cpim
ഇല്ലാത്ത ഫ്‌ളക്‌സ് ബോര്‍ഡിന്റെ പേരില്‍ സിപിഐഎമ്മിനെതിരെ വ്യാജപ്രചാരണവുമായി മലയാള മാധ്യമങ്ങള്‍; സിപിഐഎം വിരുദ്ധ വാര്‍ത്ത കെട്ടിച്ചമച്ചത് 2017ല്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിന്റെ ചിത്രം ഉപയോഗിച്ച്
കണ്ണൂര്‍: ഇല്ലാത്ത ഫ്‌ളക്‌സ് ബോര്‍ഡിന്റെ പേരില്‍ സിപിഐഎമ്മിനെതിരെ വ്യാജ പ്രചാരണം. തളിപ്പറമ്പ മാന്ധംകുണ്ട് പി ജയരാജന്‍ അനുകൂല ഫ്‌ളക്‌സ് സ്ഥാപിച്ചു....
സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാം; നിപയെ പ്രതിരോധിച്ച അനുഭവ പരിചയം നമ്മുടെ മുന്നിലുണ്ട്: കോടിയേരി
തിരുവനന്തപുരം: നിപ ബാധയെ സംബന്ധിച്ച് സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....
സെല്‍വരാജ് വധം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; കൂട്ടുപ്രതികളെ അന്വേഷിച്ച് പൊലീസ്
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സെല്‍വരാജ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസുകാരന്‍ പിടിയില്‍. കുക്കലാര്‍ കോളനി സ്വദേശി അരുള്‍ ഗാന്ധിയെയാണ് (57) ഉടുമ്പന്‍ചോല....