ബിജെപി(BJP) ജാധിപത്യത്തെ അടിച്ചമർത്തുന്നുവെന്ന് സിപിഐഎം(CPIM) പോളിറ്റ് ബ്യൂറോ. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട സ്ഥലമാണ് പാര്‍ലമെന്റ്(Parliament). വിഷയങ്ങൾ ഉയർത്താനുള്ള....
cpim
നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്ന് കാനം രാജേന്ദ്രന്‍(Kanam Rajendran).....
പാലമേല്‍ പഞ്ചായത്ത് എരുമക്കുഴി വാര്‍ഡ് എല്‍ഡിഎഫ്(LDF) നിലനിര്‍ത്തി. സിപിഐഎമ്മിലെ സജികുമാര്‍ 88 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പി ശിവപ്രസാദ്,....
അവശ്യവസ്തുക്കളുടെ ജിഎസ്ടി വർധിപ്പിച്ചുകൊണ്ട് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നതായി സിപിഐഎം.മുൻകൂട്ടി പായ്ക്ക് ചെയ്ത അരി, ഗോതമ്പ്,....
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചവരെ തടഞ്ഞ സംഭവത്തിൽ എൽഡിഎഫ്(ldf) കൺവീനർ ഇ പി ജയരാജനെ(ep jayarajan)തിരെ കേസെടുക്കാൻ....
ജി.എസ്.ടി, അഗ്നിപഥ് വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ആദ്യദിനം തടസ്സപ്പെട്ട് പാര്‍ലമെന്‍റ്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു. ലോക്സഭ....
സിനിമ തിരക്കുകള്‍ക്കിടയിലും പ്രതാപ് പോത്തന് പാര്‍ട്ടി വിളിച്ചാല്‍ വരാതിരിക്കാന്‍ കഴിയില്ലായിരുന്നു. കുട്ടിക്കാലംമുതല്‍ തുടങ്ങിയ അടുപ്പം എല്ലാക്കാലത്തും ഒരുപോലെ സൂക്ഷിച്ചു. 2015....
മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെയുള്ള(Hamid Ansari) ആരോപണങ്ങളെ അപലപിച്ച് സിപിഐ എം പിബി(CPIM PB). അടിസ്ഥാന രഹിതമായ ആരോപണമാണ് BJP....
മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി (Hamid Ansari) പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന സംഘപരിവാര്‍ പ്രചരണത്തിനെതിരെ സി.പി.ഐ.എം (CPIM).....
മോദി സർക്കാരിന്റെ കീഴിൽ രാജ്യം കടുത്ത ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതായി സിപിഐഎം പിബി. പാർലമെന്റിലെ നിയന്ത്രങ്ങൾ ഏകാധിപത്യ സ്വഭാവമുളളതെന്നും, ജങ്ങളുടെയും, ജനപ്രതിനിധികളുടെയും....
കോഴിക്കോട് പേരാമ്പ്രയിൽ സി പി ഐ എം പ്രവർത്തകനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചു . കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു....
പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. സിപിഐ എമ്മിലെ ജെയിൻ ജിനു ജേക്കബാണ് പുതിയ പ്രസിഡന്റ്. ബിജെപിയിലെ ഷൈലജ....
പാർലമെന്റ് അംഗങ്ങളെ പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്നും വിലക്കുന്ന സ്വേച്ഛാധിപത്യപരമായ നടപടിയിൽ ശക്തമായി അപലപിച്ച് സിപിഐ....
അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സിപിഎമ്മിന്റെയും മയ്യനാട്ടെ പ്രമുഖ നേതാവും സിപിഐഎം(CPIM) കൊട്ടിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന സഖാവ് ഡി ബാലചന്ദ്രൻ(D....
കണ്ണൂർ ജില്ലയിലെ ബോംബിന്റെ പൈതൃകം കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പന്തക്കപ്പാറയിലെ കൊളങ്ങരേത്ത് രാഘവൻ എന്ന ബീഡി തൊഴിലാളിയെ....
രാജ്യത്ത് വിയോജിപ്പുള്ളവരെ കൊന്നുതള്ളിയ ചരിത്രമുള്ളവരാണ് ആർഎസ്എസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. വർത്തമാനകാലത്ത് ഗാന്ധിയെ....
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നം അനാവരണം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത്....
പുതിയ പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാച്‌ഛാദനം ചെയ്‌തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐഎം(CPIM) പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ....
സിപിഐഎമ്മിനെ പ്രകീർത്തിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.ഫാസിസത്തെ ചെറുക്കുന്നതിൽ സി പി ഐ....
തിരുവനന്തപുരം പൂവച്ചലില്‍ ബിജെപി-സിപിഐ(BJP-CPI) പ്രവര്‍ത്തകര്‍ സിപിഐ എമ്മില്‍(CPIM) ചേര്‍ന്നു. സിപിഐ യില്‍ നിന്നും 20 പേരും ബിജെപിയില്‍ നിന്നും ഒരാളുമാണ്....
സിപിഐഎം നേതാവ് കെ വി ബാലന് അന്തരിച്ചു. 73 വയസ്സായിരുന്നു. സിപിഐഎം കണ്ണൂര്‍ എടക്കാട് മുന്‍ ഏരിയ സെക്രട്ടറിയായിരുന്നു. സംസ്കാരം....
ഉദുമ മുന്‍ എംഎല്‍എയും സി പി ഐ എം നേതാവുമായ പി രാഘവന് അന്തരിച്ചു. 67 വയസായിരുന്നു. വാർദ്ധക്യ സഹജമായ....
എകെജി സെന്ററിലെ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ. സംസ്ഥാന സർക്കാർ അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ജനാധിപത്യ....
എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയവരെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ എം(CPIM) സംസ്ഥാന സെക്രട്ടേറിയറ്റ്....