cpim

അടിസ്ഥാന മാധ്യമമര്യാദ പോലും പാലിക്കാതെ ടൈംസ് ഓഫ് ഇന്ത്യ; ‘കാവിയുടെ തണലില്‍ സിപിഐഎം’ എന്നത് വ്യാജവാര്‍ത്ത

അജ്ഞാതനായ ഒരു ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍ എന്ന രീതിയിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. ....

ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട്; കണ്ണൂര്‍ കലക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു

പരാതി നല്‍കിയ എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാരെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു.....

വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരില്‍ ലീഗ് ആക്രമണം; എല്‍ഡിഎഫ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ചീമേനി മോഡല്‍ ആക്രമണമാണ് നടത്തിയതെന്ന് സിപിഐഎം

വടിവാള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരക ആയുധങ്ങളുമായി പത്തോളം പേരടങ്ങുന്ന സംഘം വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു.....

അമ്പലപ്പുഴയില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍

ഇടിച്ചു വീഴ്ത്തിയ ശേഷം വടിവാളിനു വെട്ടുകയും കൊലവിളി നടത്തുകയുമായിരുന്നു.....

ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് ഈ തെരഞ്ഞെടുപ്പില്‍ കാണാനാകുമെന്ന് മുഖ്യമന്ത്രി പിണറായി; എല്‍ഡിഎഫ് കൂടുതല്‍ ജനവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്; പ്രശംസനീയമായ വിജയം നേടും

രാജ്യത്ത് ബിജെപിയെ നേരിടുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ആകട്ടെ സ്വന്തം പ്രകടന പത്രികയെപ്പറ്റി പോലും ഇവിടെ മിണ്ടിയില്ല.....

യുഡിഎഫിന്‍റെയും ബിജെപിയുടെയും കള്ളപ്രചരണങ്ങള്‍ കേരള ജനത തള്ളിക്കളയും; കേരളം എല്‍ഡിഎഫിനൊപ്പമെന്ന് കോടിയേരി ബാലകൃഷ്ണന്‍

വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച്‌ മുതലെടുപ്പ്‌ രാഷ്ട്രീയത്തിനിറങ്ങുന്നത്‌ നന്നല്ല ....

മലേഗാവ് സ്‌ഫോടന കേസ് പ്രതി സ്വാധി പ്രജ്ഞസിങ്ങ് ഠാക്കൂറിനെ ന്യായീകരിച്ച മോദിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ്ബ്യൂറോ

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രജ്ഞ സിങ്ങ് ഠാക്കൂറിനെ ന്യായീകരിച്ചു....

Page 115 of 169 1 112 113 114 115 116 117 118 169