cpim

അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സിപിഐഎം: വീട് നിര്‍മ്മിച്ച് നല്‍കും; സഹോദരിയുടെ വിവാഹ ചിലവും മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും

ചികിത്സയില്‍ കഴിയുന്ന അര്‍ജുന്റെയും വിനീതിന്റെയും ചികിത്സ ചിലവ് ഏറ്റെടുക്കുമെന്നും എറണാകുളം ജില്ലാ കമ്മറ്റി ....

അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്ന് കോടിയേരി; സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവും

കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം....

സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് കോടിയേരി

എസ്എഫ്‌ഐ 33-ാം സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചു നടന്ന പൊതുസമ്മേളനം കൊല്ലത്ത് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.....

പിടിച്ചുനിര്‍ത്താന്‍ പാടുപെട്ട് നേതാക്കള്‍, പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് ആര്‍എസ്എസിന്റെ ഉറക്കം കെടുത്തുന്നു

കണ്ണൂരില്‍ ശക്തികേന്ദ്രങ്ങളായിരുന്ന പൊയിലൂർ, ചെറുവാഞ്ചേരി, കണ്ണൂർ അമ്പാടി മുക്ക് എന്നിവിടങ്ങളിലൊക്കെ ബിജെപി തകർന്നടിഞ്ഞു....

ത്രിപുരയില്‍ സിപിഐഎം വേട്ട അവസാനിപ്പിക്കാതെ ബിജെപി; സിപിഐഎം നേതാവിനെ കഴുത്ത് കുത്തിക്കീറി കൊലപ്പെടുത്തി

പാനിസാഗര്‍ സബ് ഡിവിഷണല്‍ കമ്മിറ്റി അംഗം തപസ് സുത്രധാറാണ് കൊല്ലപ്പെട്ടത്....

പാലക്കാട്‌ കോച്ച്‌ ഫാക്ടറി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: സിപിഐഎം

കോച്ച്‌ ഫാക്ടറി ആരംഭിയ്‌ക്കാതിരിക്കാനുള്ള ഗൂഢ നീക്കമാണ്‌ നടത്തുന്നത്‌....

കരിപ്പൂര്‍ വിമാനത്താവളം; കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടി പ്രതിഷേധാത്മകം: സിപിഐഎം

മലബാര്‍ മേഖലയുടെ വികസനത്തിന്‌ ആക്കം കൂട്ടിയിരുന്ന വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നടപടിയാണ്‌ കേന്ദ്ര - ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്‌....

Page 129 of 169 1 126 127 128 129 130 131 132 169