cpim

ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്ന് ചെങ്ങന്നൂര്‍ വിധി തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി; ജാതിമത വേര്‍തിരിവുകള്‍ക്കപ്പുറം, വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടിയതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....

എൽഡിഎഫ‌് സർക്കാരിന്റെ രണ്ടാം വാർഷികം; 70 ലക്ഷത്തോളം വീടുകള്‍ സന്ദർശിച്ച് പാർടി നേതാക്കളും പ്രവർത്തകരും

കോടിയേരി ബാലകൃഷ‌്ണൻ മുതൽ ബ്രാഞ്ച‌്തലംവരെയുള്ള പ്രവർത്തകർ ഗൃഹസന്ദർശന പരിപാടിയിൽ പങ്കാളികളായി....

തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയെന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് യെച്ചൂരി; മമതയുടെ ഭരണത്തിനെതിരെ ജനകീയ പ്രതിരോധമുയരുന്നു

40 പേരാണ് ബംഗാളിലെ മമതാ സര്‍ക്കാര്‍ സഹായത്തോടെയുള്ള തൃണമൂല്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടത്....

പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ പിബി യോഗം ആരംഭിച്ചു; ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിലയിരുത്തും

സംഘടന ചുമതലകളും ഭാവി പ്രവര്‍ത്തനത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയാവും....

ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന് സിപിഐഎം

മര്‍ദ്ദനത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചെന്നായിരുന്നു ജ്യോത്സന സിബി ദമ്പതികളുടെ പരാതി.....

രാജ്യത്തെ എല്ലാ ജനാധിപത്യ വ്യവസ്ഥകളെയും തകര്‍ക്കപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയില്‍: യെച്ചൂരി

സാമ്പത്തിക ചൂഷണവും വര്‍ഗീയ ധ്രുവീകരണവും വിദേശനയങ്ങളിലെ സമ്മര്‍ദവും രാജ്യത്തെ തകര്‍ക്കുകയാണ്....

Page 130 of 169 1 127 128 129 130 131 132 133 169