cpim

സിപിഐ എം 23-ാം പാർട്ടി കോൺഗ്രസ്; പതാക ജാഥ വയലാറിൽ നിന്ന്‌ പ്രയാണം ആരംഭിച്ചു

സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിൽ ഉയർത്താനുള്ള പതാകയുമേന്തിയുള്ള ജാഥ അനശ്വര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിൽ നിന്ന്‌ പ്രയാണം....

മദ്യനയത്തിൽ ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ല; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കാർഷിക മേഖലയിലെ മുന്നേറ്റമായിയിരിക്കും മദ്യനയമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അന്തസ്സായി മദ്യം വാങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ക്യൂ....

സംഘപരിവാർ ചരിത്രം വളച്ചൊടിക്കുന്നു; ഡോ രാജൻ ഗുരുക്കൾ

സംഘപരിവാർ ചരിത്രം വളച്ചൊടിച്ച് സങ്കുചിതമായ വികാരങ്ങളെ ഉത്തേജിപ്പിക്കാനുള്ള ഉപകരണമായി മാറ്റുകയാണെണ് ചരിത്രകാരൻ ഡോ രാജൻ ഗുരുക്കൾ. അസത്യങ്ങളെ സത്യമാക്കാനുള്ള ശ്രമങ്ങൾ....

എളമരം കരീമിനെതിരായ ആക്രമണ ആഹ്വാനം പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി. ജോണ്‍ നടത്തിയ ആക്രമണ ആഹ്വാനം....

സിൽവർലൈൻ ; സർവേ തുടരാൻ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ പ്രതിപക്ഷം പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് കോടിയേരി

സിൽവർലൈൻ പദ്ധതിക്കായുള്ള സർവ്വേ തുടരാൻ സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ പ്രതിപക്ഷം പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് സി പി ഐ (എം) സംസ്ഥാന....

പണിമുടക്ക്‌ പ്രതിപക്ഷ നേതാവിന്റെ സംഘടനകൂടി ഉൾപ്പെട്ട സമരം; കോടിയേരി ബാലകൃഷ്‌ണൻ

രാജ്യവ്യാപക പണിമുടക്ക്‌ പ്രതിപക്ഷ നേതാവിന്റെ സംഘടനകൂടി ഉൾപ്പെട്ട സമരമായിരുന്നുവെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഐഎൻടിയുസിയുടെ പല....

എളമരം കരീമിനെതിരെ അവതാരകൻ നടത്തിയ ആക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹം ; സി.പി.ഐ.എം

സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭയിലെ പാർട്ടി നേതാവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റിലെ വിനു.വി.ജോൺ നടത്തിയ ആക്രമണ ആഹ്വാനം അങ്ങേയറ്റം....

മുനയൻകുന്ന്; കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ത്രസിപ്പിക്കുന്ന അധ്യായം

വടക്കേ മലബാറിലെ കർഷക കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ത്രസിപ്പിക്കുന്ന അധ്യായമാണ് മുനയൻകുന്ന്. 1948 ലെ മെയ്ദിന പുലരിയിലാണ് മുനയൻകുന്നിൽ ആറ് സഖാക്കൾ....

ആക്രമണത്തിനുള്ള ആഹ്വാനംപോലെയാണ്‌ അവതാരകൻ സംസാരിച്ചത്‌; ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു

സിപിഐ എം രാജ്യസഭകക്ഷി നേതാവ്‌ എളമരം കരീമിനെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവതാരകൻ വിനു വി ജോൺ ആക്ഷേപിച്ചതിൽ ഇടതുപക്ഷ എംപിമാർ....

‘സമരജ്വാല’ വിപ്ലവഗാന വീഡിയോ ആല്‍ബം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

23-ാം പാര്‍ട്ടി കോണ്‍സിന്റെ പ്രചരണാര്‍ത്ഥം ഗോള്‍ഡന്‍ ഫാല്‍ക്കണ്‍ ഫിലിം അവതരിപ്പിക്കുന്ന വിപ്ലവഗാന വീഡിയോ ആല്‍ബം ‘സമരജ്വാല ‘ ബഹുമാനപ്പെട്ട മുഖ്യമന്ത്രി....

മൂലമറ്റം വെടിവെയ്പ്പ്; സമഗ്ര അന്വേഷണം വേണമെന്ന് സി പി ഐ എം

ഇടുക്കി മൂലമറ്റത്ത് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി ഐ എം. കൊലപാതകത്തിലേക്ക് നയിച്ച....

അതിഥി തൊഴിലാളിയായെത്തി അഭിമാനത്തോടെ ചെങ്കൊടിയേന്തി ജഗന്നാഥ് മല്ലിക്

അതിഥി തൊഴിലാളിയായി കണ്ണൂരിലെത്തി അഭിമാനത്തോടെ ചെങ്കൊടിയേന്തുകയാണ് ഒഡീഷ സ്വദേശി ജഗന്നാഥ് മല്ലിക്.പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള വളണ്ടിയർ പരേഡിൽ അണിനിരക്കാനുള തയ്യാറെടുപ്പിലാണ്....

പി സി ജോഷിയുടെ ഓര്‍മ്മകളില്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌

പി സി ജോഷി, കമ്യൂണിസത്തെ മുളയിലേ നുളളാനായി ബ്രിട്ടീഷുകാര്‍ കെട്ടിചമച്ച മീററ്റ് ഗൂഢോലോചന കേസിലെ ഏറ്റവും പ്രായം കുറഞ്ഞപ്രതി. യു....

സി പി ഐ എം 23-ാം പാർട്ടി കോൺഗ്രസ് ; ചെമ്പട്ടണിഞ്ഞ് മുഴുപ്പിലങ്ങാട് ബീച്ച്

മുഴുപ്പിലങ്ങാട് ബീച്ചിനെ ചെമ്പട്ടണിയിച്ച് സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ വേറിട്ട പ്രചരണം. ആകാശ വിസ്മയം....

‘കശ്മീര്‍ ഫയല്‍സ്’ വര്‍ഗീയ ധ്രുവീകരണം തീവ്രമാക്കുന്ന ചിത്രം; സിപിഐ എം

വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നതാണ് കശ്മീര്‍ ഫയല്‍സ് എന്ന ചിത്രമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കശ്മീര്‍....

തിരുവനന്തപുരം നഗരസഭയിൽ സംഘര്‍ഷം: സിപിഐഎം കൗൺസിലർമാരെ മർദ്ദിച്ചെന്ന് മേയർ

തിരുവനന്തപുരം നഗരസഭയിൽ സംഘര്‍ഷം. ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു സംഘര്‍ഷമുണ്ടായത്.നാല് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റു. സി പി ഐ എം കൗൺസിലർമാരെ....

സിപിഐഎം പാർട്ടി കോൺഗ്രസ് ; ഏപ്രിൽ 1 ന് റെഡ് ഫ്ലാഗ് ഡേ ആചരിക്കും

സിപിഐഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഏപ്രിൽ 1 ന് റെഡ് ഫ്ലാഗ് ഡേ ആചരിക്കും.ദേശീയ പാതയിൽ ചെങ്കൊടിയേന്തി ജനങ്ങൾ അണിനിരക്കും.....

ലീഗ് നേതാവിന് ബിജെപിയുടെ പൊന്നാട; നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം

ലീഗ് നേതാവിന് ബിജെപി ജില്ലാ പ്രസിഡന്റ് പൊന്നാട അണിയിച്ച സംഭവത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി പി ഐ....

ആളിക്കത്തിയ കനൽ; പോരാട്ട ചരിത്രമായി മൊറാഴ സമരം

ദേശീയ സ്വാതന്ത്ര്യ സമരത്തിലെ ചെങ്കൊടിയേന്തിയ പോരാട്ട ചരിത്രമാണ് മൊറാഴ സമരം. 1940 സെപ്തംബർ 15 നാണ് തലശ്ശേരിക്കും മട്ടന്നൂരിനുമൊപ്പം മൊറാഴയും....

പോരാട്ടങ്ങളുടെ തീച്ചൂളകളിൽ പാകപ്പെട്ട കമ്മ്യൂണിസ്റ്റുകാരൻ…ഹർകിഷൻ സിംഗ് സുർജിത്

സ്വതന്ത്രപൂർവ്വ ഇന്ത്യ കണ്ട വിപ്ലവകാരിയായ സ്വാതന്ത്ര്യസമര പോരാളി.പഞ്ചാബിലെ ഗോതമ്പ് പാടങ്ങൾക്ക് തീപിടിപ്പിച്ച അതുല്യനായ കർഷക നേതാവ്. വിഘടനവാദ-വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ നിത്യവിമർശകൻ.നീണ്ട....

സിപിഐഎം പാർട്ടി കോൺ​ഗ്രസ്; കരട് റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന് പൂർത്തിയാകും

23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നടക്കുന്ന ചർച്ച ഇന്ന് പൂർത്തിയാകും.....

ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ നേതൃത്വത്തിന് ശബ്ദമുയരുന്നില്ല.? മന്ത്രി പി എ മുഹമ്മദ് റിയാസ്

സി പി ഐ എം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതില്‍ കോൺ​ഗ്രസ് നേതാക്കൾക്ക് കോണ്‍ഗ്രസ് നേതൃത്വം വിലക്ക് ഏർപ്പെടുത്തിയ സംഭവത്തില്‍....

Page 50 of 168 1 47 48 49 50 51 52 53 168