cpim

ബാഗേപ്പള്ളിയില്‍ രാഷ്ട്രീയ മാഫിയ കൂട്ടുകെട്ടിനെതിരെ തിളക്കമാര്‍ന്ന വിജയം ഉറപ്പിച്ച് സിപിഐഎം

സിപിഐ എമ്മിന്റെ വിജയമുറപ്പിക്കാന്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ സകലതും മാറ്റി വെച്ചുള്ള പ്രവര്‍ത്തനത്തിലാണ് .....

ബംഗാളില്‍ സിപിഐഎം-ബിജെപി ബന്ധമെന്ന നുണ പ്രചാരണത്തിനെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വം; വ്യാജപ്രചാരണത്തിന് പിന്നില്‍ മമതയും തൃണമൂല്‍ കോണ്‍ഗ്രസും; രഹസ്യധാരണ തൃണമൂലും ബിജെപിയും തമ്മില്‍

ആക്രമണങ്ങളില്‍ നിന്ന് മാധ്യമശ്രദ്ധ തിരിക്കാനാണ് ഇത്തരം അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സീതാറാം യെച്ചൂരി....

‘ഈ നായ്ക്കളെ പേടിച്ചു വീട്ടിലിരിക്കാനും മാത്രം ഈ ജീവിതം എന്താടാ ജയിലാണോ?’ നാടിന്റെ വെളിച്ചമായിരുന്ന പ്രിയ സഖാവിനെക്കുറിച്ച് സുഹൃത്തിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ആര്‍എസ്എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ മാഹി പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന ദിനേശ്ബാബു ഒരു നാടിന്റെ വെളിച്ചമായിരുന്നു.....

കണ്ണൂരിനെ കലാപ ഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമം; സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് ആര്‍എസ്എസ് തന്നെ; പങ്ക് വ്യക്തമാക്കി ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത് കണ്ണൂര്‍ ആണ് അരും കൊലയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്....

ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് ആവര്‍ത്തിച്ച് കോടിയേരി; സിപിഐഎമ്മും സിപിഐയും രണ്ട് പാര്‍ട്ടികള്‍; സിപിഐയുടെ അഭിപ്രായമാണ് കാനം പറഞ്ഞത്

ആര്‍എസ്എസിന്റെ വോട്ട് ഇല്ലാതെ തന്നെ ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കും....

Page 131 of 169 1 128 129 130 131 132 133 134 169