cpim

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ അശ്ലീല പ്രചാരണം; സംഘപരിവാറുകാരനെതിരെ കേസ്

സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റിന് താഴെയാണ് സംഘപരിവാറുകാരന്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്....

പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കുന്നു; പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള നവകേരളമാണ് പുന:സൃഷ്ടിക്കേണ്ടതെന്ന് കോടിയേരി

എല്ലാം മലയാളികളും ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ അത് കേരളം ലോകത്തിന് കാണിക്കുന്ന വലിയ മാതൃകയാവും....

പ്രളയ മേഖലകളില്‍ ശുചീകരണത്തിന് സിപിഎെഎം നേതൃത്വത്തില്‍ വളണ്ടിയര്‍ സേന; സേവനസന്നദ്ധരായി അയ്യായിരത്തോളം വളണ്ടിയര്‍മാര്‍

അരിയും പല വ്യഞ്ജനവും കുടിവെള്ളവും മരുന്നുകളും മരുന്നുകളും അടക്കമുള്ള കിറ്റുകളും വിതരണം ചെയ്യും....

‘എന്റെ പുതുവസ്ത്രം ഇവർക്കായി; നമുക്കൊരുക്കാം ദുരിതബാധിതരെ’; പ്രളയക്കെടുതി അനുഭവിച്ചവര്‍ക്ക് ഓണക്കോടി സമാഹരിച്ച് നല്‍കാനൊരുങ്ങി സിപിഐഎം

സമാഹാര യജ്ഞത്തിന് കൊല്ലം ബിഷപ്പ് പോൾ മുല്ലശേരി ഓണകോടി നൽകി ഐക്യദാർഡ്യം പ്രഖ്യാപിച്ചു....

കേരളത്തിന് വേണ്ടി തെരുവിലിറങ്ങി യെച്ചൂരിയും ബൃന്ദാ കാരാട്ടും; സിപിഎെഎം പിബി കേരളത്തിനായി ഫണ്ട് ശേഖരണം നടത്തി

കേന്ദ്ര കമ്മിറ്റി ഓഫീസിലെ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.പിരിച്ചെടുക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കും....

‘കെെപിടിച്ച്’; ഉരുള്‍പൊട്ടലില്‍ മരിച്ച റസാഖ്-സീനത്ത് ദമ്പതികളുടെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത് സിപിഐഎം

മക്കിമലയില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തി കുട്ടികളെ കണ്ടാണ് ഈ വിവരം അറിയിച്ചത്....

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്; ചെന്നിത്തല രാഷ്ട്രപതിക്ക്‌ നല്‍കിയ നിവേദനത്തിന്‌ പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഗൂഡാലോചനയെന്ന് സിപിഐഎം

കേരളത്തിലെ 123 വില്ലേജുകളെയും ഇ.എസ്‌.എ യില്‍ തന്നെ നിലനിര്‍ത്താനുള്ള ആസൂത്രിത നീക്കമാണിത്‌....

അബൂബക്കര്‍ സിദ്ദിഖ് കൊലപാതകം: ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എ.വിജയരാഘവന്‍; പ്രതികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തണം

സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്.....

Page 127 of 169 1 124 125 126 127 128 129 130 169