കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രചരണ ജാഥയുമായി സിപിഐ എം. എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഫെബ്രുവരി 20....
cpim
മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനും രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ മാറ്റിയെഴുതാനുമുള്ള ശ്രമം നടക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....
ജനാധിപത്യത്തിന് ബിജെപി ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷ് അനുകൂലികളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അവര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു. ബിജെപി....
സിപിഐഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഗൃഹസന്ദര്‍ശനം തുടരുന്നു. മികച്ച പ്രതികരണങ്ങളാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....
പല സാമൂഹിക സൂചകങ്ങളിലും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നേട്ടവുമായി കേരളം മുന്നേറ്റത്തിന്റെ പാതയിലാണ്. കേരളം പിന്നണിയിലായിരുന്നു വ്യവസായ-ഐ.ടി മേഖലകളിലെല്ലാം സമീപകാലത്തായി....
വരാനിരിക്കുന്ന ത്രിപുര തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതേതര ജനാധിപത്യ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....
രാജ്യത്തെ മുസ്ലിങ്ങള്‍ തങ്ങളുടെ വീരവാദം ഉപേക്ഷിക്കണമെന്ന ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി....
ബി ജെ പിയെ തോല്‍പ്പിക്കാന്‍ സാധ്യമായ എല്ലാ അടവുനയവും സ്വീകരിക്കുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം....
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌ക്കാരത്തിനെതിരായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സി പി ഐ....
സംസ്ഥാന കലോത്സവത്തിന്റെ സ്വാഗതഗാന ദൃശ്യാവിഷ്‌ക്കാരത്തിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയെ....
വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ അനുവദിക്കുന്ന നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം. ഈ നീക്കം ഉയർന്ന സാമ്പത്തികഭാരം വിദ്യാർത്ഥികളുടെ തലയിൽ അടിച്ചേൽപ്പിക്കുമെന്നും....
സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ചതിൽ വ്യാപകപ്രതിഷേധം. തിരുവനന്തപുരം പുളിയറക്കോണം ചൊവ്വള്ളൂർ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ രഞ്ജിത്തിന്റെ ബൈക്ക് ആണ്....
പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം പ്രയോജനപ്പെടുത്തുമെന്ന് വി ജോയ് എംഎല്‍എ. നിരന്തരം നടത്തേണ്ട....
വര്‍ക്കല എംഎല്‍എ വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന....
സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് 2016ലെ നോട്ടുനിരോധനത്തെക്കുറിച്ച് പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് സിപിഐ എം....
കേന്ദ്ര അവഗണനയ്‌ക്കെതിരെ ജനകീയ പ്രചരണം ശക്തമാക്കി സിപിഐഎം. പുതുവര്‍ഷദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരത്ത് പുത്തന്‍പള്ളിയില്‍ സിപിഐഎം....
എ.കെ.ആന്റണിയുടെ മൃദുഹിന്ദുത്വ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.....
മൃദുഹിന്ദുത്വ പരാമർശത്തിൽ എ.കെ. ആന്റണിയെ പിന്തുണച്ച് കെ.മുരളീധരൻ എം.പി. ആന്റണിയുടെ പരാമർശം ചർച്ച ചെയ്യുന്നത് മാർക്സിസ്റ്റ് പാർട്ടി മാത്രമാണെന്നും ഹിന്ദുത്വത്തെ....
അയല്‍വാസികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ കഴിയാതെ ഇരുട്ടിലായ കുടുംബത്തിന് സിപിഐ എം പ്രവര്‍ത്തകരുടെ ശ്രമഫലമായി വൈദ്യുതിയെത്തി. അങ്കമാലി....
കണ്ണൂരില്‍ തന്നെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. പാര്‍ട്ടിയില്‍....
ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖയിലെ വിവാദങ്ങള്‍ അടിസ്ഥാന രഹിതമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലേ പരിശോധിക്കാറുള്ളൂവെന്നും....
ഇ.പി ജയരാജനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ് ഇതുവഴി....
വൈദ്യുതി ഭേദഗതി ബില്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയില്‍ കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ത്ത് സിപിഐഎം എംപിമാര്‍. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കൂടി വരുന്ന....
വൈദ്യുതി ഭേദഗതി ബിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയിൽ കൊണ്ടുവരുന്നതിനെ ശക്തമായി എതിർത് സിപിഐഎം എംപിമാർ. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൂടി വരുന്ന....