cpim

അയിത്തത്തിനെതിരെ ദളിതര്‍ക്കൊപ്പം ക്ഷേത്രത്തില്‍ സമൂഹസദ്യ: സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ശ്രീരാം റെ്ഢി അറസ്റ്റില്‍

ദളിതര്‍ക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ ദളിതര്‍ക്കൊപ്പം സമൂഹ സദ്യ നടത്തി പുരോഗമനാത്മകമായ ചുവടുവച്ച സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി....

തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം; തൊഴിലാളികൾക്ക് ബോണസും 10 സെന്റ് ഭൂമിയും നൽകണമെന്ന് കോടിയേരി

കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ....

ആർഎസ്എസ് നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളെന്ന് പിണറായി; സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ ആർഎസ്എസ് ശ്രമമെന്ന് കോടിയേരി

ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളാണെന്ന് പിണറായി വിജയൻ. ഇതിനെതിരെ പ്രതികരിക്കാൻ ജനം തയ്യാറായില്ലെങ്കിൽ അത് അവരെ....

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സിപിഐഎം ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചിട്ടില്ല

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തമാസം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കണം. ....

സിപിഐഎമ്മുകാര്‍ക്കുനേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി; കണ്ണൂരിലും അക്രമം

സംസ്ഥാനത്തു വീണ്ടും സിപിഐഎമ്മുകാര്‍ക്കു നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം. ആലപ്പുഴ ചാരുമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഗുരുരമായി വെട്ടിപ്പരുക്കേല്‍പിച്ചു. ....

ആർഎസ്എസ് റിമോട്ട് ഭരണം നടത്തുന്നു; വർഗീയത വളർത്തി ഹിന്ദു വോട്ടുബാങ്ക് സൃഷ്ടിക്കുകയാണ് മോഡി സർക്കാരിന്റെ ലക്ഷ്യമെന്ന് യെച്ചൂരി

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ മോഡി സർക്കാരിനെ ഉപയോഗിച്ച് ആർഎസ്എസ് റിമോട്ട് ഭരണം നടത്തുകയാണെനന്ന് യെച്ചൂരി. ....

സിപിഐഎമ്മിന്റെ ജൈവ പച്ചക്കറിക്കൃഷി ആവേശമായി; സംസ്ഥാനത്തെ ഉല്‍പാദനത്തില്‍ വന്‍ വര്‍ധന; ഒരു വര്‍ഷംകൊണ്ട് പച്ചക്കറിവരവ് പകുതിയാകും

വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ മലയാളി പഠിപ്പിച്ച സിപിഐഎമ്മിന്റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ ജൈവ പച്ചക്കറി കൃഷിയില്‍ വന്‍ വര്‍ധനയെന്ന്....

കണ്ണൂരിൽ വീണ്ടും സിപിഐഎം പ്രവർത്തകന് നേരെ ബോംബേറ്

കണ്ണൂർ: സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും കണ്ണൂരിൽ സിപിഐഎം പ്രവർത്തകന് നേരെ ബോംബേറ്. പാലകുലിൽ സനേഷിനെ നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു....

അക്രമങ്ങൾ ബോധപൂർവ്വവും ആസൂത്രിതവും; അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് ചെന്നിത്തല

പ്രകോപനങ്ങളില്ലാതെയാണ് കണ്ണൂർ ജില്ലയിൽ അക്രമം നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ....

കേന്ദ്രനയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് 1 മുതല്‍ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്. ഓഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെയാണ് സിപിഐഎം പ്രക്ഷോഭത്തിന് അഹ്വാനം നല്‍കിയിരിക്കുന്നത്.....

പാനൂര്‍ സ്‌ഫോടനത്തില്‍ പാര്‍ടിക്ക് ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂരിലെ പാനൂരില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനവുമായി സിപിഐഎമ്മിന് ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന്റെ വീഴ്ചയുടെ ഫലമാണ് സ്‌ഫോടനം.....

സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ഇന്ന് തുടക്കം

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ ചുമതലകൾ നിശ്ചയിക്കുകയാണ്....

Page 169 of 169 1 166 167 168 169