കെ സിദ്ധാര്‍ത്ഥ് പാവങ്ങളുടെ പടത്തലവന്‍ എകെജി വിടവാങ്ങിയിട്ട് നാല്‍പ്പത്തിയാറാണ്ട്. ബൂര്‍ഷ്വയും ഭൂപ്രഭുവും ഒരുപോലെ ഭയന്ന പേരായിരുന്നു എകെജി. ഇന്ത്യയെ നയിക്കാനായി....
cpim
ദിപിന്‍ മാനന്തവാടി രാജ്യത്ത് കര്‍ഷകരും തൊഴിലാളികളും വര്‍ഗ്ഗപരമായി സംഘടിക്കുകയും ഐക്യമുന്നണയായി നിന്ന് സമരങ്ങള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യുന്ന വേളയിലാണ് എകെജിയുടെ....
ബിഷപ്പിന്റെ പ്രതികരണത്തില്‍ തനിക്ക് ഉത്കണ്ഠയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. തലശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശം ക്രൈസ്തവ....
മനുസ്മൃതി രാജ്യത്തിന്റെ ഭരണഘടനയാക്കി മാറ്റണമെന്നതാണ് ആര്‍എസ് അജണ്ടയെന്ന വിമര്‍ശനം ഉന്നയിച്ച് സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. ഫാസിസത്തിലൂടെ....
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കി എ.രാജയെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിപിഐഎം. സംഭവത്തെ നിയമപരമായും രാഷ്ട്രീയപരമായും....
ബിജെപിയും ആർഎസ്എസും എന്താണ് ചെയ്യാൻ പോകുന്നതെന്ന് 25 വർഷം മുമ്പ് ഇഎംഎസ് തിരിച്ചറിഞ്ഞിരുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടി സീതാറാം യെച്ചൂരി.....
ഇഎംഎസ് വിട പറഞ്ഞിട്ട് ഇന്നേക്ക് 25 വർഷം. കേരളത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ മനുഷ്യൻ. മലയാളിക്ക് ഒരിക്കലും ഓർമ്മക്കുറവ് വരാത്ത മൂന്നക്ഷരം.....
ഇടതുപക്ഷ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തേകുന്ന ആശയസമരമായിരുന്നു ജനകീയ പ്രതിരോധ ജാഥ. ആവേശഭരിതമായ അനുഭവങ്ങളാണ് ജാഥയിലുടനീളം ഉണ്ടായത്. കേരളം ഒറ്റ മനസ്സായി....
രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കേരളത്തോട് സംവദിക്കാന്‍ 140 മണ്ഡലങ്ങളിലൂടെ കടന്ന് വന്ന ജാഥയ്ക്ക് കഴിഞ്ഞുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി....
പിവി കുട്ടന്‍ ഫെബ്രുവരി 20-ാം തിയതി പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ജനകീയ....
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച തലസ്ഥാനത്ത് സമാപിക്കും. വൈകിട്ട് 5ന്....
മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ തലയ്‌ക്കുവരെ സംഘപരിവാറിന്റെ....
കനത്ത വേനല്‍ ചൂടിലും അണമുറിയാത്ത ജനകീയ മുന്നേറ്റമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ജനകീയ പ്രതിരോധ....
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പാവങ്ങളോട് പരമപുച്ഛമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഒരു കാലത്ത് പാവങ്ങളുടെ ആവാസ....
വെറുതെ തോന്നിയവാസം പറഞ്ഞാല്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. നട്ടെല്ല് തനിക്ക് ഒന്നല്ല പത്തുണ്ട്.....
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേല്‍ക്കാന്‍ വ്യത്യസ്ത പ്രചാരണ പരിപാടികളുമായി....
കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജനകീയ പ്രതിരോധ ജാഥയേയും സ്വീകരണത്തേയും....
ത്രിപുരയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിക്രൂരമായി ആക്രമിക്കപ്പെടുന്നുവെന്ന് എളമരം കരീം എംപി. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവിത ഉപാധികള്‍ തകര്‍ക്കുകയാണ് ബി....
ജനകീയ പ്രതിരോധജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. ചേര്‍ത്തലയ്ക്ക് സമീപം തവണക്കടവില്‍വെച്ച് ജാഥാ ക്യാപ്റ്റന്‍ എം.വി ഗോവിന്ദന്‍മാസ്റ്ററെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.....
സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിനെതിരായി ജാഗ്രത വേണമെന്നും....
ജനകീയ പ്രതിരോധ ജാഥയിലെ ജനപങ്കാളിത്തത്തെ യുഡിഎഫും കോണ്‍ഗ്രസും ഭയക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പാലായില്‍ ജാഥയുടെ....
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമം അരങ്ങേറിയ ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെയുണ്ടായ ബിജെപി....
ത്രിപുരയില്‍ ബിജെപി അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുവാനുള്ള അനുമതി ലഭിച്ചു. നിരവധി തവണ ആവശ്യപ്പെട്ട....
ത്രിപുരയില്‍ പ്രതിപക്ഷ എം.പിമാരെ ആക്രമിച്ച സംഭവത്തില്‍ 3 പേര്‍ പിടിയില്‍. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ത്രിപുരയിലെ ബിജെപി....