സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ. ആർഎസ്എസ് അക്രമത്തിലാണ് ഹരിദാസ് കൊല്ലപ്പെട്ടത്.....
cpim
സംസ്ഥാനത്ത് വീണ്ടും ആര്‍എസ്എസ് അരുംകൊല. കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. മൽസ്യത്തൊഴിലാളിയാണ് ഹരിദാസ്.....
സി പി ഐ എമ്മിൻ്റെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉള്ള പ്രവർത്തന റിപ്പോർട്ടിന് സംസ്ഥാന കമ്മറ്റി അന്തിമ രൂപം നൽകി.വിഭാഗീയത....
സിപിഐ എം സംസ്ഥാന സമ്മേളന രേഖയ്‌ക്ക് അന്തിമരൂപം നൽകിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന....
സിപിഐഎം സംസ്ഥാന സമ്മേളന രേഖയ്‌ക്ക് അന്തിമരൂപം നൽകിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന പ്രതിനിധി....
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫിപറമ്പിലിന്റെ സ്വന്തം മണ്ഡലത്തിൽ നിന്നും യുത്ത് കോൺഗ്രസ്സുകാർ സിപിഎമ്മിലേക്ക്. പാലക്കാട് യാക്കരയിൽ കോൺഗ്രസ് വിട്ടവർ സിപിഐഎമ്മിൽ....
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി ഒരിക്കല്‍ കൂടി വേദിയാകുമ്പോള്‍ 53ല്‍ മട്ടാഞ്ചേരിയില്‍ നടന്ന തൊഴിലാളി സമരവും അതിനെതിരെ പൊലീസ് നടത്തിയ....
ആര്‍എസ്എസ് -ബിജെപി അക്രമികള്‍ കൊലപ്പെടുത്തിയ സിപിഐഎം നേതാവ് സന്ദീപിന്റെ കുടുംബത്തിനുള്ള സഹായ നിധി നാളെ കൈമാറും. സിപിഐഎം സംസ്ഥാന സെക്രട്ടറി....
എകെജി സെന്ററിൽ സംസ്ഥാന വൈദ്യുതി ബോർഡിന്റെ സൗര പദ്ധതിയിലുൾപ്പെടുത്തി 30 കിലോവാട്ട് ശ്യംഖലാബന്ധിത സൗരോർജ നിലയം പ്രവർത്തനക്ഷമമായി. സംസ്ഥാന സർക്കാരിന്റെ....
കട്ടപ്പന വള്ളക്കടവില്‍ സിപിഐ എം പ്രവര്‍ത്തകനെയും മകനെയും വധിക്കാന്‍ ബിജെപി- സംഘപരിവാര്‍ ശ്രമം. ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേരന്‍....
സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന് പിന്നാലെ നിയമനം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ വ്യാജപ്രചരണവുമായി സംഘപരിവാര്‍. വസ്തുതകളെ വളച്ചൊടിച്ചുള്ള വാര്‍ത്ത സ്വന്തം....
സിപിഐഎം പ്രവർത്തകൻ ചെമ്പനേഴുത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസിൽ 7 ബി.ജെ.പി-ആർഎസ്സ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് തൃശൂർ ജില്ലാ കോടതി. രതീഷ്, ഗിരീഷ്....
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണങ്ങളില്‍ ജനശ്രദ്ധ ആകര്‍ഷിച്ച് എറണാകുളം എളംകുളത്ത് ഒരുക്കിയ ആനയുടെ ശില്പം. എളംകുളം ചുമട്ടുതൊഴിലാളികളാണ് സംസ്ഥാന സമ്മേളനത്തിന്റെ....
സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസറിനെ കണിച്ചുകുളങ്ങരയിൽ ചേർന്ന ജില്ലാസമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് നാസറിനെ സെക്രട്ടറിയായി....
മാതമംഗലം തൊഴിൽ സമരവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് പച്ചനുണകളെന്ന് സിപിഐഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി.സത്യപാലൻ. മലയാള മാധ്യമങ്ങളിൽ അനവസരത്തിൽ അതിവൈകാരികത....
സിപി ഐ എം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ മേലുള്ള ചർച്ച....
ഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്നും ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുവാന്‍ മോദി സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്നുംസിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ്....
ജീവിതം വഴിമുട്ടിയ നിമിഷത്തില്‍ തങ്ങളുടെ കുടുംബത്തിന് താങ്ങായ സി.പി.ഐ.എം നെടുമങ്ങാട് ഏര്യാ കമ്മിറ്റിയോട് നന്ദിയുണ്ടെന്ന് അമ്പലംമുക്കില്‍ കൊല്ലപെട്ട വിനീതയുടെ കുടുംബം.....
അമ്പലമുക്കിൽ കൊല്ലപ്പെട്ട സസ്യോദ്യാനത്തിലെ ജീവനക്കാരി വിനീതയുടെ കുടുംബത്തിന് സിപിഐഎമ്മിന്‍റെ കൈത്താങ്ങ്. വീനീതയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നൽകും. കുട്ടികളുടെ....
അമ്പലമുക്ക് കൊലപാതത്തിന് ഇരയായ വിനീതയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നല്‍കും. വിനിതയുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സിപിഐഎം വഹിക്കും.....
കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി ജാനകി കുട്ടി അന്തരിച്ചു. മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയാ പ്രസിഡന്റും....
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് വാഹനാപകടത്തിൽ പരുക്ക്. കണ്ണൂർ മമ്പറത്തിനടുത്ത് എം വി ജയരാജൻ സഞ്ചരിച്ച കാർ....
ഉത്തർപ്രദേശ് കേരളമായാൽ അവിടത്തെ ജനങ്ങൾക്ക് നേട്ടമുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ....
ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപി ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തി.ബെനു ബിശ്വാസിനെയാണ് ബെലോണിയയിലെ കമല്‍പൂര്‍ ബസാറില്‍ വച്ച് അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.....