cpim

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയമുണ്ടാകും; ടി പി പീതാംബരൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡൻ്റ് ടി പി പീതാംബരൻ മാസ്റ്റർ. നിലവിൽ സീറ്റ് സംബന്ധിച്ച്....

കടന്നുപോയ 5 വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചത് വലിയ ചാരിതാര്‍ത്ഥ്യമാണ് ; മുഖ്യമന്ത്രി

കേരളം ഇതുവരെകാണാത്ത വികസങ്ങള്‍, ഇതുവരെയും അനുഭവിക്കാത്ത കരുതല്‍, മറ്റൊരു സര്‍ക്കാരും ഇന്നു വരെയും ചെയ്യാത്തത്ര കര്‍മ്മ പരിപാടികള്‍… എന്നിങ്ങനെ ചരിത്രത്തിലിടം....

60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ നാളെമുതല്‍

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍....

പെണ്‍കുട്ടിയുടെ മുഖത്തെ അഭിമാനത്തോളം ആകര്‍ഷണീയമാണ് മന്ത്രിയുടെ മുഖത്തെ വാത്സല്യം ; തോമസ് ഐസക്കിനെ പ്രശംസിച്ച് എസ്.ശാരദക്കുട്ടി

ഏഴാം ക്ലാസുകാരി സ്‌നേഹയെന്ന പെണ്‍കുട്ടിയുടെ ഈ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക് ഇക്കൊല്ലത്തെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. സ്‌നേഹയെ....

“എന്നെപ്പോലുള്ള സാധാരണക്കാരായ ആളുകള്‍ പിണറായി സര്‍ക്കാരിനെ മറക്കില്ല, പ്രത്യേകിച്ച് വൃദ്ധജനങ്ങള്‍” ; വൈറലായ ഫേസ്ബുക്ക് പോസ്റ്റ്

സമൂഹത്തില്‍ ഒതുങ്ങിക്കൂടിക്കഴിയുന്നവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, ഭവനമില്ലാതെ തെരുവിലലയുന്നവര്‍ക്കും, വൃദ്ധര്‍ക്കുമെല്ലാം പിണറായി സര്‍ക്കാരിനെ മറക്കാനാവില്ല. കാരണം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു സര്‍ക്കാരിന്....

എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമന അംഗീകാരത്തടസ്സങ്ങള്‍ പരിഹരിച്ച് സര്‍ക്കാര്‍

2016 മുതൽ എയിഡഡ് സ്കൂളുകളിൽ നിയമിതരായ നാലായിരത്തിൽപ്പരം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനാംഗീകാരത്തിനുള്ള തടസ്സങ്ങൾ പരിഹരിച്ച് സർക്കാർ ഉത്തരവിറങ്ങി. മൂവായിരത്തിയഞ്ഞൂറോളം വരുന്ന....

എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യം ; കാനം രാജേന്ദ്രന്‍

എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്നും കാനം....

രാഹുല്‍ഗാന്ധിക്കെതിരെ ആനന്ദ് ശര്‍മ്മ

ഗാന്ധിക്കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും പരസ്യമായി വെല്ലുവിളിച്ചു കശ്മീരില്‍ തിരുത്തല്‍വാദി നേതാക്കളുടെ ശക്തിപ്രകടനം. ജനാല വഴി വന്നു നേതാക്കള്‍ ആയവരല്ലെന്നും, വിദ്യാര്‍ത്ഥി....

നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഭരണം നിലനിർത്തുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഭരണം നിലനിർത്തുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദശകങ്ങളായി നിലനിൽക്കുന്ന പതിവ്‌ തെറ്റിച്ചാണ്‌....

എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജം ; എ വിജയരാഘവന്‍

എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജമെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.....

കൊവിഡിനെ ഇതുവരെ നിയന്ത്രിക്കാൻ സാധിച്ചത് ജനങ്ങളുടെ പിന്തുണ ഉള്ളത് കൊണ്ട് ; കെ കെ ശൈലജ

കൊവിഡിനെ ഇതുവരെ നിയന്ത്രിക്കാൻ സാധിച്ചത് ജനങ്ങളുടെ പിന്തുണ ഉള്ളത് കൊണ്ടാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് പ്രതിരോധത്തില്‍ കേരളം....

സി.എ.ചന്ദ്രൻ അന്തരിച്ചു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായ സി.എ.ചന്ദ്രൻ അന്തരിച്ചു. മേഖലയില്‍ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. മിച്ച ഭൂമി....

‘മാര്‍ക്‌സിസവും ഇന്ത്യന്‍ ചിന്തയും സംബന്ധിച്ച് തന്റെ ചിന്തകള്‍ ഉത്സാഹപൂര്‍വ്വം പങ്കുവെച്ച കവി’ : വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് എം എ ബേബി

അന്തരിച്ച കവി നാരായണന്‍ നമ്പൂതിരിയ്ക്ക് പ്രണാമമര്‍പ്പിച്ച് സിപി(ഐ)എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആധുനിക മലയാള കവിതയുടെ....

‘സഖാവ് എന്ന കവിത കേള്‍ക്കാന്‍ കുട്ടികളോടൊപ്പം ഞാനുമിരുന്നു, സദസിന്റെ ഹൃദയം കവര്‍ന്നു ആര്യാ ദയാല്‍’ ; തോമസ് ഐസക്ക്

സഖാവ് എന്ന കവിത മലയാളികള്‍ നെഞ്ചോട് ചേര്‍ത്തത് ആര്യ ദയാലിന്റെ മാസ്മരിക ശബ്ദത്തോടെയായിരുന്നു. അതോടെ, ആര്യ എന്ന പെണ്‍കുട്ടിയെ മലയാളികളറിഞ്ഞു.....

പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധങ്ങള്‍, ഒന്നും ഏശിയില്ല ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മേഴ്സികുട്ടിയമ്മ

പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധങ്ങളെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരുപാട് ആയുധങ്ങള്‍ പുറത്തെടുത്തു പക്ഷേ അതെല്ലാം....

‘കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന മോദി എന്ന പേരിന് ഇനി ഉറപ്പ് കൂടും’

കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നരേന്ദ്രമോദിയുടെയും നയം കാര്‍ഷിക നിയമത്തിലും പൗരത്വ നിയമത്തിലും എല്ലാം വെളിവായതാണ്. ഇപ്പോള്‍ നരേന്ദ്ര മോദി തന്നെ....

ഇരട്ടി കരുത്തോടെ കര്‍ഷക സമരം; സമരരംഗത്ത് കരുത്തുകാട്ടാനൊരുങ്ങി യുവനിര

ദില്ലി അതിര്‍ത്തികള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന മഹാപഞ്ചായത്തുകളില്‍ കര്‍ഷകര്‍ വ്യാപകമായി പങ്കെടുക്കുമ്പോള്‍ അതിര്‍ത്തികളില്‍ നടക്കുന്ന....

‘ശരിയുടെ അഞ്ചുവര്‍ഷങ്ങള്‍, ശരിയായ കണക്കുകള്‍’ ; മുന്നേറി പിണറായി സര്‍ക്കാര്‍

ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും അടയാളപ്പെടുത്താത്തത്ര വികസനങ്ങള്‍ ആയിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ കേരള ജനതയ്ക്ക് വേണ്ടി നല്‍കിയത്.....

വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും : മന്ത്രിസഭാ തീരുമാനം

തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി,....

കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ‘സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ്’

സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിന് സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ....

മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍ തിരിച്ചു നല്‍കും : മന്ത്രിസഭ തീരുമാനങ്ങള്‍

കൊവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല്‍....

രാഹുലിന്റെ പ്രസംഗം ബിജെപിയുടെ റിക്രൂട്ട് ഏജന്റിനേപ്പോലെ ; സിപി(ഐ)എം

ഗാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെ വിമര്‍ശിച്ച് സിപി(ഐ)എം. യു.ഡി.എഫ് ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയായെന്നത് ഞെട്ടിക്കുന്നതാണെന്ന്....

തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ മോദിക്ക് എന്തധികാരം? യെച്ചൂരി

അസം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരത്തിലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വൻ വിവാദത്തിൽ. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ചു പ്രസ്താവന നടത്താൻ....

Page 82 of 165 1 79 80 81 82 83 84 85 165