cpim

താമരശേരിയില്‍ ചെങ്കൊടിയേന്തി ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും; വര്‍ഗീയ കൂടാരം ഉപേക്ഷിച്ച് നേരിന്റെ പാതയിലേക്ക് എത്തിയവരെ സ്വീകരിച്ച് സിപിഐഎം; വാളയാറിലും 39 കോണ്‍ഗ്രസ്, ബിജെപി കുടുംബങ്ങള്‍ സിപിഐഎമ്മില്‍

താമരശേരി, ഈങ്ങാപ്പുഴ, പുതുപ്പാടി, കൊട്ടാരക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ആര്‍എസ്എസ് വര്‍ഗീയ കൂടാരം ഉപേക്ഷിച്ച് ചെങ്കൊടിയേന്തിയത്.....

ഇഎംഎസ്- എകെജി അനുസ്മരണ ദിനാചരണത്തിന് ഉജ്വല തുടക്കം; ആധുനിക കേരളത്തിന്റെ ശില്‍പിയാണ് ഇഎംഎസ് എന്ന് കോടിയേരി

ഇഎംഎസ് അക്കാദമിയില്‍ നടന്ന അനുസ്മരണ സമ്മേളനം കോടിയേരി ഉദ്ഘാടനം ചെയ്തു.....

വേണു-കുമാരി ദമ്പതികള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സിപിഐഎം; താക്കോല്‍ദാനം നിര്‍വഹിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

കനിവ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 30 വീടുകളാണ് സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്നത്.....

സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും നേട്ടങ്ങളും; ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമെന്ന് കോടിയേരി

മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളത്തിനായുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് കരുത്ത് പകരും.....

പ്രചരിപ്പിക്കുന്നത് പൊള്ളയായ വാദങ്ങള്‍; കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തിലെ വസ്തുതകള്‍ ഇങ്ങനെ

നുണകള്‍ ഒന്നൊന്നായി പൊളിഞ്ഞപ്പോഴും മാധ്യമങ്ങള്‍ ജനങ്ങളോട് സത്യം പറയാന്‍ തയ്യാറായില്ല ....

കേന്ദ്രസർക്കാരിനെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണക്കും; സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് യെച്ചൂരി

ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി നൽകാതെ കേന്ദ്രസർക്കാർ വഞ്ചിച്ചിരിക്കുകയാണെന്നും യെച്ചൂരി....

ആന്ധ്രയില്‍ പ്രതിഷേധിച്ച സിപിഐഎം പ്രവര്‍ത്തകരെ തല്ലിച്ചതച്ച് പൊലീസ്; വനിതകള്‍ക്കടക്കം ക്രൂരമര്‍ദ്ദനം

പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു....

വയല്‍കിളി പ്രവര്‍ത്തകരെ കൊലപ്പെടുത്തി, അത് സിപിഐഎമ്മിന്റെ തലയില്‍ വെക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന; പിടിയിലായവരുടെ മൊഴി ഞെട്ടിക്കുന്നത്

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ഗൂഢാലോചനയ്ക്ക് കൂടി കേസ് എടുക്കണമെന്ന് പി ജയരാജന്‍....

വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാന്‍ വിശ്രമിക്കാതെ ലോങ് മാര്‍ച്ച്; മുംബൈ നഗരത്തിന്റെ ഹൃദയം കവര്‍ന്ന് കര്‍ഷകസമരയോദ്ധാക്കള്‍

ഗതാഗത തടസം ഒഴിവാക്കാനായിരുന്നു കര്‍ഷകര്‍ ഇന്നലെ രാത്രി വിശ്രമിക്കാതെ ആസാദ് മൈതാനത്തേക്ക് നടന്നത്.....

Page 134 of 170 1 131 132 133 134 135 136 137 170