കണ്ണൂർ: കണ്ണൂരിൽ സിപിഐഎമ്മിനെ എതിർക്കാൻ ബിജെപിയും എസ്ഡിപിഐയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. സിപിഐഎം ആണ് ഇരുപാർട്ടികൾക്കുമെതിരെ....
cpim
കോഴിക്കോട്: പേരാമ്പ്ര പാലേരിയില്‍ സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആര്‍എസ്എസ് ബോംബേറ്. മരുത്തോളി ഭാനുമതിയുടെ വീട് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ആര്‍എസ്എസ്....
മലപ്പുറം: മുസ്ലിംലീഗിന്റെ എസ്ഡിപിഐ, വെല്‍ഫെയര്‍ രഹസ്യബന്ധം അപകടകരമായ രാഷ്ട്രീയ കൂട്ടുകെട്ടെന്ന് സിപിഐഎം. മുസ്ലീമുകളെ ശത്രുവായി കണ്ട് കടന്നാക്രമണങ്ങള്‍ നടത്തുന്ന ആര്‍എസ്എസ്....
ദില്ലി: അയോധ്യത്തര്‍ക്കം ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹറിന്റെ നിര്‍ദേശം ആവശ്യമില്ലാത്തതും വിവേകശൂന്യവുമാണെന്ന്....
ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനായിരുന്നു എ കെ ജി. ജനസമരങ്ങള്‍ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി. കൊടുങ്കാറ്റുപോലെ സമരങ്ങള്‍ നയിക്കുകയും....
മലപ്പുറം: മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എംബി ഫൈസല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വൈകീട്ട് മലപ്പുറത്ത് നടക്കുന്ന....
തലശേരി: കണ്ണൂരിന്റെ സമാധാനം തകര്‍ക്കാന്‍ വീണ്ടും ആര്‍എസ്എസ് ശ്രമം. എടക്കാട് കുണ്ടത്തിന്മൂലയിലും തലശേരി ടെമ്പിള്‍ഗേറ്റിലും സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ്....
പാലക്കാട്: സ്ത്രീകളുടെ ജോലി പരദൂഷണം പറയലാണെന്ന് ആക്ഷേപിച്ച ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന് അതേവേദിയില്‍ മറുപടി നല്‍കി സിപിഐഎം പൊളിറ്റ്....
ബിജെപി അപരാജിതരായി മാറുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതം....
കേരളത്തില്‍ നിന്ന് 500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്....
ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഹൈദരാബാദിലെ സമ്മേളനം റദ്ദാക്കിയിട്ടില്ലെന്ന് സിപിഐഎം തെലങ്കാന സംസ്ഥാന നേതൃത്വം. സമ്മേളനം ആദ്യം നിശ്ചയിച്ചിരുന്നത്....
താനൂർ: മലപ്പുറം താനൂരിൽ തീരദേശ മേഖലയിൽ ലീഗ് അക്രമികളുടെ തേർവാഴ്ച. സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് ലീഗ് ക്രിമിനൽ സംഘം തീവച്ചു.....
കൊല്ലം: മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അനീഷും അഞ്ജു ജോർജും വിവാഹിതരായി. മതത്തിന്റെ വേലിക്കെട്ടുകൾക്ക് അപ്പുറത്ത് നിന്ന് അവർക്ക് ആശംസ നേരാൻ....
എഴുകോണ്‍: മതേതര പുരോഗമന പ്രസ്ഥാനത്തിന്റെ ഓഫീസ് മതേതര വിവാഹത്തിനുള്ള വേദിയായി. കരീപ്ര ചൊവ്വള്ളൂര്‍ കോട്ടേക്കുന്നില്‍ മുകളുവിള വീട്ടില്‍ എഎസ് അനീഷിന്റേയും....
തിരുവനന്തപുരം: സംഘ്പരിവാര്‍ ഭീകരതയെ മതനിരപേക്ഷത നേരിടുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍. രാജ്യസ്‌നേഹികള്‍ അല്ലാത്ത ക്രിമിനലുകളുടെ കൂട്ടമാണ് ആര്‍എസ്എസും സംഘ്പരിവാറുമെന്നും....
തിരുവനന്തപുരം: പിണറായി വിജയനെതിരെ കൊലവിളി മുഴക്കിയ ആർഎസ്എസ് നേതാവിനെതിരെ കേരള പൊലീസ് തന്നെ കേസ് എടുക്കണമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആര്‍എസ്എസ് നേതാവിന്റെ ഭീഷണി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തില്‍ വര്‍ഗീയതയുടെ തേര്....
തിരുവനന്തപുരം: അനോണിമസ് ആര്‍ട്ടിസ്റ്റ് ബാങ്ക്‌സ്‌കിയുടെ ലോകപ്രശസ്ത ചിത്രമുള്ള ടീഷര്‍ട്ട് അണിഞ്ഞ യുവാവിനെ രാജ്യദ്രോഹിയാക്കി സംഘ്പരിവാര്‍ പ്രചരണം. ‘പൂവെറിയുന്ന യുവാവ്’ ചിത്രത്തെ....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്‍എസ്എസിന്റെ ഭീകരമുഖം മറ നീക്കിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ്....
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ കൊലവിളി ആര്‍എസ്എസിന്റെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാര്‍. കുന്ദന്‍ ചന്ദ്രാവത് പ്രകടിപ്പിച്ച വികാരം....
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനുനേരെ ആര്‍എസ്എസ് നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണികളെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്....
തിരുവനന്തപുരം: സിപിഐഎമ്മിനോട് കളിച്ചാല്‍ ആര്‍എസ്എസിനെ കളി പഠിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് പിണറായി വിജയന്റെ രോമത്തില്‍....
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന ആര്‍എസ്എസിന്റെ....