cpim

സിദ്ധാര്‍ത്ഥിന്റെ മരണം ദൗര്‍ഭാഗ്യകരം, നീതി സര്‍ക്കാര്‍ ഉറപ്പാക്കും: സുഭാഷിണി അലി

വയനാട് വെറ്റിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍തിയുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. നീതി ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍....

സിദ്ധാര്‍ത്ഥിന്റെ മരണം; കള്ളപ്രചരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ സിപിഐഎം പ്രതിഷേധ കൂട്ടായ്മ

വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കള്ള പ്രചാരണങ്ങള്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ പ്രതിഷേധ കൂട്ടായമ സംഘടിപ്പിച്ച് സിപിഐഎം.തളിപ്പുഴയില്‍ നിന്ന് പൂക്കോട് ക്യാമ്പസ്....

‘തെറ്റായ പ്രവണതയെ സിപിഐഎം അംഗീകരിക്കില്ല, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

വൈകാരികമായ നിലപാടുകളാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പൂക്കോട് സംഭവത്തിൽ ഇടതുപക്ഷത്തിനെതിരെ എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് ആലോചിക്കുന്നത്.....

ബിജെപി ജില്ല കമ്മിറ്റി അംഗം സിപിഎമ്മില്‍; ലോക് സഭാ തെരഞ്ഞെടുപ്പടുക്കവെ ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷം

ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ തിരുവനന്തപുരത്ത് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട്....

‘ടൈം ഫോർ എ ചേഞ്ച്’; സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയ കൈയ്യടക്കി വൈവിധ്യമാർന്ന പോസ്റ്ററുകൾ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനത്തോടെ സോഷ്യൽ മീഡിയയാകെ നിറയുകയാണ് സിപിഐഎമ്മിന്റെ ഓരോ സ്ഥാനാർത്ഥികളും. സാധാരണഗതിയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത....

പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് വരെ; തെരഞ്ഞെടുപ്പ് തോല്‍വി അറിയാത്ത വി ജോയ്

വി ജോയിയെ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എത്തുമ്പോള്‍, ഒരു അപൂര്‍വ ഖ്യാതി കൂടിയാണ് ഈ അമ്പത്തിയാറുക്കാരനെ തേടിയെത്തുന്നത്.....

പി വി സത്യനാഥന്റെ മരണം കൊയിലാണ്ടിയിലെ പാര്‍ട്ടിക്ക് തീരാനഷ്ടം: കാനത്തില്‍ ജമീല എംഎല്‍എ

സിപിഐഎം ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്റെ മരണം കൊയിലാണ്ടിയിലെ പാര്‍ട്ടിക്ക് തീരാനഷ്ടമെന്ന് കാനത്തില്‍ ജമീല എംഎല്‍എ.സത്യനാഥ് പ്രദേശത്തെ സൗമ്യ....

സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവം; ഒരാൾ കസ്റ്റഡിയിൽ

സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അഭിലാഷ് പെരുവട്ടൂർ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പി....

തോട്ടപ്പള്ളി കരിമണൽ ഖനനം: സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എം.എ. ബേബി

തോട്ടപ്പള്ളി കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.....

ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; കോടികള്‍ നേടാനുള്ള അവസരം തട്ടിത്തെറിപ്പിച്ച് സിപിഐഎമ്മിന്റെ പോരാട്ട വിജയം

ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി പുറത്തു വരുമ്പോള്‍ സിപിഐഎമ്മിന്റെ പോരാട്ടമാണ വിജയം കണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി....

ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രത്തിനും ബിജെപിക്കും വന്‍ തിരിച്ചടി നല്‍കി സുപ്രീം കോടതി; നിയമസാധുത ചോദ്യംചെയ്തതില്‍ സിപിഐഎമ്മും

ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ ഏറെ സന്തോഷത്തോടെയാണ് പൊതുജനം സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള....

കള്ളപണം വെളുപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞു, ഇലക്ടറൽ ബോണ്ട് കേസിൽ ചരിത്രവിധി: സീതാറാം യെച്ചൂരി

ഇലക്ട്രൽ ബോണ്ട് കേസിൽ ചരിത്രപരമായ വിധിയെന്ന് സീതാറാം യെച്ചൂരി. സിപിഐഎം നിലപാട് കോടതി അംഗീകരിച്ചുവെന്നും കള്ളപണം വെളുപ്പിക്കാൻ ഉള്ള നീക്കം....

ഇലക്ടറൽ ബോണ്ട് കേസിൽ നിയമപോരാട്ടം നടത്തിയത് സി പി ഐ എം; വിധിയെ സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്

ഇലക്ടറൽ ബോണ്ട് കേസിലെ വിധിയെ  സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്.നിയമപോരാട്ടം നടത്തിയത് സി പി ഐ എം....

കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയായി മാറി; പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് സിപിഐഎമ്മിലേക്ക്

പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് സിപിഐഎമ്മിലേക്ക്. 56 വര്‍ഷഞ്ഞെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നുവെന്നും ഇനിമുതല്‍ സിപിഐഎമ്മില്‍ ചേര്‍ന്നു....

സിപിഐ(എം), സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും

സിപിഐ(എം), സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും. സിപിഐ(എം) സംസ്ഥാന സമിതിയും സിപിഐയുടെ സംസ്ഥാന കൗൺസിലുമാണ് ഇന്ന് ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുത്തിനായുള്ള....

സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ ഇല്ലാതാക്കി, എല്ലാ വൈവിദ്ധ്യങ്ങളും ഭരണകൂടം നശിപ്പിച്ചു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ ഇല്ലാതാക്കുകയും രാജ്യത്തിന്റെ എല്ലാ വൈവിദ്ധ്യങ്ങളും ഭരണകൂടം നശിപ്പിച്ചിക്കുകയും ചെയ്‌തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....

കേരളത്തെ അവഗണിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് കേന്ദ്രം അവഗണിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തെ അവഗണിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് കേന്ദ്രം അവഗണിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളം പോലുള്ള....

കേന്ദ്ര ഏജൻസി എവിടെ വന്നാലും കുടുങ്ങാൻ പോകുന്നത് യുഡിഎഫ് ആയിരിക്കും: എ കെ ബാലൻ

ഇതിലും വലിയ കുരുക്ക് ഉണ്ടാക്കി മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാൻ കേന്ദ്ര ഏജൻസി ശ്രമിച്ചിട്ടുണ്ട് എന്ന് പാലക്കാട് സിപിഐഎം കേന്ദ്ര കമ്മിറ്റി....

‘ഇന്ത്യയുടെ ഭൂമി ശാസ്ത്രമെന്തെന്ന് പ്രധാനമന്ത്രി മനസിലാക്കണം’: മോദിക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

ഇന്ത്യയുടെ ഭൂമി ശാസ്ത്രമെന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മനസിലാക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജന്തര്‍ മന്തറില്‍ കേരളത്തിന്റെ പ്രതിഷേധത്തില്‍....

വിദ്യാഭ്യാസമേഖലയെ സാമൂഹ്യനിയന്ത്രണത്തിന് വിധേയമാക്കും; എല്ലാത്തിനും മേൽ സർക്കാരിന്റെ നിയന്ത്രണമുണ്ടാകും: എം വി ഗോവിന്ദൻ മാസ്റ്റർ

വിദ്യാഭ്യാസമേഖലയെ സാമൂഹ്യനിയന്ത്രണത്തിന് വിധേയമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സാമൂഹ്യനിയന്ത്രണത്തിന് വിധേയമായി സ്വകാര്യ മൂലധനം കൊണ്ടുവരും.....

സിപിഐഎം എതിർക്കുന്നത് വിശ്വാസിയെ അല്ല വർഗീയവാദിയെ ആണ്: എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎം എതിർക്കുന്നത് വിശ്വാസിയെ അല്ല വർഗീയവാദിയെ ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് ചിറ്റൂരിൽ....

Page 15 of 168 1 12 13 14 15 16 17 18 168