ജപ്തി നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച സംസ്ഥാന തല ബാങ്കേഴ്സ് സമിതിയും യോഗം ചേരും....
cpim
കോൺഗ്രസ്കാരനോടു കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് പ്രതി ഷാജഹാൻ ആക്രോശിച്ചതായി പോലീസ്.....
സ്വന്തം തടിയൂരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.....
ചിതറ മഹാദേവർകുന്ന് സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ബഷീർ....
അടിമാലിയിലെ ലൈഫ‌്മിഷൻ ഫ‌്ളാറ്റിലെ താമസക്കാർ യാത്രയ‌്ക്ക‌് അഭിവാദ്യമേകാനെത്തിയത‌് ശ്രദ്ധേയമായി....
ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ....
പുല്‍വാമ ഭീകരാക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് പറയുന്നവര്‍ എന്തുകൊണ്ട് ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നതിന് മറുപടി പറയണ....
ഓഖി ദുരിതാശ്വാസത്തിന് 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ തന്നത് 111 കോടിമാത്രമാണ്.....
അല്ലാത്തപക്ഷം ആ അഭിപ്രായം തള്ളിക്കളയണമെന്നും കോടിയേരി....
കേരള സംരക്ഷണയാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു കോടിയേരി.....
കോണ്‍ഗ്രസ് ആക്രമണത്തില്‍ തകര്‍ന്ന വീടുകളും കടകളും സന്ദര്‍ശിക്കാനാണ് സിപിഐഎം നേതാക്കള്‍ സ്ഥലത്തെത്തിയത്.....
ആക്രമണത്തിന് പിന്നില്‍ ആര് എസ് എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം....
നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി ....
ഞങ്ങളുടെ ജീവിത സമ്പാദ്യം കത്തിക്കരിഞ്ഞതും ചാനലിനോട് പറഞ്ഞിരുന്നു....
പഴയ മാര്‍ച്ചിന്റെ മാതൃകയില്‍ തന്നെയാകും ഈ മാര്‍ച്ചും. 180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കര്‍ഷകരുടെ തീരുമാനം....
ആയിരം ദിവസം കഴിഞ്ഞപ്പോൾ നമ്മുടെ നാട്ടിൽ ചിലതൊക്കെ നടക്കും എന്ന് ഏത് രാഷ്‌ട്രീയ കാഴ്‌ചപ്പാടുള്ളവർക്കം ബോധ്യം വന്നതായും മുഖ്യമന്ത്രി പറഞ്ഞു....
പാർടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിക്കുന്നവർക്കെതിരെ പൊതുമുതൽ നശിപ്പിക്കുന്ന വകുപ്പിൽ കേസ് എടുക്കുമെന്നും കോടിയേരി പറഞ്ഞു....
കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും....
ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.....
സിപിഐഎം പ്രവര്‍ത്തകന്മാര്‍ മുന്‍കൈയെടുത്ത് യാതൊരു അക്രമസംഭവങ്ങളും ഉണ്ടാകാന്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാനകമ്മിറ്റി പരസ്യമായി തന്നെ ആഹ്വാനം നല്‍കിയതാണ്.....
സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യാത്ര റദ്ദ് ചെയ്യുന്നത്....
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു....
തെക്കന്‍ കേരളയാത്രയുടെ നാലാം ദിവസമായ ഇന്ന് ജാഥ ആരംഭിച്ചത് കഴക്കൂട്ടത്ത് നിന്നാണ്. ....
അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.....