ഇടതുമുന്നണി സ്ഥാനാർഥികളുടെ പത്രിക പിൻവലിപ്പിക്കാൻ അക്രമവും ഭീഷണിയും സംസ്ഥാനത്തൊട്ടാകെ തുടരുന്നു....
cpim
ആറ് മാസം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്....
മതത്തിന്റെ പേരിലാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് ബിജെപിക്കാര്‍ മുദ്രാവാക്യം മുഴക്കിയത് പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തു.....
ലൈംഗിക കുറ്റങ്ങള്‍ തടയാനാകുംവിധം ശരിയായ പദ്ധതി യുപി സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നും സിപിഐഎം....
ഓരോ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്....
സബ്സിഡി ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കിയതു വഴി 2 ലക്ഷംകോടിയോളം രൂപ കേന്ദ്ര ഖജനാവിന് ലഭിച്ചു....
കമ്മിറ്റിയില്‍ 19 പേര് പുതുമുഖങ്ങളാണ്....
95 അംഗ കേന്ദ്രകമ്മിറ്റിയെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്....
തമിഴ്നാട്ടില്‍ നിന്നുള്ള എം കെ പത്മനാഭനാണ് പിബിയില്‍ നിന്ന് ഒഴിഞ്ഞത്....
ജനവിരുദ്ധനയങ്ങൾക്കെതിരെ ക്രിയാത്മകപ്രതിപക്ഷമായി പ്രവർത്തിക്കുന്ന കരുത്തുറ്റ നേതാവ് ....
2015 ല്‍ വിശാഖപട്ടണത്ത് നടന്ന 21 ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി ജനറല്‍ സെക്രട്ടറിയായത്....
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമായി ചീഫ് എഡിറ്ററുമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍....
കുറഞ്ഞ വേതനം പതിനെട്ടായിരം ആക്കണമെന്നതടക്കമുള്ള അവിശ്യങ്ങളിൽ പ്രക്ഷോഭത്തിലാണ് സി.ഐ.ടി.യു....
കത്വയും ഉന്നാവോയുമടക്കമുള്ള സംഭവങ്ങള്‍ ഇതിനുദാഹരണമെന്നും ബൃന്ദകാരാട്ട് ....
വര്‍ഗ്ഗീയതയെ നേരിടുന്നതില്‍ രാജ്യത്തിന്‍റെ പൊതു താല്‍പര്യത്തിനനുസരിച്ച് കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമായി സഹകരിക്കും....
ബൃന്ദകാരാട്ടിന്റെ വാര്‍ത്താസമ്മേളനം....
പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രം; ദേശാഭിമാനി ഒരുക്കിയ കാഴ്ച....
വ്യത്യസ്ത വീക്ഷണങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ എല്ലാക്കാലത്തും ചര്‍ച്ച നടത്താറുണ്ട്....
കേരള ധനമന്ത്രി തോമസ് ഐസക്കാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണന ചട്ടങ്ങൾക്കെതിരെ പ്രമേയം അവതരിപ്പിച്ചത്....
, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സാര്‍വലൗകികമായ കൊടിയടയാളമാണ് അരിവാളും ചുറ്റികയും....
രാഷ്ട്രീയ പ്രമേയ ചര്‍ച്ചകളില്‍ 43പേര് പങ്കെടുത്തു....
പാര്‍ടിക്കുള്ളില്‍ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി....
രണ്ടുമാസംമുമ്പ് പാർടി കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ കരട് രാഷ്ട്രീയപ്രമേയം രാജ്യത്തെ മുഴുവൻ ഘടകങ്ങളും ചർച്ച ചെയ്തു....
തെലങ്കാനയുടെ പൊതു പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരങ്ങളില്‍ ഗദ്ദര്‍ സിപിഐ എമ്മുമായി സഹകരിക്കുന്നുണ്ട്....