കേന്ദ്രനയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് 1 മുതല്‍ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്. ഓഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെയാണ് സിപിഐഎം പ്രക്ഷോഭത്തിന് അഹ്വാനം നല്‍കിയിരിക്കുന്നത്.....