പബ്ലിക് പ്രൊസിക്യൂട്ടര്‍ സുനില്‍ കുമാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.....
cpim
ശബരിമല വിഷയത്തിന് ശേഷം മതനിരപേക്ഷകര്‍ ഇടതുപക്ഷത്തോട് അടുത്തു എന്നും കോടിയേരി....
ഇതെല്ലാം തിരിച്ചറിയാനുള്ള കണ്ണ് കേരളത്തിലെ പ്രബുദ്ധരായ ജനതയ്ക്കുണ്ട്.....
രാഷ്ട്രപിതാവിനെ അപമാനിച്ചവരെ ഉടനടി അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹത്തിന് തുറങ്കിലടയ്ക്കുകയും ചെയ്യണമെന്ന് കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു....
വ്യത്യസ്ത മേഖലകളില്‍ പിണറായി സര്‍ക്കാര്‍ വന്നതിനുശേഷമുണ്ടായ മാറ്റങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് മറുപടി.....
ക്രിമിനല്‍ നടപടി ചട്ടത്തിലെ ലംഘനമാണ് ചൈത്ര നടത്തിയതെന്ന് നിയമവിദദ്ധര്‍.....
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് െചയ്ത ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടി വലിയ വിവാദമായിരുന്നു.....
സമാപന റാലിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുയുള്ള എല്‍.ഡി.എഫ്. നേതാക്കള്‍ പങ്കെടുക്കും....
പ്രധാനമന്ത്രി ആര്‍എസ്എസ് പ്രചാരകനെ പോലെയാണ് സംസാരിക്കുന്നത്. ....
ബിജെപിയുടെ ജന വിരുദ്ധ നയങ്ങളാണ് പ്രവര്‍ത്തകരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്....
ചൈത്രയില്‍ നിന്ന് ജാഗ്രത കുറവ് ഇവരുടെ ഭാഗത്ത് സംഭവിച്ചു എന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.....
മതനിരപേക്ഷതയും സാമ്പത്തിക പരമാധികാരവും ജനാധിപത്യഘടനയും തകർക്കപ്പെടുമ്പോൾ രാജ്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ആശങ്കകളുയരുകയാണ്....
പാര്‍ട്ടി ഓഫീസില്‍ പരിശോധന നടത്തേണ്ട സാഹചര്യവും ഇല്ലായിരുന്നു. ....
ഐജി മനോജ് എബ്രഹാം ഡിജിപിക്കാണ് റിപ്പോര്‍ട്ട് കൈമാറുന്നത്.....
ബി ജെ പി യെ പുറത്താക്കുന്നതിന് ഒപ്പം തന്നെ കേന്ദ്രത്തിൽ അടിയുറച്ച മത നിരപേക്ഷ സർക്കാരിനെ അധികാരത്തിൽ എത്തിക്കുകയും ചെയ്യണം....
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ വികസന സെമിനാറും വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും....
ഡിജിപിക്കും പേരാമ്പ്ര സ്റ്റേഷനിലുമാണ് ജിജേഷ് പരാതി നല്‍കിയത്.....
സാമ്പത്തിക പിന്നോക്കാവസ്ഥയെന്ന സങ്കല്‍പ്പത്തെതന്നെ പരിഹസിക്കുന്നതാണ് സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍....
സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.....
തിരുവനന്തപുരം: ആര്‍എസ്എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രസിദ്ധ സംവിധായകന് പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.....
മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തെസംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ഉച്ചകോടി വേദിയാകും....
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിമ അനാഛാദനം ചെയ്തത്....
ആലത്തൂര്‍ കോടതി വളപ്പില്‍ വച്ചായിരുന്നു സംഭവം.....
പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗം കൂടി ആണ് ജയേഷ്.....