കണ്ണീരോടെ പ്രിയസഖാവിന് വിടചൊല്ലുകയാണ് കണ്ണൂർ. വിലാപയാത്ര കടന്നുവരുമ്പോൾ നേതാവിന്റെ മുഖം ഒരു നോക്ക് കാണാനായി വൻ ജനപ്രവാഹമാണ് റോഡിന്റെ ഇരുവശത്തുമുള്ളത്.....
cpim
ആരായിരുന്നു കോടിയേരിയിലെ ബാലകൃഷ്ണൻ. പാർട്ടിക്ക്,സഖാക്കൾക്ക്,സുഹൃത്തുക്കൾക്ക്,മാധ്യമപ്രവർത്തകർക്ക്,നാട്ടുകാർക്ക്, കുടുംബക്കാർക്ക്, പൊതുജനങ്ങൾക്ക് എല്ലാവർക്കും ആരെയാണ് ഇന്നലെ നഷ്ടപ്പെട്ടത്. പാർട്ടിക്ക് പുറത്തും അകത്തുമുള്ള നേതാക്കൾക്കും അണികൾക്കുമിടയിൽ....
കോടിയേരിക്കൊപ്പം പാടശേഖരത്തിൽ ട്രാക്ടറിൽ സഞ്ചരിക്കുന്ന ചിത്രം പങ്കുവച്ച് മന്ത്രി കെ രാധാകൃഷ്ണൻ(k radhakrishnan). ‘ഓർമകൾക്ക് മരണമില്ല’ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം....
കണ്ണൂരിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി. തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ....
പ്രിയ സഖാവിന് വിടചൊല്ലി രാഷ്ട്രീയ കേരളം. കോടിയേരിയുടെ വിലാപയാത്ര കണ്ണൂർ വിമാനത്താവളത്തിൽ നിന്നും തുടങ്ങി. അന്ത്യാഭിവാദ്യമർപ്പിക്കുന്നതിനായി വൻ ജനപ്രവാഹമാണ് കണ്ണൂരിലേക്ക്....
കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം പോളിറ്റ് ബ്യൂറോ(cpim polit bureau). ദില്ലി എകെജി ഭവനിൽ സിപിഐഎം....
കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് മന്ത്രി പിഎ മുഹമ്മ്ദ് റിയാസ്. ഒരു ഗ്രാമത്തിന്റെ പേര് സംഘടന-രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരും സാധാരണക്കാരായ മനുഷ്യരുമൊക്കെ പിന്തുടരുന്ന....
കോടിയേരി ബാലകൃഷ്ണൻ്റെ(Kodiyeri Balakrishnan) വിയോഗത്തിൽ അനുശോചിച്ച് സിപിഐ(cpi) സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികൾ ചുരുക്കി.....
സഖാവ് കോടിയേരിയുടെ വാക്കുകള്‍ എന്നും ഊര്‍ജമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. അദ്ദേഹത്തിന്‍റെ വാക്കുകളാണ് ഞങ്ങളെ പോലുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നതെന്നും....
കോടിയേരി ബാലകൃഷ്ണനെ(kodiyeri balakrishnan) അനുസ്മരിച്ച് മുൻമന്ത്രിയും സിപിഐ എം(cpim) നേതാവുമായ ജെ മേഴ്സിക്കുട്ടിയമ്മ. എന്തും തുറന്നു പറയാൻ കഴിയുന്ന ജ്യേഷ്ഠ....
അന്തരിച്ച സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും.....
ഇടത് മുന്നേറ്റത്തിന് വലിയ നഷ്ടമാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) വിയോഗത്തിലൂടെ ഉണ്ടായിരുന്നതെന്ന് സിപിഐ എം(cpim) പൊളിറ്റ് ബ്യൂറോ അംഗം....
മുംബൈ മലയാളികളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവിനെയാണ് നഷ്ടമായതെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആർ കൃഷ്ണൻ പറഞ്ഞു.....
ഇടതുപക്ഷ പ്രസ്ഥാനത്തിനാകെ കോടിയേരിയുടെ നിര്യാണം വൻ നഷ്ടമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(kanam rajendran) പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ....
അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന്(Kodiyeri Balakrishnan) അദ്ദേഹത്തെ ചികിത്സിച്ച അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ.ബോബന്‍ തോമസ്.....
സംഘർഷ മേഖലകളിൽ ഓടിയെത്തുന്ന രീതിയായിരുന്നു കോടിയേരി ബാലകൃഷ്ണന്റേതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ(ep jayarajan). കണ്ണൂർ(kannur) ടൗൺ ഹാളിൽ പൊതുദർശനത്തിന്റെ....
എല്ലാ മതങ്ങൾക്കുമിടയിൽ പരസ്പരസ്നേഹം ഉണ്ടാക്കുന്നതിലും കേരളത്തിലെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിലും കോടിയേരി ബാലകൃഷ്ണൻ(Kodiyeri Balakrishnan) വഹിച്ച പങ്ക് വളരെ വലുതാണെന്ന് കാന്തപുരം....
ജനനായകൻ നായനാരുടെ പേരിലുള്ള സാന്ത്വനസ്ഥാപനം നാടിന് സമർപ്പിച്ചാണ് കോടിയേരി ബാലകൃഷ്‌ണന്റെ(Kodiyeri Balakrishnan) മടക്കം. ഓഗസ്റ്റ് 18ന് തലസ്ഥാനത്ത് ചികിത്സയ്‌ക്ക് എത്തുന്ന....
പാര്‍ട്ടിയെ ജീവശ്വാസമായി കരുതിക്കൊണ്ട് വാക്കും, പ്രവൃത്തിയും, ജീവിതവും പാര്‍ട്ടിക്കായി സമര്‍പ്പിച്ച സമാനതയില്ലാത്ത ജീവിതമാണ് സഖാവ് കോടിയേരിയുടേതെന്ന് സിപിഐ എം(cpim) സംസ്ഥാന....
സിപിഐഎം(cpim) നേതാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍(VS....
കോടിയേരി ബാലകൃഷ്ണന്റെ(kodiyeri balakrishnan) വിയോഗത്തിൽ അനുശോചനമറിയിച്ച് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. ആഭ്യന്തര മന്ത്രയായിരുന്ന കാലത്ത് കോടിയേരി പൊലീസിൽ വരുത്തിയ....
കോടിയേരി ബാലകൃഷ്ണനു(kodiyeri balakrishnan)മായുള്ള ഓർമ്മകൾ പങ്കുവച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി(MA Baby). കോടിയേരി ബാലകൃഷ്ണൻ....
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സഖാവ് കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗത്തെ സംഘടിപ്പിക്കാനും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.....
രാഷ്ട്രീയ എതിരാളികൾക്ക് പോലും സ്വീകാര്യനായ ഏവരും ബഹുമാനിച്ചിരുന്ന നേതാവ്. അതായിരുന്നു കോടിയേരി ബാലകൃഷ്ണൻ.സിപിഐഎമ്മിനും കേരള രാഷ്ട്രീയത്തിലും നികത്താനാകാത്ത നഷ്ടമാണ് കോടിയേരി....