രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്തെത്തി. ഇരട്ടവോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട സഹോദരങ്ങള്‍ ചെന്നിത്തലക്കെതിരെ പോലീസില്‍ പരാതി നല്‍കി.....
cpim
കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ്....
മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിനെയും മികച്ച ഭരണത്തെ അഭിനന്ദിച്ച് കവി വി. മധസൂദനന്‍ നായര്‍. ഒരു ജനതയെ ഒരിക്കലും....
തുടര്‍ഭരണം നേടി എല്‍ഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ദിവസം കഴിയുന്തോറും എല്‍ഡിഎഫിന്റെ ആത്മവിശ്വാസം....
ഹിന്ദു രാഷ്ട്രം എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ തീവ്രശ്രമം തുടങ്ങിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം....
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പോലീസ് കേസെടുത്തു. നിലവില്‍....
സി പി ഐ എം നേതാവിന്റെ വീടിന്റെ മുറ്റത്ത് റീത്ത് വെച്ചു. നാദാപുരം പുളിക്കൂലിലെ പുത്തന്‍പുരയില്‍ വീട്ടില്‍ താമസിക്കുന്ന സി....
‘ഞാനുറപ്പിച്ചു പറയുന്നു. ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കും. പി.പി ചിത്തരഞ്ജന്‍ ആലപ്പുഴയുടെ ജനപ്രതിനിധിയാകും’. ഉറച്ചുപറയുകയാണ് ധനമന്ത്രി തോമസ് ഐസക്. ഈ ആത്മവിശ്വാസത്തിന്....
തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍....
കേന്ദ്ര ഏജന്‍സിയെ ദുരുപയോഗപ്പെടുത്തി സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.....
ഈ തെരഞ്ഞെടുപ്പില്‍ 2016ല്‍ നേടിയതിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്‍ ഡി എഫ് കേരളത്തില്‍ നേടുമെന്ന് സി പി ഐ (എം)....
ബോംബല്ല ആറ്റം ബോംബ് പൊട്ടിയാലും ഇടതുമുന്നണി തോല്‍ക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പൊട്ടിക്കും പൊട്ടിക്കും എന്ന് പറയുന്നതല്ലാതെ പൊട്ടിക്കുന്നില്ലല്ലോ എന്നും കോടിയേരി....
ഇടതു സര്‍ക്കാരിന്റെ നാടാര്‍ സംവരണ പ്രഖ്യാപനം ഒരു വിഭാഗം ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ട വിജയം കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാബാവ.....
പാവപ്പെട്ടവന്‍റെ അന്നംമുട്ടിക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോവിഡ് കാലത്ത് മൃഗങ്ങള്‍ക്കും ഭക്ഷണം എത്തിച്ചു....
കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല വികാരമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് മതിപ്പ്....
അങ്കമാലി നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിപിഐഎം നേതാവുമായ എം എസ് ഗിരീഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു. ചാലക്കുടിക്ക് സമീപം....
ധര്‍മ്മടം എന്ന ഗ്രാമത്തില്‍ നിറഞ്ഞുനിന്ന, ആ ഗ്രാമത്തെ ചരിത്രത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തിയ, പിണറായി വിജയന്റെ ബാല്യ-കൗമാര കാലങ്ങളിലൂടെ സഞ്ചരിച്ച് വര്‍ത്തമാന....
വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഫോണ്‍ തന്നെയെന്ന് കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് ക്രൈംബ്രാഞ്ച്....
നാട്ടിന്‍പുറങ്ങളില്‍ ആവേശം വിതറി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡല പൊതു പര്യടനം തുടരുന്നു.വോട്ടര്‍മാരെ നേരിട്ട് കണ്ട്....
കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും നുണപ്രചാരണം നടത്തുകയാണെന്ന് പ്രകാശ് കാരാട്ട്. ആർഎസ് എസിന് കേരള രാഷ്ട്രീയത്തിൽ ഒരു....
അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ....
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ പ്രഖ്യാപനം ഇന്ന് യാഥാര്‍ത്ഥ്യമായി. വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 1000-ാമത്തെ....
എൽഡിഎഫ് സർക്കാരിൻ്റെ “1000 ജനകീയ ഹോട്ടൽ” യാഥാര്‍ഥ്യമായ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ധനമന്ത്രി തോമസ് ഐസക്. ഒരാള്‍....
സംസ്ഥാനത്തെ ട്രഷറിയില്‍ ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം രാത്രി ഒന്‍പത് മണിവരെ ദീര്‍ഘിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ട്രഷറി....