ളാറ്റ് പൊളിക്കാന്‍ നിര്‍ബന്ധിതമായാല്‍ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയുണ്ടാക്കണം.....

തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റി

ദില്ലി: കശ്മീരില്‍ വീട്ടുതടങ്കലിലുള്ള സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തരിഗാമിയെ....

ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആര്‍എസ്എസ് കശ്മീരിനെ ഉപയോഗിക്കുന്നെന്ന് കോടിയേരി; കശ്മീര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് മരവിച്ചു നില്‍ക്കുകയാണ്; തരൂരിന്റെ മോദി പ്രശംസ ഭയത്തില്‍ നിന്നും ഉണ്ടായത്

കണ്ണൂര്‍: ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആര്‍എസ്എസ് കശ്മീരിനെ ഉപയോഗിക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കശ്മീര്‍....

നമ്മള്‍ അതിജീവിക്കും: സിപിഐഎം സ്വരൂപിച്ച 22 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സിപിഐഎം സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 14 ജില്ലകളില്‍ നിന്നായി 22....

പൊതുമേഖലാ ബാങ്കുകളുടെ ലയനം; കോടിക്കണക്കിന്‌ പൗരന്മാർ ബാങ്കിങ് സേവനങ്ങളുടെ പരിധിയിൽനിന്ന്‌ പുറത്താകുമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ

പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനംവഴി കോടിക്കണക്കിന്‌ പൗരന്മാർ ബാങ്കിങ് സേവനങ്ങളുടെ പരിധിയിൽനിന്ന്‌ പുറത്താകുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ....

മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടകേസ് നല്‍കാന്‍ ലോക്‌നാഥ് ബെഹറക്ക് സര്‍ക്കാര്‍ അനുമതി

കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടകേസ് നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഡിജിപി യെ....

എടച്ചോളി പ്രേമന്‍ വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ബിജെപി പ്രവര്‍ത്തകനായ എടച്ചോളി പ്രേമന്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ട മുഴുവന്‍പേരെയും വെറുതെ വിട്ടു. പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടാണ് വെറുതെ വിട്ടത്. തലശ്ശേരി....

ഉമ്മയെ കാണാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല, അവര്‍ തീവ്രവാദിയല്ല; വെളിപ്പെടുത്തലുമായി മെഹ്ബൂബ മുഫ്തിയുടെ മകള്‍

മൂന്നാഴ്ചയില്‍ അധികമായി ഉമ്മയെ കാണാന്‍ സര്‍ക്കാര്‍ എന്നെ അനുവദിക്കുന്നില്ല. അവരുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്റെ ഉമ്മ തീവ്രവാദിയല്ല.....

പാലായില്‍ എല്‍ഡിഎഫിന് വിജയസാധ്യത; നിലനില്‍ക്കുന്നത് അനുകൂലമായ അവസ്ഥ; എല്‍ഡിഎഫിന് വോട്ട് ചെയ്യാതിരിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് ജനങ്ങള്‍ വോട്ട്....

കശ്മീരിന്റെ ജനകീയ സമരമുഖങ്ങളില്‍ തരംഗമായി ‘തരിഗാമി’

കശ്മീരിന്റെ ജനകീയ സമരമുഖങ്ങളെ എന്നും മുന്നിൽ നിന്ന് നയിക്കുന്ന ആളാണ് മുഹമ്മദ് യൂസഫ് തരിഗാമി എന്ന സിപിഐഎം നേതാവ്. കശ്‌മീരിൽ....

പാലക്കാട് ലക്കിടിയില്‍ ആര്‍എസ്എസ് ആക്രമണം; മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് ലക്കിടിയില്‍ ആര്‍എസ്എസ് ആക്രമണം മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പേരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ശിവപ്രസാദ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ....

സിപിഐഎം – ഡിവൈഎഫ്‌ഐ സമരം ഫലം കണ്ടു; ചെത്ത്‌ലാത്ത് ദ്വീപിലേക്ക് വനിതാ ഡോക്ടര്‍ എത്തി

സിപിഐഎം-ഡിവൈഎഫ്‌ഐ സമരം ഫലം കണ്ടു. ലക്ഷദ്വീപിലെ ചെത്ത്‌ലത്ത് ദ്വീപിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. ലക്ഷദ്വീപിലെ....

പാലാ ഉപതെരഞ്ഞെടുപ്പ്: പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമിട്ട് എല്‍ഡിഎഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനം സജ്ജമാക്കി പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമിട്ട് എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ യുഡിഎഫും എന്‍ഡിഎയും ഉടക്കി നില്‍ക്കുമ്പോഴാണ്....

ഈ പാർട്ടിയും ചുവന്ന കൊടിയും തനിക്കെന്നും ആവേശമെന്ന് സി.പി.ഐ.എം കുടുംബ സംഗമത്തിൽ നവ്യാ നായർ

ഗുരുവായൂർ തൈക്കാട് സി.പി.എം വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബ സം​ഗമത്തിലാണ് നവ്യാ നായർ പങ്കെടുത്തത്.നവ്യ നായർ എത്തിയതോടെ കുടുംബ സംഗമത്തിൽ....

Page 110 of 169 1 107 108 109 110 111 112 113 169