കൊല്ലം മൺറോ തുരുത്തിൽ കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകനായ മണിലാലിന് അഭിവാദ്യമര്‍പ്പിച്ച് ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചര്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള....
cpim
സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്‍റെ കൊലപാതകം രാഷ്ട്രീയ ലക്ഷ്യമല്ലെന്നും യാദൃശ്ചികമാണന്നും വരുത്തി തീര്‍ക്കാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രതികരണവുമായി ഫെയ്സ്ബുക്ക് കുറിപ്പ്. ‘നാളെ തെക്കൻ....
സഖാവ് മണിലാലിന്റെ കൊലപാതകം ചര്‍ച്ചയാകുമ്പോള്‍ ശ്രദ്ധേയമാവുകയാണ് ഹൃദയഭേദകമായ ഒരു കുറിപ്പ്. കണ്ണടച്ച് ഇരുട്ടാക്കാത്തവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാണ്. തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ്കാരെ കൊല്ലുകയാണ്.....
തിരുവനന്തപുരം: കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി ജെ പിക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരണമെന്ന്....
കൊല്ലം മണ്‍റോത്തുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോത്തുരുത്ത് സ്വദേശി മണിലാല്‍ ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്‍. പനക്കത്തറ....
ഹരിപ്പാട് മണ്ഡലത്തില്‍ സിപിഐഎം വനിത പ്രവര്‍ത്തകയെ കോണ്‍ഗ്രസ്സ് നേതാവ് കൈയ്യേറ്റം ചെയ്തു. ആറാട്ടുപുഴ പഞ്ചായത്തില്‍ വാഹനത്തില്‍ പ്രചരണം നടത്തിയ ശാന്തി....
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ചുഴലിയേക്കാൾ വലിയ പ്രഹരമായിരിക്കുമെന്ന് സി പി ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ....
പാലക്കാട് നഗരത്തിന്‍റെ സമഗ്ര വികസനമെന്ന ഉറപ്പുമായി എല്‍ഡിഎഫിന്‍റെ പ്രകടന പത്രിക. സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനാണ് പ്രകടന പത്രിക....
ജനാധിപത്യ അവകാശ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച പാലക്കാട് രക്തസാക്ഷികളുടെ ഓര്‍മപുതുക്കി. 51ാം രക്തസാക്ഷി ദിനത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഇരുചക്ര....
തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ്. കഴിഞ്ഞ പത്തു....
കെഎസ്എഫ്ഇയില്‍ റെയ്ഡ് ചെയ്തത് എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് വിജിലന്‍സ് വിശദീകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ .....
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ ഇക്കുറി പത്തനംതിട്ട ജില്ലയിലെ മത്സരം ദേശീയ ശ്രദ്ധനേടിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മോഡിയാണ്....
തന്റെ പേരിൽ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സി പി ഐ(എം) ആക്റ്റിംഗ് സെക്രട്ടറി എ വിജയരാഘവൻ ഡി ജി പിക്ക് പരാതി....
കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ സിപിഐഎമ്മിന് വീണ്ടും ജയം. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ്....
കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബദറുദ്ദീന്‍ കോണ്‍ഗ്രസ് സ്ഥനമാനങ്ങള്‍ രാജിവെച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ന്യൂനപക്ഷത്തെ അവഗണിച്ചതില്‍....
തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം പലപ്പോഴും വിസ്മയം സൃഷ്ടിക്കാറുണ്ട് അങനെ ഒരു വിസ്മയമാണ് ജനറൽ സീറ്റിൽ കാടിന്റെ മകളെ മത്സരിപ്പിക്കാനുള്ള തീരുമാനം. കൊല്ലം....
രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ തകർച്ചയിലാണെന്ന് ഔദ്യോഗികമായി കേന്ദ്രം സമ്മതിച്ചിരിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. Now it is official.....
ബിഹാറിലെ വോട്ടര്‍മാരെ അഭിനന്ദിച്ച് ഇടത് പാര്‍ട്ടികള്‍. മഹാസഖ്യം നടത്തിയ പോരാട്ടത്തിനു നല്‍കിയ പിന്തുണയ്ക്കാണ് ബീഹാര്‍ ജനതയെ ഇടത് പാര്‍ട്ടികള്‍ നന്ദി....
കൊല്ലത്ത് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും ശൂരനാട് തെക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ ഒ.ശ്രീദേവി സി പി....
മഹാസഖ്യത്തിന് കരുത്തായി ഇടത് പക്ഷം. പതിനാറു സീറ്റുകളില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വിജയം. സിപിഐഎം എം എല്‍ 12, സിപിഐഎം, സിപിഐഎം....
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്. നിലവില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 122 സീറ്റിലും....
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതോടെ സംസ്ഥാനത്ത് വികസനം തടയുക മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തമായെന്ന് സിപിഐഎം....
പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചി മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി മികച്ച ലീഡോടെ മുന്നില്‍. ഡോ. സത്യേന്ദ്ര യാദവ് ആണ്....
പാറ്റ്ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 18 സീറ്റില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ലീഡ്. സിപിഐഎം മൂന്നു സീറ്റുകളിലും സിപിഐഎംഎല്‍ 13 സീറ്റുകളിലും....