cpim

കോൺഗ്രസ് ഹിന്ദുത്വ ശക്തികളോട് ആനുകൂല്യമുള്ള പാര്‍ട്ടിയായി മാറിക്ക‍ഴിഞ്ഞു: കോടിയേരി

കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ – സംഘടനാ  അപചയങ്ങള്‍ തുറന്നു കാട്ടി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനം. 5 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം....

സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സ് എത്തുന്നത് കണ്ണൂരിന്റെ പോരാട്ട ഭൂമിയില്‍

കേരള ചരിത്രത്തെ ചുവപ്പിച്ചവരാണ് പാടിക്കുന്ന് രക്തസാക്ഷികൾ.സാമ്രാജ്യത്വത്തിനും ജൻമി നാടുവാഴിത്തത്തിനും എതിരായ പോരാട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് പോരാളികളായ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും....

മുഹമ്മദ്‌ സലീം സിപിഐഎം പശ്‌ചിമ ബംഗാൾ സെക്രട്ടറി

സിപിഐഎം പശ്ചിമ ബംഗാൾ സംസ്‌ഥാന സെക്രട്ടറിയായി പൊളിറ്റ്‌ ബ്യൂറോ അംഗം മുഹമ്മദ്‌ സലീ(66)മിനെ തെരഞ്ഞെടുത്തു. കൊൽക്കത്തയിലെ പ്രമോദ് ദാസ് ഗുപ്ത....

ബാലിഗഞ്ച് തെരഞ്ഞെടുപ്പ്: സിപിഐ എം സ്ഥാനാര്‍ത്ഥിയായി സൈറാ ഷാ ഹലിം

പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ത്ഥിയായി സൈറാ ഷാ ഹലിം മത്സരിക്കും. സംസ്ഥാന മന്ത്രി....

പിബി അംഗം മുഹമ്മദ് സലീം സിപിഐഎം ബംഗാള്‍ സെക്രട്ടറി

പോളിറ്റ്ബ്യൂറോ അംഗം  മുഹമ്മദ് സലീം സിപിഐഎം ബംഗാള്‍ സെക്രട്ടറി. കൊല്‍ക്കത്തയില്‍ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിലാണ് മുഹമ്മദ് സലീമിനെ....

ഹിജാബ്‌ വിലക്ക്‌ ശരിവെച്ച കർണാടക ഹൈക്കോടതി വിധി ദൗർഭാഗ്യകരം: സിപിഐഎം

ഹിജാബ്‌ വിലക്ക്‌ ശരിവെച്ച കർണാടക ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണ്. ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന വിവേചനങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസമെന്ന അവകാശത്തിന്‌ കനത്ത....

കനലെരിയുന്ന സമര ചരിത്രം പറഞ്ഞ് തലശ്ശേരി ജവഹർ ഘട്ട്

കനലെരിയുന്ന സമര ചരിത്രമാണ് തലശ്ശേരി ജവഹർ ഘട്ടിന് പറയാനുള്ളത്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബു മാസ്റ്ററും ചാത്തുക്കുട്ടിയും സാമാജ്യത്വത്തിന്റെ....

സി പി ഐ എം 23-ാം പാർട്ടി കോൺഗ്രസ്: സെമിനാർ പരമ്പരയ്ക്ക് തുടക്കം

സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ സെമിനാർ പരമ്പരയ്ക്ക് തുടക്കമായി.സാമൂഹ്യ പുരോഗതിയിൽ ഗ്രന്ഥശാലകളുടെ പങ്ക്....

ന്യൂനപക്ഷ മതവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വർഗീയ ധ്രുവീകരണം ആർഎസ്‌എസ്‌ തീവ്രമാക്കുന്നു: പിബി

ന്യൂനപക്ഷ മതവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വർഗീയ ധ്രുവീകരണം ആർഎസ്‌എസ്‌ തീവ്രമാക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പറഞ്ഞു. ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ രാജ്യത്ത്‌....

ഹിന്ദുത്വ കോർപറേറ്റ്‌ ഭരണത്തിനെതിരെ പോരാട്ടം ശക്തമാക്കണം: പിബി

ഹിന്ദുത്വ കോർപറേറ്റ്‌ ഭരണത്തിന്റെ നയങ്ങൾക്കും ഏകാധിപത്യ–- ഫാസിസ്റ്റ്‌ ആക്രമണങ്ങൾക്കുമെതിരായ പോരാട്ടം ഇടതുപക്ഷ,- ജനാധിപത്യ കക്ഷികൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന്‌ സിപിഐ എം....

സിപിഐഎം കേന്ദ്ര കൗൺസിൽ യോഗം ഇന്ന് അവസാനിക്കും

സിപിഐഎം കേന്ദ്ര കൗൺസിൽ യോഗം ഇന്ന് അവസാനിക്കും. ഹൈദ്രബാദിൽ വച്ചു നടക്കുന്ന പാർട്ടി കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങൾ സംബന്ധിച്ചാണ് പ്രധാനമായും ചർച്ചകൾ....

വർഗീയ ശക്തികളെ നേരിടാൻ ഇടതുപക്ഷം മുൻകൈ എടുക്കും: ആഞ്ഞടിച്ച് യെച്ചൂരി

ബിജെപിക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസിന് ശേഷിയില്ലെന്നും, എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വർഗീയ ശക്തികളെ....

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് സമാപിക്കും

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ട.....

ഐജാസിന്റെ വേര്‍പാടിലൂടെ നഷ്ടമായത് മികച്ചൊരു മാര്‍ക്‌സിസ്റ്റിനെ; പ്രകാശ് കാരാട്ട്

മികച്ചൊരു മാര്‍ക്‌സിസ്റ്റിനെയും സമര്‍ഥനായ സൈദ്ധാന്തികനെയുമാണ് സ.ഐജാസിന്റെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ്....

” കോൺഗ്രസിൻ്റെ ഭാവി തീരുമാനിക്കേണ്ടത് കോൺഗ്രസ് തന്നെ ” ; സീതാറാം യെച്ചൂരി

കോൺഗ്രസിൻ്റെ ഭാവി എന്താണെന്ന് കോൺഗ്രസ് തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദില്ലിയിൽ....

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചർച്ചകളാണ്....

രാജ്യസഭാ സീറ്റ് ; ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്ന് കോടിയേരി

രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സീറ്റ് ആവശ്യങ്ങളിൽ എൽ ഡി....

CPIM 23-ാം പാർട്ടി കോൺഗ്രസ് ; പ്രചരണത്തിൽ സജീവമായി ചിത്രകലാ പ്രവർത്തകരും ശിൽപ്പികളും

സി പി ഐ എം 23-ാം പാർട്ടി കോൺഗ്രസ്സിന്റെ പ്രചരണത്തിൽ സജീവമായി ചിത്രകലാ പ്രവർത്തകരും ശിൽപ്പികളും. പ്രചാരണത്തിന് ഉപയോഗിക്കേണ്ട ചിത്രങ്ങളും....

Page 52 of 168 1 49 50 51 52 53 54 55 168