ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുമെന്നു പ്രഖ്യാപിച്ച ആർഎസ്എസിന്റേത് താലിബാനിസമാണെന്നു സിപിഐഎം കേന്ദ്രകമ്മിറ്റി. കുന്ദൻ ചന്ദ്രാവതിനെതിരെ ശക്തമായ നിയമ....
cpim
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
തിരുവനന്തപുരം: കാര്‍ഗില്‍ രക്തസാക്ഷി ജവാന്റെ മകളായ ഗുര്‍മെഹര്‍ കൗറിനെതിരായ എബിവിപി ഭീഷണി ഫാസിസ്റ്റ് പ്രവണതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി ഇറോം ഷര്‍മിളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പയ്‌ക്കെതിരെ....
തിരുവനന്തപുരം: ഏഴാം വയസുമുതല്‍ ആര്‍എസ്എസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍ ശാരീരിക് ശിക്ഷാപ്രമുഖ് വിഷ്ണു, എന്തുകൊണ്ട് ഇപ്പോള്‍ ആ പ്രസ്ഥാനത്തെ വെറുക്കുന്നുവെന്ന് സമൂഹം....
ആന്റണിയുടെ ഇപ്പോഴത്തെ തുറന്നു പറച്ചില് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം....
തിരുവനന്തപുരം: ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികളെ ആര്‍എസ്എസ് കാര്യാലയങ്ങളില്‍ സംരക്ഷിക്കുന്നെന്ന് ആര്‍എസ്എസ് നേതാക്കളുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍.....
തിരുവനന്തപുരം: ലോ അക്കാദമിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിനു സിപിഐഎം പൂർണ പിന്തുണ നൽകുമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി....
തിരുവനന്തപുരം: ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സിപിഐഎം. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നു സിപിഐഎം ജില്ലാ....
തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന സമരത്തിൽ നിലപാട് കുറേക്കൂടി വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രിൻസിപ്പൽ രാജിവയ്ക്കണം....
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിയിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.....
തിരുവനന്തപുരം: നരേന്ദ്രമോദിയുടെ ഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ബോധപൂര്‍വ്വം പ്രകോപനം....
തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയില്‍ 45 ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുത്തു. ആര്‍എസ്എസ് കരകുളം മണ്ഡലം....
പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ്-ബിജെപി നീക്കം....
ചാവശേരി നടുവനാട് സിപിഐഎം പ്രകടനത്തിന് നേരെ വീണ്ടും ബോംബേറ്....
കണ്ണൂർ: കണ്ണൂരിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കു സമീപം ബോംബേറ്. കോടിയേരിയിൽ നങ്ങാരത്ത് പീടികയിൽ രക്തസാക്ഷി അനുസ്മരണ....
സിപിഐഎം ബന്ധം ആരോപിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു....
തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ അപരിഹാര്യമായ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരമേല്‍ക്കുംമുമ്പ് മോദി ജനങ്ങളോട് പറഞ്ഞത്....
തൃശ്ശൂര്‍: ലോ അക്കാദമി സമരത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം. ബന്ധുത്വത്തിന്റെ പേരിൽ ലോ അക്കാദമി സമരത്തിൽ പാർട്ടി ഒരു നിലപാടും....
തിരുവനന്തപുരം: നോട്ടുഅസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതീകാത്മകമായി ‘പ്രധാനമന്ത്രിയെ വിചാരണ....
മലപ്പുറം: ധര്‍മടം അണ്ടലൂര്‍ സന്തോഷിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയെന്ന് മന്ത്രി എംഎം മണി. സന്തോഷ് ബിജെപി വിടാന്‍ ഒരുങ്ങിയെന്നും....
കോഴിക്കോട്: മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്. ആ....
കൊച്ചി: ചര്‍ക്കയില്‍ നൂല്‍ നൂറ്റ് ഗാന്ധിജിയാകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം അല്‍പത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോഡ്‌സേയുടെ പിന്‍ഗാമികള്‍ ഗാന്ധിയുടെ....