സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഇന്ന് നടന്ന സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം, ഈ മാസം15, 16....
cpim
സിപിഐഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാനായി സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മാര്‍ച്ച് ഒന്നുമുതല്‍ നാല് വരെ എറണാകുളത്ത്....
കേരളത്തിനെതിരെ ഉള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ന്റെ വിദ്വേഷ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശമാവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ....
സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്ക് തുടക്കമായി. വാട്‌സ്ആപ്പ് സ്റ്റാറ്റസ് ക്യാമ്പയിന്‍ വഴിയാണ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടത്.സംസ്ഥാന സെക്രട്ടറി....
സി പി ഐ എം പാനൂർ ഏരിയ കമ്മറ്റി അംഗം പൊന്നത്ത് കുമാരൻ അന്തരിച്ചു. കാൻസർ ബാധിതനായി ചികിൽസയിലായിരുന്നു. രാവിലെ....
ലോകായുക്തയുടെ ഇന്നത്തെ വിധിയോടെ ആര്‍ ബിന്ദുവിനെതിരായ എല്ലാ പ്രചരണവും ഇല്ലതായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിധി....
ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരെ വിശാല മതനിരപേക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം സാധ്യമല്ല. മതനിരപേക്ഷ....
കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളം ഇന്ത്യൻ യൂണിയൻ്റെ ഭാഗം അല്ല എന്ന....
എൽജെഡി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസ് ഉൾപ്പെടെയുള്ളവർ സിപിഐഎമ്മിൽ ചേർന്നു. ഇവർക്കുള്ള ഘടകം ജില്ലാ കമ്മറ്റി....
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട്....
സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി രാജ്യസഭാ ചെയർമാന് കത്ത് നൽകി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയത്തിന്....
കൊവിഡ് മൂന്നാം തരംഗം ശക്തമായതോടെ സമൂഹ അടുക്കളകള്‍ വ്യാപകമാക്കി സിപിഐഎം. എറണാകുളം ജില്ലയില്‍ 20ഓളം കേന്ദ്രങ്ങളിലാണ് സിപിഐഎമ്മിന്‍റെ നേതൃത്വത്തില്‍ സമൂഹ....
പാലക്കാട് വടക്കഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ച് സിപിഐഎമ്മിലേക്ക്. കോണ്‍ഗ്രസ് വിട്ടെത്തിയ നൂറോളം പേര്‍ക്ക് വടക്കഞ്ചേരി പാളയത്ത് ഉജ്വല സ്വീകരണമാണ്....
കേരളത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. കൊവിഡ് കാലഘട്ടത്തില്‍....
കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎംല്‍ ചേര്‍ന്ന വ്യക്തിയെ പച്ചതെറി വിളിച്ച് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍. രാഷ്ടീയ ബന്ധം ഉപേക്ഷിച്ച സ്വന്തം....
ലോകായുക്ത നിയമഭേദഗതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും നടപടി നിയമാനുസൃതമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ലോകായുക്തയിലെ സെക്ഷൻ....
സിപിഐ എം പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ വിഭാഗങ്ങളെയും സഹകരിപ്പിച്ച് തദ്ദേശ....
ആധുനിക കേരളത്തിന് അടിത്തറയിട്ട സാമൂഹ്യ മുന്നേറ്റത്തില്‍ സുപ്രധാനമായ സ്ഥാനമാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കുള്ളത്. അത്തരം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചത്....
സിപിഐ എം തൃശൂര്‍ ജില്ലാ സമ്മേളനം 44 അംഗ ജില്ലാ കമ്മിറ്റിയെയും 11 അംഗ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 12....
സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി എം എം വർഗീസിനെ വീണ്ടും തെരഞ്ഞെടുത്തു. തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ ചേർന്ന ജില്ലാ....
കെ. റെയില്‍ പദ്ധതി കേരള വികസനത്തിന്റെ രജത രേഖയാണെന്ന് സി.പി.ഐ (എം) തൃശ്ശൂര്‍ ജില്ലാ സമ്മേളനം. പദ്ധതി നടപ്പിലാക്കണമെന്ന് ജില്ലാ....
സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. കൊവിഡ് സാഹചര്യത്തിലാണ് സമ്മേളന നടപടികൾ വെട്ടിച്ചുരുക്കിയത്. സമ്മേളനത്തിൻ്റെ....
സിപിഐ (എം) കാസർകോഡ് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. 36 അംഗ ജില്ലാ കമ്മറ്റിയെയും 10....
കോടതിവിധി മാനിച്ചാണ് കാസര്‍ഗോഡ് സമ്മേളനം ഇന്ന് അവസാനിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഹൈക്കോടതി പറഞ്ഞത് സി.പി.ഐ.എം....