cpim

ഇ പി ജയരാജനെ അപകീര്‍ത്തിപ്പെടുത്താന്‍ മനോരമ സൃഷ്ടിച്ച ‘ക്ഷേത്ര ദര്‍ശന കഥ’ പൊളിയുന്നു; ക്ഷേത്രത്തില്‍ വന്നത് പൊതുചടങ്ങിനെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍

പൂരോത്സവ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ദേവസ്വം ബോര്‍ഡ് ഓഫീസ് സന്ദര്‍ശിച്ചശേഷമാണ് തിരിച്ചുപോയത്....

ബിജെപി സര്‍ക്കാരുകളുടെ ദളിത് വേട്ട; താക്കീത് നല്‍കി സിപിഐഎം പ്രതിഷേധമാര്‍ച്ച്

രാജ്ഭവനിലേക്ക് നടന്ന മാർച്ച് CPI(M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു....

ബംഗാളിലെ തൃണമൂല്‍ അക്രമങ്ങള്‍; ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് കോടിയേരി

പ്രതിപക്ഷ മുക്ത പഞ്ചായത്ത് എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഒത്താശയോടെ ബംഗാളിലുടനീളം കലാപമഴിച്ചുവിടുന്നത്.....

ബംഗാളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യാപക ആക്രമണം; പ്രതിഷേധമിരമ്പി ദില്ലിയില്‍ ഉജ്വല മാര്‍ച്ച്

സിപിഐ എം, ഡിഎസ്എംഎം, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്....

ദളിത്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ബിജെ.പി സര്‍ക്കാരുകള്‍; അതിശക്തമായ പോരാട്ടത്തിന് സിപിഐഎം

മുഴുവന്‍ ജനവിഭാഗങ്ങളും അണിനിരക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു....

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി കുമ്മനമാണോ പ്രഖ്യാപിക്കുക? രൂക്ഷവിമര്‍ശനവുമായി കോടിയേരി ബാലകൃഷണന്‍

രാജ്യത്തെ ജനങ്ങളെ നിരന്തരം വെല്ലുവിളിക്കുകയാണ് ആര്‍എസ്എസ് ബിജെപി സംഘപരിവാരം.....

താമരശേരിയില്‍ ചെങ്കൊടിയേന്തി ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും; വര്‍ഗീയ കൂടാരം ഉപേക്ഷിച്ച് നേരിന്റെ പാതയിലേക്ക് എത്തിയവരെ സ്വീകരിച്ച് സിപിഐഎം; വാളയാറിലും 39 കോണ്‍ഗ്രസ്, ബിജെപി കുടുംബങ്ങള്‍ സിപിഐഎമ്മില്‍

താമരശേരി, ഈങ്ങാപ്പുഴ, പുതുപ്പാടി, കൊട്ടാരക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ആര്‍എസ്എസ് വര്‍ഗീയ കൂടാരം ഉപേക്ഷിച്ച് ചെങ്കൊടിയേന്തിയത്.....

Page 133 of 169 1 130 131 132 133 134 135 136 169