പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പാലക്കാട്ടുകാരുടെ മഹത്തായ....
cpim
ദില്ലിയില്‍ ആരംഭിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുക....
ഉപതെരഞ്ഞെടുപ്പോടുകൂടി ഏച്ചു കൂട്ടിവെച്ചിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിൻറെ ഇഴ പിരിഞ്ഞു പോകുമെന്ന് എ വിജയരാഘവൻ. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം തന്നെ ഈ തെരഞ്ഞെടുപ്പോടു....
ചേലക്കരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണനാണെന്നും അദ്ദേഹത്തിനെതിരെ മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുകയാണെന്നും സ്ഥാനാർഥി യുആർ....
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ഉപതെരഞ്ഞെടുപ്പ്....
കൊടകര കുഴൽപ്പണക്കേസ്, എതിർ പാർട്ടികൾക്കെതിരെ ഇഡിയെ ഉപയോഗിച്ച് അന്വേഷിക്കുന്നവർ ഇപ്പോൾ അന്വേഷിക്കാത്തതെന്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.....
മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിൽ സിപിഐഎം എംഎൽഎയും സ്ഥാനാർഥിയുമായ വിനോദ് നിക്കോളെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എംവിഎ-ഇന്ത്യ ബ്ലോക്ക് പാർട്ടികളുടെ നേതൃത്വത്തിൽ 10,000-ത്തിലധികം....
സിപിഐഎം പ്രവർത്തകൻ സി അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ 4 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എരുവട്ടി പുത്തൻകണ്ടം....
നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മഹാരാഷ്ട്രയിലെ സിറ്റിംഗ് എംഎല്‍എമാരെ കുറിച്ച് സ്വതന്ത്ര ഗവേഷണ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ട് പുറത്ത്. സിറ്റിംഗ് എംഎല്‍എമാരില്‍ 164....
78-മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്‍റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്....
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ പ്രസംഗം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുതും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവുമാണെ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ഗുണ്ടാ വിളയാട്ടത്തിനും....
78-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് നാളെ സമാപനം കുറിക്കും. സമാപനം കുറിച്ചുകൊണ്ടുള്ള ദീപശിഖ പ്രയാണം രാവിലെ ഏഴുമണിക്ക് വലിയ....
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തൃശൂരിൽ ചേർന്നു. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ്....
നല്ല വിമർശനത്തിന് സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലതെന്നും എത്ര ശക്തമായ വിമർശനവും സുന്ദരമായ ഭാഷ ഉപയോഗിച്ച് നടത്താൻ സാധിക്കുമെന്നും....
മാധ്യമങ്ങളുടേത് വ്യാജ വാർത്ത, സിപിഐഎം എന്നും തന്നെ ചേർത്തു പിടിച്ചിട്ടേയുള്ളൂവെന്ന് സിപിഐഎം പാലക്കാട് ഏരിയാ കമ്മിറ്റി അംഗവും തൊഴിലാളി യൂണിയൻ നേതാവുമായ....
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തൃശൂരിൽ ചേരും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.....
തോരാത്ത മഴയിലും ചോരാത്ത ആവേശവുമായി പാലക്കാട് എല്‍ഡിഎഫ് കൺവെൻഷൻ. സിപിഐഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍ കൺവെൻഷൻ ഉദ്ഘാടനം....
വ്യാജ രേഖ ചമച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയ ബി ജെ പി നേതാവിനെതിരെ പ്രതിഷേധവുമായി സി പി ഐ എം. കോർപ്പറേഷൻ....
പാലക്കാട് ജില്ലയിലെ സിപിഐഎം ഏരിയ കമ്മിറ്റിയംഗവും തൊഴിലാളി യൂണിയന്‍ നേതാവുമായ അബ്ദുള്‍ ഷുക്കൂര്‍ പാർട്ടി വിടുന്നു എന്ന മാധ്യമങ്ങളുടെ കുപ്രചരണം....
സിപിഐഎമ്മില്‍ പൊട്ടിത്തെറി എന്നു പറഞ്ഞവര്‍ ലജ്ജിച്ചു തലതാഴ്ത്തുക. നിങ്ങള്‍ക്കൊന്നും ഈപാർട്ടിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി....
ചേലക്കരയിൽ ചരിത്രവിജയം നേടാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് വൻ കുതിപ്പിലേക്ക്....
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥി നാസിക് ജില്ലയിലെ കൽവാനിൽ പത്രിക നൽകി. സിപിഐ എം സ്ഥാനാർഥി ജെ പി ഗാവിത്....
ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്....
സിപിഐഎം പ്രവർത്തകർക്കെതിരെയുളള കെകെ രമയുടെ പരാതിയിൽ പ്രവർത്തകരെ വെറുതെ വിട്ട് കോടതി. 2016 ൽ സിപിഐഎം പ്രവർത്തകർ കെകെ രമയെ....