cpim

സമരതീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായി സഖാവ് ഗഗാറിന്‍; ഇനി സിപിഐഎമ്മിന്റെ വയനാട് ജില്ലയുടെ അമരക്കാരന്‍

തൊഴിലാളി സംഘടനാ നേതാവായും വയനാടിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ തിളങ്ങി.....

സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു; പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി

തെരഞ്ഞെടുക്കപ്പെട്ടവരും ജില്ലാ കമ്മറ്റി അംഗങ്ങളും ഉള്‍പ്പെടെ മുന്നൂറ്റി തൊണ്ണൂറ്റിയൊന്‍പത് പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക.....

ശശിക്കും കുടുംബത്തിനും കൈത്താങ്ങായി സിപിഐഎം; വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു

എല്ലാവര്‍ക്കും ഭവനം എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് മാതൃകയാകുകയാണ് ബഹജനപങ്കാളിത്തത്തോടെയുളള സിപിഎമ്മിന്റെ ഈ ചുവടുവെപ്പ്.....

അല്‍വാറില്‍ സിപിഐഎമ്മിനെ നയിക്കുന്നത് ഈ കരുത്തുറ്റ വനിത; സഖാവ് റൈസ

അല്‍വാറില്‍ ശക്തിപെടുത്താനുള്ള ഉത്തരവാദിത്വവും റൈസയില്‍ ഭദ്രമാണെന്ന് അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു....

ഭവനരഹിതര്‍ക്ക് വീട് വെച്ചു നല്‍കുന്ന സിപിഐഎം മാതൃകയ്ക്ക് കേരളത്തിന്‍റെ കൈയ്യടി; കൊച്ചിയില്‍ ആസിയയുടെ വീടിന് തറക്കല്ലിട്ട് കോടിയേരി ഉദ്ഘാടനം കുറിച്ചു

കോലഞ്ചേരി ഏരിയാ കമ്മിറ്റിക്കു കീ‍ഴിലെ പുത്തന്‍പുര ആസിയയുടെ വീടിന് തറക്കല്ലിട്ടാണ് പദ്ധതിക്ക് തുടക്കമായത്....

ആര്‍എസ്എസിന്‍റെ കൊലക്കത്തിക്ക് കോടതിയുടെ ശിക്ഷ; കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം

കൊലപാതകകുറ്റത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവിന് പുറമെ മുപ്പതിനായിരം രൂപ വീതം പിഴയുമുണ്ട്....

Page 144 of 170 1 141 142 143 144 145 146 147 170