cpim

ഭവനരഹിതര്‍ക്കായി 2000 വീടുകള്‍; 2000 സാന്ത്വനപരിചരണ കേന്ദ്രങ്ങള്‍; എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കും

അത്യാസന്ന നിലയിലുള്ള രോഗികൾക്ക്‌ വീടുകളിൽ ചെന്ന്‌ പരിചരണം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തും ....

കോടിയേരി ബാലകൃഷ്ണനുമായി എന്‍പി ചന്ദ്രശേഖരന്‍ അഭിമുഖം നടത്തുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണനുമായി കൈരളി പിപ്പീള്‍ ടി വി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്‍....

കോടിയേരി വീണ്ടും നയിക്കും; സിപിഐഎം സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു; 87 അംഗ സംസ്ഥാന കമ്മിറ്റി

2015 ല്‍ ആലപ്പു‍ഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിലാണ് കോടിയേരി ആദ്യം സെക്രട്ടറിയാകുന്നത്....

അക്രമരാഷ്ട്രീയത്തിനെതിരെ നിരാഹാരം കിടക്കാന്‍ കെ.സുധാകരന് എന്ത് യോഗ്യത; ആഞ്ഞടിച്ച് രക്തസാക്ഷി നാണുവിന്റെ കുടുംബവും #WatchVideo

മരണം കീഴടക്കിയെങ്കിലും കണ്ണൂരിന്റെ ജ്വലിക്കുന്ന വിപ്ലവ നക്ഷത്രമാണ് കെ.നാണു ഇപ്പോഴും.....

ആള്‍ക്കൂട്ട കൊലപാതകം; മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ സഹായധനം നല്‍കണമെന്ന് സിപിഐഎം; പ്രതിയായ ഒരാളും രക്ഷപ്പെടില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം

ഒരു ആധുനിക പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ കേരളത്തിന്റെ ജനാധിപത്യ ബോധം, പ്രബുദ്ധത, നീതിബോധം എന്നിവയ്‌ക്കെല്ലാം എതിരായ ആക്രമണമാണിത്.....

ഹരിത സമ്പന്നത കൊണ്ട് വ്യത്യസ്തമായി സിപിഐഎം സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളന വേദിയും തണല്‍ മരങ്ങളാല്‍ സമ്പന്നം

മുളയില്‍ തീര്‍ത്ത ഡെലിഗേറ്റ് തിരിച്ചറിയല്‍ കാര്‍ഡാണ് മറ്റൊരു പ്രത്യേകത....

നാടും നഗരവും വിപ്ലവജ്വാലയില്‍; രക്തപതാക വാനിലുയര്‍ന്നു; സിപിഐഎം സംസ്ഥാന പ്രതിനിധി സമ്മേളനത്തിനും തുടക്കമായി; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യ്തു; തത്സമയം കാണാം

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും....

ചെങ്കടലായി പൂരനഗരി; സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‍റെ ആവേശം അലയടിക്കുന്നു; പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും; തത്സമയം കാണാം

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും....

Page 137 of 170 1 134 135 136 137 138 139 140 170