അഗ്നിപഥ് സമരങ്ങൾക്ക് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ പൂർണ പിന്തുണയെന്ന് സി പി ഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.അഗ്നിപഥ് പിൻവലിക്കണമെന്നും സിപിഐഎം....
cpim
പയ്യന്നൂര്‍ ഏരിയാ കമ്മറ്റിയില്‍ സാമ്പത്തിക വെട്ടിപ്പെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്.....
ലോക കേരള സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന്റെ നിലപാട് പ്രവാസികളോട് കാണിച്ച കൊടും ക്രൂരതയാണെന്ന് സി.പി.ഐ (എം)(cpim) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍....
നേമം റെയില്‍വേ കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ച കേന്ദ്ര നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്നും തലസ്ഥാന ജില്ലയോടും കേരളത്തോടുമുള്ള കേന്ദ്രത്തിന്റെ നിരന്തര....
കണ്ണൂരില്‍(Kannur) സി പി ഐ എം(CPIM) ഓഫീസിന് നേരെ ആക്രമണം.കക്കാട് ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്നും(Congress)....
പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചു വിട്ട് കോൺഗ്രസ്(Congress) പ്രവർത്തകർ. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സിപിഐഎം(cpim) പ്രവർത്തകർക്കും ഓഫിസിനും നേരെ അക്രമം.....
മുഖ്യമന്ത്രി പിണറായി വിജയനെതിരായ യൂത്ത് കോണ്‍ഗ്രസ് ആക്രമണ ശ്രമത്തിനെതിരെ കോഴിക്കോട് വന്‍ പ്രതിഷേധം. സി പി ഐ (എം) ഡി....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ച് നടന്ന ആക്രമണശ്രമത്തിൽ സമാധാനപരമായുള്ള ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്....
പ്രവാചകനിന്ദ നടത്തിയ ബിജെപി വക്താക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പ്രവാചകനിന്ദയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ റാഞ്ചി, ഹൗറ അടക്കം....
രാജ്യസഭ തെരഞ്ഞെടുപ്പില്‍(Rajyasabha election) രാജസ്ഥാനില്‍(Rajasthan) കോണ്‍ഗ്രസ്(Conggress) മൂന്ന് സീറ്റ് ഉറപ്പാക്കിയത് സിപിഐ എമ്മിന്റെ(CPI M) കൂടി വോട്ട് നേടി. പിന്തുണ....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ അതിശയോക്തിയായി അവതരിപ്പിക്കുകയാണ് പല കേന്ദ്രങ്ങളും. എന്നിട്ട് അതിന്റെ തുടർച്ചയായി എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ അധാർമിക മാർഗങ്ങൾ....
രാഷ്‌ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ തന്നെയാണ് ഇപ്പോള്‍....
കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ ദേശീയ വക്താവ് നൂപുര്‍ ശര്‍മയും ഡല്‍ഹിയിലെ മീഡിയാ വിഭാഗത്തിന്റെ തലവനായ നവീന്‍കുമാര്‍ ജിന്‍ഡലും....
പ്രവാചക നിന്ദ വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം – പി ബി അംഗം എം എ ബേബി (M A Baby....
പ്രവാചക നിന്ദയിൽ പ്രതികരിച്ച് സീതാറാം യെച്ചൂരി (Sitaram Yechury).മോദി സർക്കാർ മത ഭ്രാന്ത് അവസാനിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.ബിജെപി നേതാക്കളെ....
പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം.നുപുർ ശർമയേയും, നവീൻ ജിൻഡാലിനേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ദില്ലി സംസ്ഥാന....
സിപിഐഎം(CPIM) നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ കെ ശ്രീകുമാർ (62) കുഴഞ്ഞു വീണു മരിച്ചു. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതു വിരുദ്ധ ശക്തികളെ യോജിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു....
കെ റെയില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ജനവിധി തിരിച്ചടിയായി കരുതാനാകില്ലെന്നും ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും സൂക്ഷ്മമായി പരിശോധിക്കുമെന്നും....
പരിസ്ഥിതി ദിനമായ(Environment Day) ജൂണ്‍ അഞ്ചിന് പാര്‍ടി ഓഫീസുകളിലോ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലോ പൊതു സ്ഥാപനങ്ങളിലോ വൃക്ഷതൈ വെച്ചുപിടിപ്പിക്കണമെന്ന് പാര്‍ട്ടി ഘടകങ്ങളോട്....
തൃശൂര്‍ ഡിസിസി ജന: സെക്രട്ടറി വിജയ് ഹരി(Vijay Hari) കോണ്‍ഗ്രസ്(Congress) വിട്ടു. സിപിഐഎമ്മുമായി(CPIM) യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് വിജയ് ഹരി പറഞ്ഞു.....
തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ പിന്തുണ കുറയുന്നത് കൺമുന്നിൽ കാണുമ്പോൾ ഉള്ള വിഭ്രാന്തിയുടെ ഭാഗമാണ് ജോ ജോസഫിനെതിരായ വ്യാജ വീഡിയോയുടെ പിന്നിലെന്ന്....
തൃക്കാക്കരയില്‍ പരസ്യപ്രചരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ മുന്നണികള്‍ ആവേശത്തില്‍. തുറന്ന വാഹനത്തില്‍ പരമാവധി വോട്ടര്‍മാരിലേക്കും ഇറങ്ങിച്ചെല്ലുകയാണ് സ്ഥാനാര്‍ത്ഥികള്‍.....
അതിജീവിതയുടെ പ്രതികരണം കള്ള പ്രചാരകർക്കുള്ള തിരിച്ചടിയെന്ന് സി പി ഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ(MV Jayarajan).....