സഹകരണ മേഖലയില്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് സഹകരണ മന്ത്രിയായി ചുമതലയേറ്റ വി എന്‍ വാസവന്‍. പകരം കിടപ്പാടം ഇല്ലാതെ സഹകരണ....
cpim
ടൗട്ടെ ചുഴലിക്കാറ്റിലും തിരമാലകളിലും നാശനഷ്ടങ്ങള്‍ സംഭവിച്ച തീരദേശ നിവാസികള്‍ക്ക് ആശ്വാസമായി എസ്എഫ്‌ഐ സെന്റ് സേവിയേഴ്സ് കോളേജ് യൂണിറ്റ്. ‘തീരദേശത്തിന് ഒരു....
ന്യൂനപക്ഷകാര്യ വകുപ്പ് മുസ്ലിം മന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാദം ശുദ്ധ അസംബന്ധവും....
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയെ വാക്‌സിനേഷന്‍ സെന്ററാക്കി. സത്യപ്രതിജ്ഞ നടന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയമാണ് കൊവിഡ് വാക്സിനേഷന്‍ സെന്ററാക്കിയത്.....
ആറു പതിറ്റാണ്ടിന്റെ ചരിത്രം കേരളത്തിനു സമ്മാനിച്ച മാറ്റത്തിന്റെ നേര്‍ക്കാഴ്ചയോടെയാണു പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമൂഴത്തിനു സാക്ഷ്യംവഹിക്കാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയൊരുങ്ങിയത്.....
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭയ്ക്ക് യാക്കോബായ സഭയുടെ ആശംസ. മുന്‍ സര്‍ക്കാരിന്റെ ശേഷ്ഠവും ജനകീയവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള....
ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിന്റ അനുഭവ സമ്പത്തുമായാണ് മന്ത്രി പദവിയിലേക്ക് സഗൗരവം പ്രതിജ്ഞ ചെയ്ത് വി ശിവന്‍ കുട്ടി അധികാരമേറ്റത്.....
ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്ജ്വലമായ പുതിയ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലാണ്....
നവകേരള തുടര്‍ച്ചയ്ക്ക് ആരംഭം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മുന്‍മന്ത്രി ജി.സുധാകരന്‍. കേരള ചരിത്രത്തില്‍ അടിസ്ഥാന വികസനം,....
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി മുഖ്യമന്ത്രിയുടെ നാടായ പിണറായി. മധുരവും ഭക്ഷ്യകിറ്റും കൊവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങളും വീടുകളില്‍ വിതരണം....
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന് എല്ലാവിധ ആശംകളും നേര്‍ന്ന് നടന്‍ മണികണ്ഠന്‍ ആചാരി. അഞ്ച് വര്‍ഷം മുമ്പ്....
രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ ബീഡിത്തൊഴിലാളിയെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി....
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു. സി.പി.ഐ എം പാർലമെന്ററി പാർടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ എം....
മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിശ്ചയിക്കാനുളള നിര്‍ണ്ണായക സിപിഐഎം നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 9.30 ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും....
തൊടുപുഴയിലെ അനശ്വര രക്തസാക്ഷി ടി. എ നസീറിന്റെ പിതാവ് തൊട്ടിപറമ്പില്‍ അലിയാര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികത്സയിലിരിക്കെയാണ്....
ഗൗരിയമ്മയുടെ മരണവേളയില്‍ സി പി ഐ (എം ) ന്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും....
ഇസ്രായേല്‍ പലസ്തീനികള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തെ അപലപിച്ച് സി പി ഐ എം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന....
ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല. ഗൗരിയമ്മ കേരളത്തിന്‍റെ ചരിത്രമായി....
കേരളത്തിന്റെ സമരനായിക കെ ആര്‍ ഗൗരിയമ്മയ്ക്ക് സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചനം അറിയിച്ചു. ‘സ. കെ ആര്‍ ഗൗരിയമ്മയുടെ....
ഇടതുപക്ഷത്തിന് വോട്ടഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ബെന്യാമിനൊപ്പം കേരളം ഒന്നിച്ചു നില്‍ക്കുമെന്ന് അശോകന്‍ ചരുവില്‍. ആർ.എസ്.എസും കോൺഗ്രസ്സും ഉൾപ്പെടുന്ന വലതുപക്ഷത്തിനാൽ ആക്രമിക്കപ്പെടുന്നു....
മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അശരണരായവര്‍ക്ക് അന്നം നല്‍കി ഡിവൈഎഫ്‌ഐ.തിരുവനനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിന് മുന്നിലും മറ്റ്....
ലോക്ക്ഡൗണ്‍ കാലത്തും പട്ടിണി കിടക്കുന്നവര്‍ക്ക്് ഭക്ഷണവുമായി ഡി.വൈഎഫ്.ഐ. തൃശൂര്‍ വെങ്കിടങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. ജനകീയ ഹോട്ടലുമായി ചേര്‍ന്നാണ്....
കൊവിഡ് ബാധിച്ച് മരിച്ച കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം....
ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നത് സിപിഐഎം പ്രവര്‍ത്തകരെയും ഡിവൈഎഫ്‌ഐയേയും കണ്ട് പഠിക്കണമെന്ന് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. രഘുനാഥ് രാവിലെ....