cpim

വികസന വിപ്ലവം തീര്‍ത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ; മലബാറിന്റെ ചരിത്രമുറങ്ങുന്ന കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കും

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഒരു സ്വപ്നം കൂടി പൂവണിയാണ്. മലബാറിന്റെ യാത്രാ ഏടുകളിലെ ചരിത്രസാന്നിധ്യമായ കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കുകയാണ്.....

പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമായി ; ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രന്‍

പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമായി. കെഎസ്ആര്‍ടിസി ഡിപ്പോ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രന്‍....

പുനര്‍ഗേഹം യാഥാര്‍ഥ്യമായി ; മല്‍സ്യത്തൊഴിലാളികള്‍ക്ക് സ്വപ്ന ഭവന സാക്ഷാല്‍ക്കാരം

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി കടലിനെ പേടിക്കാതെ കിടന്നുറങ്ങാം. സംസ്ഥാനത്തെ ഭൂരഹിത ഭവനരഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി ഭൂമിയും, വീടും നല്‍കുന്നതിനായി....

30 വര്‍ഷം നിലനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണത്തിന് ആലപ്പുഴയില്‍ തുടക്കം ; ജി സുധാകരന്‍

30 വര്‍ഷം വരെ ഒരു കേടുപാടുകളുമില്ലാതെ നിലനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചതായി പൊതുമരാമത്ത്....

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും റാങ്ക് ലിസ്റ്റുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ട് മുഖ്യമന്ത്രി

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും കാലത്തെ റാങ്ക് ലിസ്റ്റുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ട് മുഖ്യമന്ത്രി  പിണറായി വിജയന്‍.  പിഎസ്‌സി നിയമനങ്ങളിലെ  എല്‍ഡിഎഫ് യുഡിഎഫ്....

‘പ്രതിപക്ഷ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്’ ; ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മുഖ്യമന്ത്രിയുടെ നീക്കം ആശ്ചര്യകരമെന്നും ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി....

നഷ്ടത്തിലായ 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി പുതുതായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം ; മുഖ്യമന്ത്രി

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച....

7556 നിയമനങ്ങള്‍ സര്‍ക്കാര്‍ പി.എസ്.സി വഴി അധികമായി നടത്തി, 409 പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ തീരുമാനം ; മുഖ്യമന്ത്രി

7556 നിയമനങ്ങള്‍ പി.എസ്.സി വഴി സര്‍ക്കാര്‍ അധികമായി നടത്തിയതെന്നും ഈ നയത്തിന്റെ ഭാഗമായി പുതുതായി 409 തസ്തികള്‍ കൂടെ സൃഷ്ടിക്കാന്‍....

ഒന്നാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് കമ്പ്യൂട്ടര്‍ വഴി ലോക വിജ്ഞാനത്തിന്റെ വാതില്‍ തുറന്നുകൊടുത്ത ആദ്യ സംസ്ഥാനം കേരളമാണ്: എ വിജയരാഘവന്‍

ഒന്നാം ക്ലാസിലെത്തുന്ന വിദ്യാര്‍ഥിയ്ക്ക് കമ്പ്യൂട്ടര്‍ മൗസ് വഴി ലോക വിജ്ഞാനത്തിന്റെ വാതില്‍ തള്ളിത്തുറന്നുകൊടുത്ത ആദ്യ സംസ്ഥാനം പിണറായി വിജയന്‍ ഭരിക്കുന്ന....

ഇന്ത്യയില്‍ തന്നെ ഒരു സംസ്ഥാനത്ത് കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കപ്പെടുന്നത് ഇതാദ്യം ; വി എസ് സുനില്‍ കുമാര്‍

കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഹെഡ് ഓഫീസ് പ്രവര്‍ത്തനസജ്ജമായി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കപ്പെടുന്നതെന്ന്....

പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് കെ-ഫോണ്‍ ; മുഖ്യമന്ത്രി

പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് കെ-ഫോണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക....

‘കാപ്പന്‍ അപകടമറിയാതെ കയത്തിലേക്ക് ചാടിയ താറാവിന്‍ കുഞ്ഞ്’ ; കാപ്പനെതിരെ പരോക്ഷ വിമര്‍ശനവുമായി വിഎന്‍ വാസവന്‍

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയതിന് പിന്നാലെ കഥാരൂപത്തില്‍ കാപ്പന് മുന്നറിയിപ്പ് നല്‍കി സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍.....

ചിന്താജറോമിന്റെ കാര്‍ അപകടത്തില്‍ പെട്ടു

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജറോമിന്റെ കാര്‍ അപകടത്തില്‍ പെട്ടു. കൊല്ലം നീണ്ടകരയില്‍ റോഡ് മുറിച്ചു കടന്ന ബംഗാളിയെ ഇടിച്ച ബൈക്ക്....

എന്‍സിപി ഇടത് പക്ഷത്തിനൊപ്പം തന്നെ ; ടിപി പീതാംബരന്‍ മാസ്റ്റര്‍

എന്‍സിപി ഇടതുപക്ഷത്തിന് ഒപ്പം തന്നെ തുടരുമെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍. മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടാല്‍ നടപടി സ്വീകരിക്കുമെന്നും....

‘കാല്‍പ്പന്ത് കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത് ഉയരങ്ങളില്‍ എത്തിയപ്പോഴും എളിമ കൈവിടാത്ത മനുഷ്യന്‍, ഐ എം വിജയനെ തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരം’ ; ഇ പി ജയരാജന്‍

ഐ എം വിജയനെ തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് തുടങ്ങുന്ന കേരളാ....

കാര്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നതു പോലെ പെട്രോളിനും ഇനി ലോണ്‍ എടുക്കേണ്ടി വരും ; പെട്രോള്‍ വില വര്‍ധനവിനെ വിമര്‍ശിച്ച് എ വിജയരാഘവന്‍

കാര്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നതു പോലെ പെട്രോള്‍ വാങ്ങാന്‍ ഇനി ലോണ്‍ എടുക്കേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.....

10 ലക്ഷം മനുഷ്യര്‍ക്ക് ലൈഫിലൂടെ സ്വന്തം ഭവനമായി, കോവിഡ് കാലത്ത് പാവങ്ങളെ സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചു ; മുഖ്യമന്ത്രി

കോവിഡ് കാലത്ത് പാവങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. 32,000 കോടിയുടെ ക്ഷേമപെന്‍ഷന്‍ വിതരണം....

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കി ; മുഖ്യമന്ത്രി

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് നല്‍കിയെന്നും....

പ്രതിപക്ഷം സർക്കാരിനെതിരെ വിഷലിപ്തമായ പ്രചാരണം നടത്തുകയാണെന്ന് എ വിജയരാഘവൻ

ഇടത് പക്ഷ തുടർഭരണത്തെ ഭയപ്പെടുന്ന പ്രതിലോമശക്തികൾക്ക് വേണ്ടി പ്രതിപക്ഷം സർക്കാരിനെതിരെ വിഷലിപ്തമായ പ്രചാരണം നടത്തുകയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ.....

വയനാട്ടില്‍ 255 കോടി രൂപയുടെ റോഡുനിര്‍മ്മാണത്തിന് അനുമതി, 114 കോടിയുടെ മലയോര ഹൈവേ ; വയനാട്ടില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍

വയനാട് ജില്ലയില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പഞ്ചവല്‍സര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി....

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ കെട്ടിയത് കോണ്‍ഗ്രസ് പതാക ; സോഷ്യല്‍മീഡിയയില്‍ വൈറല്‍

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് പതാക കെട്ടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന....

തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ട; ഉറച്ച തീരുമാനവുമായി സിപിഐ

സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനം അനുസരിച്ച് തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി....

13 വയസുകാരിയെ പീഡനത്തിരയാക്കിയ സംഭവം ; പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

മലപ്പുറത്ത് 13 വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പ്രതി അറസ്റ്റില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി ആദംകുട്ടിയാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോടായിരുന്നു....

ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് താങ്ങായി സാമൂഹ്യനീതി വകുപ്പിന്‍റെ ‘ഹോം എഗെയ്ന്‍’

സംസ്ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി 2020-21 നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്....

Page 84 of 165 1 81 82 83 84 85 86 87 165