cpim

കേരളം പിടിച്ചെടുക്കാമെന്നത് അതിമോഹമെന്ന് സമ്മതിച്ച് മോദിയും അമിത് ഷായും; കാരണം ഇതും ആ ഭൂലോകതോല്‍വികളും #Troll

സംഘിപുത്രന്‍മാരുടെ ആ ദുരാഗ്രഹത്തിന് ട്രോളന്‍മാരുടെ കിടിലന്‍ മറുപടി....

സിപിഐഎമ്മിന്‍റെ ജനകീയ ഭക്ഷണശാലക്ക് കൈയ്യടിച്ച് കേരളം; ഉദ്ഘാടന ദിനത്തില്‍ വിളമ്പുകാരനായി മന്ത്രി തോമസ് ഐസക്ക്

സിപിഐഎം പാതിരപ്പള്ളി ലോക്കല്‍ കമ്മറ്റി തുടങ്ങിവച്ച പാലിയേറ്റീവ് കെയറിന്റേതാണ് പുതിയ സംരംഭം....

ത്രിപുര തെരഞ്ഞെടുപ്പ്‌; കുതന്ത്രങ്ങളുടെ മുന്നിൽ 45.6 ശതമാനം വോട്ടുവിഹിതത്തോടെ പിടിച്ചുനിന്ന് ഇടതുമുന്നണി

സിപിഐ എമ്മിന് ഒറ്റയ്ക്ക് 42.7 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് 43 ശതമാനമാണ് കിട്ടിയത്....

വീടു ജപ്തി ചെയ്തതിനെ തുടര്‍ന്ന് തൊഴുത്തിൽ താമസമാക്കിയ വിധവകൾക്ക് താങ്ങായി സിപിഐഎം

സിപിഐഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നേതൃത്വത്തിൽ വീടുതുറന്ന് ഇരുവരെയും വീണ്ടുംതാമസിപ്പിച്ചു....

ത്രിപുര ബിജെപിയുടേത് നെറികെട്ട പിടിച്ചെടുക്കല്‍; ഈ വിജയം ത്രിപുരയെ എവിടെ എത്തിക്കുമെന്ന് കാത്തിരുന്നു കാണാം

വോട്ടര്‍മാര്‍ക്ക് പ്രത്യേക അമിട്ട് നോട്ടു നല്‍കിയും കേന്ദ്രത്തിന്റെ അധികാര ദുര്‍വിനിയോഗം നടത്തിയുമാണ് ഈ കൃത്രിമ വിജയം ബിജെപി നേടിയിട്ടുള്ളത്....

കെ സുധാകരന്‍ ആശയസംവാദം നടത്താന്‍ പോലും നിലവാരമില്ലാത്തയാള്‍; നിരാഹാരസമരം കോണ്‍ഗ്രസിന്റെ പരിതാപകരമായ അവസ്ഥ; ഗംഭീരമറുപടികളുമായി ഇപി ജയരാജനും പി ജയരാജനും

നിരാഹാര പന്തലിലെ ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യം ഗൗരവമായി കാണേണ്ടതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍....

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകം: പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊല്ലപ്പെട്ട മധുവിന്റെ അട്ടപ്പാടിയിലെ വീട് കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.....

ജനലക്ഷങ്ങളുടെ ചെങ്കൊടി പ്രളയത്തില്‍ അലകടലായി സാംസ്‌കാരിക നഗരി; വിപ്ലവാവേശം വാനോളം ഉയര്‍ത്തി സംസ്ഥാന സമ്മേളനത്തിന് സമാപനം

അച്ചടക്കത്തിന്റെയും സംഘാടന മികവിന്റെയും കരുത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു സമാപന ചടങ്ങുകള്‍. ....

മോദിസര്‍ക്കാരിനെ താ‍ഴെയിറക്കാന്‍ സംസ്ഥാന സമ്മേളനം കരുത്തേകും; ബിജെപിക്കെതിരെ ഇടതുബദല്‍ കാലഘട്ടത്തിന്‍റെ ആവശ്യം; കോടിയേരി

ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ ഇടതുപക്ഷത്തിനു പരമാവധി സീറ്റുകൾ ജയിക്കാൻ കഴിയണം....

Page 136 of 170 1 133 134 135 136 137 138 139 170