cpim

രണ്ട് ദിവസത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കമാകും.അടുത്ത വർഷം നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ....

സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്; ആർഎസ്എസുകാരായ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്

പാലക്കാട് സി പി ഐ എം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ആർ എസ് എസുകാരായ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്.....

കേരളത്തിന്‍റെ വികസനം തടസപ്പെടുത്താന്‍ പ്രതിപക്ഷശ്രമം: എ.വിജയരാഘവന്‍

കേരളത്തിന്റെ വികസനം തടസപ്പെടുത്താന്‍ പ്രതിപക്ഷശ്രമമെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. അക്രമോത്സുകമായ ബി ജെ പി ശൈലിയിലേക്ക് കേരളത്തിലെ....

പതിനൊന്നല്ല, പതിനെട്ടടവും പയറ്റി നോക്കാം: പ്രതിപക്ഷത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് എല്‍.ഇ.ഡി ലൈറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി....

സിപിഐഎം സംസ്ഥാന കമ്മറ്റി യോഗത്തിന് ഇന്ന് തുടക്കമാകും

രണ്ട് ദിവസം നീണ്ട് നിള്‍ക്കുന്ന സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്ന് ആരംഭിക്കും. വിലകയറ്റത്തിനും, പൊതുമേഖലകള്‍ വിറ്റ് തുലക്കുന്ന കേന്ദ്ര....

സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കർഷക സമ്മേളനം സംഘടിപ്പിക്കും

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കർഷക സമ്മേളനം സംഘടിപ്പിക്കും. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കർഷക സമ്മേളനം നടത്തുന്നതെന്ന്....

എഴുത്തച്ഛൻ പുരസ്കാര ജേതാവ് വത്സല ടീച്ചർക്ക് അഭിനന്ദനവുമായി ഡിവൈഎഫ്ഐ

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട പി. വത്സല ടീച്ചറെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുക്കത്തെ....

സ്മൃതി പഥങ്ങളിൽ പി ബിജു; ഒന്നാം അനുസ്മരണ ദിനം ആചരിച്ചു

അന്തരിച്ച സിപിഐഎം യുവനേതാവ് പി ബിജുവിന്‍റെ ഒന്നാം അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു. പി ബിജുവിന്‍റെ വീട്ടില്‍ നടന്ന ചടങ്ങില്‍....

സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു

സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായി കൊട്ടാരക്കരയിൽ നടക്കാൻ പോകുന്ന കൊല്ലം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. പി....

“മകന് ജാമ്യം ലഭിച്ചതില്‍ സന്തോഷം; ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല”: കോടിയേരി ബാലകൃഷ്ണന്‍

ഇ ഡി കേസില്‍ ജാമ്യം ലഭിച്ച് ബിനീഷ് കോടിയേരി നാട്ടില്‍ തിരികെയെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍. ‘ജാമ്യം....

ദേശീയ ജനന – മരണ രജിസ്‌റ്റർ അനാവശ്യ നടപടി: സിപിഐ എം പി.ബി

ദേശീയ തലത്തിൽ ജനന – -മരണ രജിസ്‌റ്റർ വിവരശേഖരം തയ്യാറാക്കാൻ ലക്ഷ്യമിട്ട്‌ കൊണ്ടുവരുന്ന നിർദ്ദിഷ്‌ട നിയമഭേദഗതി അധികാരകേന്ദ്രീകരണത്തിനുള്ള അനാവശ്യ നടപടിയാണെന്ന്‌....

ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യാറാകണം: സീതാറാം യെച്ചൂരി

ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യറാകണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരില്‍ സാധാരണക്കാരെ അന്യായമായി....

പട്ടിണി ജാഥയുടെ സംഘാടകൻ, തോട്ടിപ്പണി നിർത്തിച്ച വിപ്ലവകാരി; ടിഎം അബൂബക്കര്‍ വിടവാങ്ങി

പാലക്കാട്ടെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ടിഎം അബൂബക്കര്‍ വിടവാങ്ങി, പട്ടിണി ജാഥയുടെ സംഘാടകൻ, തോട്ടിപ്പണി നിർത്തിച്ച വിപ്ലവകാരി. പാലക്കാട് കമ്യൂണിസ്റ്റ്....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ കീഴ്വഴക്കം മറികടന്ന് പിബി അംഗമായ മുഖ്യമന്ത്രി പിണറായി....

പ്രകൃതിദുരന്തത്തിന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന വിചിത്ര വാദമാണ് പ്രതിപക്ഷനേതാവിന്‍റേത്; എ വിജയരാഘവൻ

പ്രകൃതി ക്ഷോഭങ്ങളിൽ ഉത്തരവാദിത്വം സർക്കാരിന് മുകളിൽ കെട്ടി വെയ്ക്കാൻ ആണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല....

മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയാണ് പ്രതിപക്ഷനേതാവിന്‍റേത്: വിമര്‍ശനവുമായി എ വിജയരാഘവന്‍

പ്രകൃതി ദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന പ്രതിപക്ഷനേതാവിന്‍റെ നിലപാട് ആ പദ്ധതിക്കു ചേർന്നതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല....

ട്രാൻസ്ജെൻഡർ വിഭാഗത്തെ ചേർത്തു പിടിച്ച് വീണ്ടും സിപിഐഎം മാതൃക

ട്രാൻസ്ജെൻഡർ വിഭാഗത്തെ ചേർത്തു പിടിച്ച് വീണ്ടും സി പി ഐ എം മാതൃക.പാർട്ടി സമ്മേളനത്തിൻ്റെ ഭാഗമായി കണ്ണൂരിൽ ട്രാൻസ്ജെൻ്റർ സെമിനാറും....

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന്‌ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണം; സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌

ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന്‌ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന്‌ സി.പി.ഐ.(എം) സംസ്ഥാന....

സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ബിജൻ ധർ അന്തരിച്ചു

സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ബിജൻ ധർ അന്തരിച്ചു. ത്രിപുര സംസ്ഥാന കമ്മിറ്റി മുൻ സെക്രട്ടറിയാണ്‌. കൊവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ ആശുപത്രിയിൽ....

ഈരാറ്റുപേട്ടയിൽ വർഗ്ഗീയ ബന്ധം ആരോപിച്ചവർക്ക് മറുപടിയുമായി എൽഡിഎഫ്

ഈരാറ്റുപേട്ടയിൽ വർഗ്ഗീയ ബന്ധം ആരോപിച്ചവർക്ക് മറുപടിയുമായി എൽഡിഎഫ്. നഗരസഭയിൽ നടക്കുന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിട്ടു നിൽക്കും. നഗരസഭയിൽ എസ്ഡിപിഐയുമായി....

Page 66 of 169 1 63 64 65 66 67 68 69 169