തൃശൂരില്‍ വീടില്ലാത്തവര്‍ക്കായി സിപിഐഎം താണിക്കുടം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന 4 വീടുകളുടെ താക്കോല്‍ കൈമാറി. ശനിയാഴ്ച രാവിലെ നടന്ന....
cpim
കേന്ദ്രത്തിൻ്റെ ഇടക്കാല ബജറ്റിനെ രൂക്ഷമായി വിമർശിച്ച് സി പി ഐ എം പൊളിറ്റ് ബ്യൂറോ. കോർപറേറ്റുുകൾക്ക് വേണ്ടിയുള്ള ബജറ്റെന്ന് സി....
നിതീഷ് കുമാറിനെതിരെ വിമർശനവുമായി സിപിഐഎം. നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്ററാണെന്നും നിതീഷിനെ കൺവീനറാക്കാത്തത് ഇന്ത്യൻ ഗ്രൂപ്പിൻ്റെ ഭാഗ്യമെന്നുമാണ് സി പി....
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി സിപിഐഎം. വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് കടബാധ്യതകൾ തീർക്കുന്നതിനും വീടുപണി പൂർത്തീകരിക്കുന്നതിനും....
സാഹിത്യകാരനും പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയംഗവും സി പി ഐ എം കോരംകുളം....
വോട്ടിങ് മെഷീനെ കുറിച്ച് വ്യാപക ആശങ്കയുണ്ടെന്ന് സിപിഐഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഇവിഎം സംവിധാനത്തിന്റെ ക്രമത്തില്‍ മാറ്റം വരുത്തണമെന്നും യെച്ചൂരി....
അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണി എന്ന് സീതാറാം യെച്ചൂരി. ഭരണഘടനയുടേയും സുപ്രീം കോടതി വിധിയുടേയും ലംഘനമാണ് ഇതെന്നും തെരഞ്ഞെടുപ്പ്....
രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന സിപിഐ(എം) കേന്ദ്ര കമ്മിറ്റി ഇന്ന് അവസാനിക്കും. പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാറിന്റെ....
താമരശ്ശേരിയില്‍ വീണ്ടും കാര്‍ഷിക വിളകള്‍ നശിപ്പിച്ചതായി പരാതി. താമരശ്ശേരി കെടവൂരിലാണ് ഇരുട്ടിന്റെ മറവില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. പ്രദേശത്തെ സമാധാനാന്തരീക്ഷം....
സിപിഐ എം കോഴിക്കോട് മുൻ ജില്ലാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ലോകനാർകാവ് തുണ്ടിക്കണ്ടിയിൽ....
തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാനപ്പെട്ട അജണ്ട.....
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനു തിരുവനന്തപുരത്ത് തുടക്കമായി. ഇഎംഎസ് അക്കാദമിയിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യോഗം നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ്....
ബിൽക്കിസ് ഭാനു കേസിലെ വിധി ഭരണഘടന സംരക്ഷിക്കാൻ പോരാടുന്നവർക്കുള്ള പ്രതീക്ഷയുടെ കിരണമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി.....
ലെനിൻ്റെ നൂറാം ചരമവാർഷിക ദിനം ആചരിച്ച് സി പി ഐ എം. ദില്ലി എ കെ ജി ഭവനിൽ നടന്ന....
അയോധ്യ പ്രതിഷ്ഠാദിനത്തില്‍ സർക്കാർ ജീവനക്കർക്ക് അവധി പ്രഖ്യാപിച്ചതിനെതിരെ സിപിഐഎം. അവധി പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും മത ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ....
സഖാവ് ഇ ബാലാനന്ദൻ ദിനം സമുചിതമായി ആചരിച്ചു. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യ പ്രസിഡന്റുമായിരുന്നുന്നു ഇ ബാലാനന്ദൻ. പാർട്ടി ഓഫീസുകൾ....
കരുവന്നൂര്‍ ബാങ്കിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനായി സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് അന്വേഷണ ഏജന്‍സിയുടേതായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ....
സംഗീത സംവിധായകന്‍ കെ ജെ ജോയിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....
ജനുവരി 16ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രൊഫ. ധർമ്മരാജ് അടാട്ട് എൻഡോവ്‌മെന്റ് പ്രഭാഷണം നടക്കും. ‘സംസ്കാരവും ലിംഗഭേദവും’ എന്നതാണ് വിഷയം.....
വ്യക്തിപൂജ അംഗീകരിക്കുന്ന ഒരു പാർട്ടിയല്ല സിപിഐഎം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മാറ്റങ്ങൾ ഉണ്ടാകണം എന്നും അതിന് അനുസരിച്ചു....
കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം ടി വാസുദേവന്‍നായര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം....
മുതിർന്ന സിപിഐഎം നേതാവ് പി.എൻ. ഉണ്ണി അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. മദിരാശി കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് കറുത്തതും ഉണർവും....
അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധി നിരാശജനകമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ വേഗത്തില്‍....
ഇടുക്കി തൊടുപുഴ വെളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി സിപിഐഎം. കര്‍ഷകന്‍ മാത്യു ബെന്നിയേയും കുടുംബത്തേയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം....