വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്.....
cpim
അമേഠിയില്‍ തോറ്റുപോയേക്കാമെന്ന ഭീതിയിലാണ് രാഹുല്‍ കേരളത്തിലേക്കു വരുന്നതെങ്കില്‍ വയനാടും സുരക്ഷിതമല്ലെന്ന് അദ്ദേഹം മനസിലാക്കണം.....
മലപ്പുറം: സമ്പന്നരായവര്‍ക്ക് അതിസമ്പന്നരാവാനും ദരിദ്രര്‍ കൂടുതല്‍ ദരിദ്രമാവുകയുമാണ് ഈ അഞ്ച് വര്‍ഷക്കാലം കൊണ്ട് രാജ്യത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ഇടതുപക്ഷത്തിന്റെ നയങ്ങള്‍കൂടി നടപ്പാക്കുന്ന സര്ക്കരാകും ഇത്തവണ ദില്ലിയില്‍ ഭരണം നടത്തുക.....
ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടന്നു....
ജയരാജന് കെട്ടിവയ്ക്കാനുള്ള പണം തലശ്ശേരിയിലെ പ്രശസ്തമായ എക്കണ്ടിയിൽ കുടുംബം കൈമാറി....
പ്രാദേശിക ഭാഷകളിലുമായി വരും ദിവസങ്ങളില്‍ പ്രകടന പത്രിക പുറത്തിറങ്ങും....
പ്രകടനപത്രിക പൂർണ്ണരൂപത്തിൽ വായിക്കാം....
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.....
രാത്രിയോടെ തൊട്ടിൽപ്പാലം കോതോട്, നാദാപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം അവസാനിച്ചു....
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിയതെന്നുള്ള പ്രചാരണം വരും ദിവസങ്ങളില്‍ പ്രതിപക്ഷം....
യെച്ചൂരി മാർച്ച് 31 മുതൽ, കാരാട്ട് ഏപ്രിൽ 10മുതൽ....
വിവാദങ്ങള്‍ കൊണ്ട് ഇക്കുറി ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് പത്തനംതിട്ട....
യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനും ഇരവിപുരം മണ്ഡലത്തില്‍ പര്യഡനം നടത്തി.....
സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആബാല വൃദ്ധം ജനങ്ങളാണ് പി ജയരാജനെ സ്വീകരിക്കാനായി ഒഴുകിയെത്തുന്നത്.....
കുഞ്ഞാലിക്കുട്ടിയുടെ ആദ്യഘട്ട പര്യടനും കണ്‍വെന്‍ഷനുകളും തുടരുകയാണ്.....
രാഹുലിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പോലും തീരുമാനം എടുക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് എങ്ങനെ ഇന്ത്യ ഭരിക്കും ....
ആര്‍പ്പൂക്കരയിലെ നവജീവനിലേയ്ക്ക് ഏറെ സമയം അവര്‍ക്കൊപ്പം ചിലവാക്കിയ ശേഷം ഏറ്റുമാനൂരിലേയ്ക്ക്....
ആർഎസ്പിയിലെ നേതാക്കന്മാരുടെ പാർലമെന്റേറിയൻ, അധികാരോപണമോഹമാണ് ആർഎസ് പിയെ തകർത്തത്....
വടകര അറക്കിലാട് സി.പി.ഐ.(എം) ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു കോടിയേരി....
രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം തുടരുന്നു....
നാട് നെഞ്ചിലേറ്റുന്നത് ആ ഉറച്ചശബ്ദത്തെ ....
ഇച്ഛാശക്തിയോടെ ജനങ്ങളോടൊപ്പം നിന്ന് പോരാടുന്ന വിപ്ലവകാരിയാണ് ജയരാജേട്ടന്‍....
കോ-ലീ-ബി സഖ്യത്തിനെതിരെ നേരത്തെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. ....