സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് പതാക ഉയര്‍ന്നു.ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം....
cpim
സിപിഐഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് വേണ്ടിയുള്ള ജനകീയ ഫണ്ട് ശേഖരണം ആരംഭിച്ചു.കണ്ണൂർ ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ....
സംസ്ഥാന നേതാവ് ഉൾപ്പെടെ 21 പേർ എൽജെഡിയിൽ നിന്ന് രാജിവച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി അങ്കത്തിൽ....
കേരളത്തെ പല മേഖലകളിലും ഒന്നാമത് എത്തിച്ചത് ഇടതുപക്ഷ സർക്കാരുകളാണെന്ന് സാഹിത്യകാരൻ എൻ എസ് മാധവൻ. മറൈൻഡ്രൈവിൽ അഭിമന്യു നഗറിൽ ചരിത്ര–-ചിത്ര–-ശിൽപ....
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ വർഗീയ വാദികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും ഭൂരിപക്ഷ വർഗ്ഗീയതയും, ന്യൂനപക്ഷ വർഗീയതയും....
പ്രളയ ദുരിത ബാധിതർക്കായി കോട്ടയം ജില്ലയിൽ സിപിഎം നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ....
ആർഎസ്എസ് ബിജെപി ക്രിമിനലുകൾ അരുംകൊല ചെയ്‌ത സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാർ കുടുംബ....
തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന സി പി ഐ എം പ്രവര്‍ത്തകന്‍ മത്സ്യത്തൊഴിലാളിയായ പുന്നോല്‍ കൊരമ്പില്‍ ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. ധീര....
ഇനി ഒരിക്കലും കുടുംബത്തിന്റെ അത്താണിയായ, നട്ടെല്ലായ ഹരിദാസൻ മടങ്ങിവരില്ലെന്ന നെഞ്ചുവിങ്ങിയ വേദനയിലാണ് ഇപ്പോൾ പുന്നോലിലെ ഈ കുടുംബം.ആർഎസ്എസിന്റെ അരുംകൊലയിൽ പൊലിഞ്ഞുപോയത്....
തലശേരി പുന്നോലില്‍ മത്സ്യത്തൊഴിലാളിയായ സി.പി.ഐ (എം) പ്രവര്‍ത്തകന്‍ ഹരിദാസന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആര്‍.എസ്.എസ് – ബി.ജെ.പി....
തലശ്ശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തിൽ ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം പിണറായി....
രണ്ട് വര്‍ഷത്തിനിടെ സിപിഐഎമ്മിന് നഷ്ടമായത് 10 ഓളം പ്രവര്‍ത്തകരെ. 2020 ഓഗസ്റ്റിന് ശേഷം മാത്രം ബിജെപി, കോണ്‍ഗ്രസ്, ലീഗ് അക്രമി....
സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം നടന്ന സ്ഥലത്ത് പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുന്നു. മഴുവും വാളും ഉപയോഗിച്ചാണ് ഹരിദാസിനെ....
ഹരിദാസിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം സിപിഐഎം പ്രവർത്തകർ ഏറ്റുവാങ്ങി. ഹരിദാസിന്റെ ഭൗതിക ശരീരം വിവിധയിടങ്ങളിൽ പൊതുദർശനതിനുവയ്ക്കും . ഹരിദാസിന്റെ....
തലശേരിയിലെ സിപിഐഎം പ്രവർത്തകനായ ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 ആർഎസ്എസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. ഇതോടെ സംഭവത്തിൽ 7 പേരാണ്....
ക്രൂരവും പൈശാചികവുമായ കൊലപാതകമാണ് ആർഎസ്എസുകാർ തലശേരിയിൽ നടത്തിയതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ഹരിദാസിന്റെ....
സി പി ഐ (എം) പതാകദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ പതിനായിരത്തോളം കേന്ദ്രങ്ങളില്‍ ചെങ്കൊടി ഉയര്‍ന്നു.ഓരോ ബ്രാഞ്ചിലെയും മൂന്നിലധികം കേന്ദ്രങ്ങളില്‍....
തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. കൂടുതൽ വിവരങ്ങൾ ഉടൻ....
സിപിഐഎം സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പതാകദിനം ആചരിച്ചു. ബ്രാഞ്ചുതലത്തിലടക്കം പതിനായിരത്തിലേറെ കേന്ദ്രങ്ങളിലാണ് ഇന്ന് പതാകയുയർത്തിയത്. സംസ്‌ഥാന കമ്മിറ്റി ഓഫീസായ....
കോടിയേരി പുന്നോലിൽ ആർഎസ്എസിനാൽ കൊല ചെയ്യപ്പെട്ട സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ 11.30ക്ക് പൂർത്തിയാവും. ആദരാഞ്ജലി അർപ്പിക്കുന്നതിന് ചുവടെ....
ആർ എസ് എസ് – ബി ജെ പി കാപാലികർ അഭയ കേന്ദ്രമായ വീട്ടകങ്ങളിൽ കയറിയും കൊലപാതകം നടത്തുമെന്നാണ് പ്രഖ്യാപിക്കുന്നതെന്ന്....
ആർഎസ്എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും. 3 മണിക്ക് സി....
സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ആർഎസ്എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹരിദാസ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് രാത്രിയോടെ മടങ്ങിവരുമ്പോഴാണ് നിഷ്ഠൂരമായ കൊലപാതകം....
അരുംകൊലയ്ക്ക് മുന്നേ കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. സിപിഐഎം പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന് തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷിന്‍റെ....