cpim

അടൂരിനെ നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് കോടിയേരി; പച്ചില കാട്ടി ചിലരെ വിലയ്ക്കു വാങ്ങുംപോലെ കലാകാരന്മാരെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഒത്താശക്കാരാക്കാന്‍ കഴിയില്ല

തിരുവനന്തപുരം: ലോക പ്രശസ്ത ചലച്ചിത്രകാരനും മലയാളത്തിന്റെ അഭിമാനവുമായ അടൂര്‍ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സിപിഐഎം....

പാര്‍ട്ടിയും ഭരണവും ജനങ്ങള്‍ക്കുമുകളിലല്ല; ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്; ജനങ്ങളെ വിശ്വാസത്തിലെടുത്ത് സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും സിപിഐ എമ്മും മുന്നോട്ടുപോകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സിപിഐ എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി വിലയിരുത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എഴുതുന്നു. ദേശാഭിമാനിയിലെ നേര്‍വഴി പംക്തിയില്‍ കോടിയേരി എഴുതിയ കുറിപ്പ്:....

ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി സിപിഐഎം; ഗൃഹസന്ദര്‍ശനം തുടരുന്നു

ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി സിപിഐ എമ്മിന്റെ ഗൃഹസന്ദര്‍ശനം തുടരുന്നു. ഓരോ വീട്ടിലെയും പ്രശ്‌നങ്ങളില്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇടപെടുമെന്ന് സിപിഐ(എം) സംസ്ഥാന....

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം; പ്രാദേശിക പ്രശ‌്നങ്ങൾ പരിഹരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന‌് മുന്നറിയിപ്പ്

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം. കാൽ ലക്ഷത്തോളം വരുന്ന പ്രതിഷേധക്കാർ നാസിക‌് ജില്ലയിലെ കൽവാനിൽ സബ‌് ഡിവിഷണൽ....

ബഹുജന സമ്പർക്കം; കോടിയേരി നീല പത്മനാഭന്റെ വീട്‌ സന്ദർശിച്ചു

തിരുവനന്തപുരം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃകൃഷ്‌ണൻ സാഹിത്യകാരൻ നീല പത്മനാഭന്റെ വീട്ടിൽ സന്ദർശനം നടത്തി. പാർട്ടിയുടെ ബഹുജന....

ശബരിമല വിഷയം: ജനങ്ങളില്‍ ചിലര്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ഭവനസന്ദര്‍ശനങ്ങളില്‍ ബോധ്യപ്പെടുന്നുവെന്ന് കോടിയേരി; ഇടതുപക്ഷം ഭക്തര്‍ക്ക് എതിരാണെന്ന തെറ്റിദ്ധാരണ തിരുത്തും

തിരുവനന്തപുരം: ശബരിമല വിഷയം ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതായി ഭവനസന്ദര്‍ശനങ്ങളില്‍ ബോധ്യപ്പെടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റ് പാര്‍ട്ടികളുടെ....

കാരായി സഹോദരങ്ങള്‍ക്കെതിരായ നീതി നിഷേധത്തിനെതിരെ ഡി വൈ എഫ് ഐ യുടെ നിരാഹാര സമരം

കാരായി രാജനും കാരായി ചന്ദ്രശേഖരനും എതിരായ നീതി നിഷേധത്തിനെതിരെ ഡി വൈ എഫ് ഐ യുടെ നിരാഹാര സമരം.കാരായിയുടെ നാടായ....

കണ്ണൂരില്‍ സി പി ഐ എം ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി

കണ്ണൂര്‍ ജില്ലയില്‍ സി പി ഐ എം ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി.പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്....

എസ്എഫ്‌ഐയുടെ ശുഭ്രപതാകകള്‍ ഒറ്റുകാര്‍ക്കും നുണപ്രചാരകര്‍ക്കുമുള്ള മറുപടിയാണെന്ന് കോടിയേരി; ബിആര്‍പി ഭാസ്‌കര്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച് നുണപ്രചാരണം നടത്തുന്നു; എസ്എഫ്ഐ, സ്വതന്ത്രസ്വഭാവമുള്ള സംഘടനയാണെന്നും കോടിയേരി

തിരുവനന്തപുരം: ഇന്നലെ കേരളമാകെ പൂത്തുലഞ്ഞ എസ്എഫ്‌ഐയുടെ ശുഭ്രപതാകകള്‍ ഒറ്റുകാര്‍ക്കും നുണപ്രചാരകര്‍ക്കുമുള്ള മറുപടി തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

”അമിത് ഷാ, നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി; ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്”

തിരുവനന്തപുരം: നിവേദനം നല്‍കാന്‍ വന്ന സിപിഐഎം എംപി ഝര്‍ണാദാസിനെ ബിജെപിയിലേക്ക് ക്ഷണിച്ച അമിത് ഷായുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് എം.ബി....

ദേശീയപൗരത്വ പട്ടിക പുനഃപരിശോധന നീക്കം അംഗീകരിക്കാനാകില്ല: സിപിഐ എം

കരട് ദേശീയപൗരത്വ രജിസ്റ്ററിലെ പേരുകള്‍ പുനഃപരിശോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും അസം സര്‍ക്കാരിന്റെയും നീക്കം അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. 2018....

‘ഒറ്റയ്ക്കായാലും ബിജെപിയ്‌ക്കെതിരെ പോരാടും’; കൂറുമാറ്റത്തിന് പ്രേരിപ്പിച്ച അമിത് ഷായ്ക്ക് ചുട്ട മറുപടി നല്‍കി സിപിഐഎം എംപി

ത്രിപുരയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനായി കൂടിക്കാഴ്ച്ചയ്ക്ക് എത്തിയ സിപിഐഎം രാജ്യസഭ അംഗം ജര്‍ണാ ദാസിനോട് ബിജെപിയില്‍ ചേരാന്‍ നിര്‍ദേശിച്ച് ആഭ്യന്തരമന്ത്രി....

സിപിഐഎം ഭീഷണിപെടുത്തി കേസ് പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചെന്ന പ്രചാരണം വ്യാജമെന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തേറ്റ അഖിലിന്റെ പിതാവ്; ക്യാമ്പസിലെ തര്‍ക്കത്തിലേക്ക് നയിച്ചത് ഈഗോ പ്രശ്‌നം

തിരുവനന്തപുരം: സിപിഐഎം ജില്ലാ നേതൃത്വം ഭീഷണിപെടുത്തി കേസ് പിന്‍വലിക്കാന്‍ തന്നെ പ്രേരിപ്പിച്ചു എന്ന പ്രചാരണം വ്യാജമെന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തേറ്റ....

”പ്ലാവില കാണിച്ചാല്‍ പോകുന്ന ആട്ടിന്‍കുട്ടിയെ പോലെയാണ് കോണ്‍ഗ്രസുകാര്‍; കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ല”: മുഖ്യമന്ത്രി പിണറായിയുടെ മാസ് പ്രസംഗം

എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണ്ണാടക – ഗോവ എന്നീ സംസ്ഥാനങ്ങളിലെ അവസ്ഥയെ....

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സിപിഐഎം പറഞ്ഞത് ശരിയായെന്ന് മുഖ്യമന്ത്രി പിണറായി; അപഹാസ്യമായ നിലയിലാണ് ഇന്ന് കോണ്‍ഗ്രസ്; സംഘപരിവാര്‍ അഴിഞ്ഞാട്ടം കേരളത്തില്‍ നടക്കാത്തത് ഇടതുപക്ഷത്തിന്റെ കരുത്ത് കൊണ്ട്

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും പിന്തുണ ലഭിക്കേണ്ട കേന്ദ്രത്തില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ”ചില....

കേന്ദ്ര ബജറ്റിലെ അവഗണന; കേരളത്തില്‍ 2000 കേന്ദ്രങ്ങളില്‍ സിപിഐഎം നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ്ണയും, മാര്‍ച്ചും സംഘടിപ്പിച്ചു. 2000 കേന്ദ്രങ്ങളിലായി നടന്ന....

ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ‌്ത്തിയ കേന്ദ്ര ബജറ്റ്; ഇന്ന് സംസ്ഥാനമെങ്ങും പ്രതിഷേധമുയരും

ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ‌്ത്തിയ കേന്ദ്ര ബജറ്റിനെതിരെ ഇന്ന് സംസ്ഥാനമെങ്ങും പ്രതിഷേധമുയരും. സിപിഐ എം സംഘടിപ്പക്കുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ലോക്കൽ....

പാവപ്പെട്ടവരെയും സാധാരണക്കാരെയും ദുരിതത്തിലാഴ‌്ത്തി കേന്ദ്രത്തിന്റെ ജനദ്രോഹ ബജറ്റ്; 2000 കേന്ദ്രങ്ങളില്‍ നാളെ സിപിഐ എം പ്രതിഷേധം

പാവപ്പെട്ടവരെയും സാധാരണക്കാരെയും ദുരിതത്തിലാഴ‌്ത്തുന്ന കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ‌്ച സംസ്ഥാനത്തുടനീളം പ്രതിഷേധ ദിനം ആചരിക്കും. ലോക്കലടിസ്ഥാനത്തിൽ പ്രകടനങ്ങളും....

അതിസമ്പന്നര്‍ക്ക് കൂടുതല്‍ ഇളവുകള്‍, പാവപ്പെട്ടവരെ ദുരിതത്തിലാഴ്ത്തി കേന്ദ്ര ബജറ്റ്; കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞു; ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് സിപിഐഎം

തിരുവനന്തപുരം: അതിസമ്പന്നര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തെ....

കെപി രവീന്ദ്രന്‍ വധക്കേസ്; കുറ്റക്കാരായ ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് സി പി ഐ എം പ്രവര്‍ത്തകനായ കെ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍  9 ആര്‍....

എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകർന്നുപോകുന്നതല്ല, പ്രാദേശിക ഉപതെരഞ്ഞെടുപ്പുകളുടെയും കോളേജ്-സർവകലാശാല തലങ്ങളിലെ യൂണിയൻ തെരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ അതാണ് തെളിയിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്റെ വിലയിരുത്തൽ

എൽഡിഎഫ്- കേവലമൊരു തെരഞ്ഞെടുപ്പ്- കൂട്ടുകെട്ടല്ല. അതുകൊണ്ടുതന്നെ ഒരു തെരഞ്ഞെടുപ്പിലെ ഫലത്തെമാത്രം ആസ്-പദമാക്കി, അതിന്റെ പ്രസക്തിയും മുന്നേറ്റവും വിലയിരുത്താനാകില്ല. എൽഡിഎഫ്- രൂപംകൊണ്ടതും ....

‘നിങ്ങളുടെ സ്വന്തം കേന്ദ്രത്തിന് സുപ്രീംകോടതിയുടെ ശബരിമല വിധി, ഇത്ര പെട്ടെന്ന് ഇരുമ്പ് ഉലക്കയായോ? ജനങ്ങളോട് മറുപടി പറയൂ’; കെ സുരേന്ദ്രനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സിപിഐഎം നേതാവ്

ശ്രീ.കെ.സുരേന്ദ്രന്‍, ഇന്നലെ പാര്‍ലമെന്റില്‍ ശബരിമലയെ സംബന്ധിച്ച് ശ്രീ.ശശി തരൂര്‍ എം.പി ഉന്നയിച്ച ചോദ്യത്തിന്റെയും,കേന്ദ്ര നിയമവകുപ്പ് മന്ത്രി ശ്രീ.രവിശങ്കര്‍ പ്രസാദ് നല്‍കിയ....

Page 112 of 169 1 109 110 111 112 113 114 115 169