cpim

ഇടതുപക്ഷത്തിനാണ് വോട്ട്, എൻ്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവർ: താനൊരു സോഷ്യലിസ്റ്റെന്ന് വിനായകൻ

താനൊരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനാണെന്ന് നടൻ വിനായകൻ. സംഘടനാരാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ലെങ്കിലും താൻ ഇടതുപക്ഷത്തിനാണ് വോട്ടു ചെയ്യുന്നതെന്നും, തൻ്റെ വീട്ടിലുള്ളവരെല്ലാം....

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം വയനാട്ടിൽ ധർണ്ണ സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെയും സി പി ഐ എം വയനാട്ടിൽ ധർണ്ണ സംഘടിപ്പിച്ചു. കൽപ്പറ്റയിൽ പോസ്റ്റോഫീസ്‌....

കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളത്തിന്‍റെ താക്കീത്, സിപിഐഎം പ്രതിഷേധം ഇന്നുമുതല്‍

കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐഎം നേതൃത്വത്തിൽ 11 മുതൽ 16 വരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധം കേരളത്തിന്‍റെ താക്കീതായിമാറും.....

താമരശ്ശേരി ലഹരിമാഫിയ ആക്രമണത്തിനെതിരെ സിപിഐഎം പ്രതിഷേധ സംഗമം

താമരശ്ശേരിയിലെ ലഹരിമാഫിയയുടെ ആക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് സിപിഐഎം താമരശ്ശേരി ഏരിയസെക്രട്ടറി കെ ബാബു.....

സഖാവ് ചടയൻ ഗോവിന്ദൻ പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച നേതാവ്: മുഖ്യമന്ത്രി

സഖാവ് ചടയൻ ഗോവിന്ദന്‍റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഖാവ് വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വർഷം....

“കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു?”, അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് ബിഗ് സല്യൂട്ട്: കെ ടി ജലീല്‍

ഉത്തര്‍പ്രദേശില്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ  മുഖത്ത് മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍.....

ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം; എ സി മൊയ്തീനെതിരെയുള്ള ഇ ഡി പരിശോധനയിൽ പ്രതിഷേധവുമായി സി പി ഐ എം

എ സി മൊയ്തീന്‍ എം എല്‍ എയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിനു വേണ്ടിയുള്ള ഇ ഡി പരിശോധനയെ സി പി....

സിപിഐഎം നേതാവിനെ വീട് കയറി കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം, വെട്ടുകത്തിയും വടിവാളുമായി എത്തി സംഘം വീട് ആക്രമിച്ചു

തൃശൂര്‍ കുന്നംകുളം പോർക്കുളത്ത് സിപിഐഎം നേതാവിന്‍റെ വീടിനു നേരെ ആര്‍എസ്എസ് ആക്രമണം. സിപിഐഎം വെട്ടിക്കടവ് ബ്രാഞ്ച് സെക്രട്ടറി ഷാജുവിന്‍റെ വീടിന്....

എല്‍ഡിഎഫ് നടപ്പാക്കുമെന്ന് പറഞ്ഞ പദ്ധതിയെല്ലാം യാഥാര്‍ത്ഥ്യമാകും: എം വി ഗോവിന്ദൻ

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും  നടപ്പാക്കുമെന്നു പറഞ്ഞ എല്ലാ പദ്ധതികളും യാഥാര്‍ത്ഥ്യമാക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.  മുഖ്യമന്ത്രിയുടെ....

പ്രതിഷേധങ്ങളെ ഭയം: സുര്‍ജിത് ഭവനിലെ സെമിനാര്‍ തടഞ്ഞ് ദില്ലി പൊലീസ്

സിപിഐഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനിലെ സെമിനാര്‍ തടഞ്ഞ് ദില്ലി പൊലീസ്.’ജി ട്വന്റി’ക്ക് എതിരായി ‘വീ 20’ എന്ന....

മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എ മറുപടി പറയാത്ത പ്രധാനപ്പെട്ട ചോദ്യങ്ങള്‍

കോണ്‍ഗ്രസ് നേതാവ് മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ബിനാമി തട്ടിപ്പ്, നികുതി വെട്ടിപ്പ്, അഡ്വക്കറ്റ് ആക്ടിന്‍റെ ലംഘനം....

മണിപ്പൂർ യുദ്ധമുഖം പോലെ; ശാന്തമായെന്ന് പ്രധാനമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തില്‍?: രൂക്ഷ വിമര്‍ശനമുയര്‍ത്തി ബൃന്ദാ കാരാട്ട്

മണിപ്പൂരില്‍ കലാപം അണയാതെ തുടരുമ്പോ‍ഴും സംസ്ഥാനം ശാന്തമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് ബൃന്ദാ കാരാട്ട്.....

പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കം: ഹിന്ദുത്വ അജണ്ടയുടെ ഭാഗം സിപിഐഎം

രാജ്യത്തെ പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍....

സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും ചേരും

സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും. പ്രധാനമായും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാകും യോഗത്തില്‍ ചര്‍ച്ചയാകുക. ഇതിന് പുറമേ....

പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് നിന്ന് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചാണ്ടി ഉമ്മനെ വെല്ലുവിളിച്ച് സിപിഐഎം.

പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുറ്റത്ത് നിന്ന് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചാണ്ടി ഉമ്മനെ വെല്ലുവിളിച്ച് സിപിഐഎം.....

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാനാണ് മോദിയുടെ ശ്രമം: എം എ ബേബി

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി.....

മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള വാർത്ത അടിസ്ഥാന രഹിതം; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ സി.പി.ഐ (എം)....

‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി പുനഃപരിശോധിക്കണം’: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി പുനഃപരിശോധിക്കണമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റുസ്സല്‍. ഉത്സവകാലത്തെ തീയതി പ്രഖ്യാപനം യാന്ത്രികമാണ്.....

ഏക സിവിൽ കോഡിനെതിരെ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും

ഏക സിവിൽ കോഡിനെതിരെ  പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് അവതരിപ്പിക്കുന്ന പ്രമേയത്തിൽ ഏക....

മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി

മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി. മണിപ്പൂരിൽ സന്ദർശനം നടത്തിയ എം പിമാർ നൽകിയ റിപ്പോർട്ട് അടക്കം പരിഗണിച്ച സിപിഐഎം....

കൊവിഡ് ആയത് കൊണ്ട് ആരും വന്നില്ല ‘പാർട്ടിയിലെ ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്’, ഞാനാണ് ദഹിപ്പിച്ചത്: നിഖില വിമൽ

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് നിഖില വിമൽ. അരവിന്ദന്റെ അതിഥികളിലൂടെ മലയാള സിനിമയിലേക്കെത്തി ധാരാളം മികച്ച....

ബിജെപി വിശ്വാസത്തിന്‍റെ പേരിൽ വർഗീയത പ്രചരിപ്പിക്കുന്നു, വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായങ്ങള്‍: എം വി ഗോവിന്ദന്‍

വിശ്വാസത്തിന്‍റെ പേരില്‍ ബിജെപി വർഗീയത പ്രചരിപ്പിക്കുന്നവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ....

ബിജെപി നേതാവിന്‍റെ വിദ്വേഷ പ്രസ്താവന, ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഐഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍

ശാസ്ത്ര അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിന്‍റെ ഭാഗമായി നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനെ ചൊല്ലി വര്‍ഗീയ വിദ്വേഷ....

Page 21 of 168 1 18 19 20 21 22 23 24 168