തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഫലം സിപിഐഎമ്മിനും ബിജെപിക്കും കിട്ടിയ അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍.....
cpim
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 2005ലെ ഫലം ആവര്‍ത്തിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
തളിപ്പറമ്പ് നഗരസഭ വെട്ടിമുറിച്ച് രൂപീകരിച്ച ആന്തൂർ നഗരസഭ തെരഞ്ഞെടുപ്പിന് മുൻപേ സിപിഐഎമ്മിന്....
കണ്ണൂരില്‍ പുതിയതായി രൂപീകരിച്ച ആന്തൂര്‍ നിയമസഭയിലെ 10 ഡിവിഷനുകളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല....
സുധീന്ദ്ര കുല്‍ക്കര്‍ണ്ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച ശിവസേനയുടെ ഫാസിസം അംഗീകരിക്കാനാവത്തതെന്നും ബൃന്ദാ കാരാട്ട് ....
'മതേതരത്വ ജനാധിപത്യ സംരക്ഷണം' ഇതായിരിക്കും തെരഞ്ഞെടുപ്പ് അജണ്ട. ....
പനയം അഞ്ചവിളയിലാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കു പരുക്കേറ്റു.....
എസ്എന്‍ഡിപി കേരളത്തില്‍ അജയ്യ ശക്തിയായി വളരുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഐഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ സര്‍വനാശത്തിലേക്ക്....
സോളാര്‍ കേസിലെ പ്രധാന പ്രതി സരിത എസ് നായര്‍ക്കു സംസ്ഥാന സര്‍ക്കാരുമായി അടുത്ത ബന്ധം ഇപ്പോഴും ഉണ്ടെന്നു സിപിഐഎം സംസ്ഥാന....
സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നു ദില്ലിയില്‍ സമാപിക്കും. സംഘടനാ പ്ലീനത്തില്‍ അവതരിപ്പേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ചു ചര്‍ച്ച ഇന്നും തുടരും....
വിവത്തകയെ വിലക്കിയ തൃശ്ശൂര്‍ കറന്റ് ബുക്‌സിന്റെ നടപടി സ്ത്രീവിരുദ്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....
പാലക്കാട് പുതുശേരിയില്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ....
രാജ്യത്തു ബിജെപി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ നയങ്ങളാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍....
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സിപിഐഎം സമരം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ....
കണ്ണൂരില്‍ രണ്ടു സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കു വെട്ടേറ്റു. രാമന്തളി പുഞ്ചക്കാട്ട് ബ്രാഞ്ച് സെക്രട്ടറി ഹനീഷ്, പയ്യന്നൂര്‍ വടക്കുമ്പാട് ബ്രാഞ്ച്....
ദളിതര്‍ക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ ദളിതര്‍ക്കൊപ്പം സമൂഹ സദ്യ നടത്തി പുരോഗമനാത്മകമായ ചുവടുവച്ച സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി....
കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ....
ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളാണെന്ന് പിണറായി വിജയൻ. ഇതിനെതിരെ പ്രതികരിക്കാൻ ജനം തയ്യാറായില്ലെങ്കിൽ അത് അവരെ....
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തമാസം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കണം. ....
സംസ്ഥാനത്തു വീണ്ടും സിപിഐഎമ്മുകാര്‍ക്കു നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം. ആലപ്പുഴ ചാരുമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഗുരുരമായി വെട്ടിപ്പരുക്കേല്‍പിച്ചു. ....
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ മോഡി സർക്കാരിനെ ഉപയോഗിച്ച് ആർഎസ്എസ് റിമോട്ട് ഭരണം നടത്തുകയാണെനന്ന് യെച്ചൂരി. ....
വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ മലയാളി പഠിപ്പിച്ച സിപിഐഎമ്മിന്റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ ജൈവ പച്ചക്കറി കൃഷിയില്‍ വന്‍ വര്‍ധനയെന്ന്....
കണ്ണൂർ: സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും കണ്ണൂരിൽ സിപിഐഎം പ്രവർത്തകന് നേരെ ബോംബേറ്. പാലകുലിൽ സനേഷിനെ നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു....