cpim

നഷ്ടമായത് വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഭാവി വാഗ്ദാനം: കോടിയേരി ബാലകൃഷ്‌ണൻ

സഖാവ് പി ബിജുവിൻ്റെ അകാലത്തിലുള്ള വിയോഗ വാർത്ത നടുക്കമുണർത്തുന്നതും തീർത്തും വേദനാജനകവുമാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.....

വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാത തകര്‍ന്നതില്‍ സിപിഐഎം പ്രതിഷേധം

വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാത തകര്‍ന്നതില്‍ സിപിഐഎം പ്രതിഷേധം. റോഡിന്‍റെ ശോചനീയവസ്ഥ പരഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്- തൃശൂര്‍ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിലാണ്....

രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപി നേതൃത്വത്തിന്‍റെ നയങ്ങളില്‍ പ്രതിഷേധിച്ച് ക‍ഴിഞ്ഞ ദിവസം പാലക്കാട് ആലത്തൂരില്‍ രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മിനോടൊപ്പം....

സ്ത്രീ വിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളി കെപിസിസി അധ്യക്ഷസ്ഥാനം രാജി വെക്കണമെന്ന് ബ്രിന്ദ കാരാട്ട്

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ ശക്തമായ വിമര്‍ശിച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട്. അങ്ങേയറ്റം....

മാധ്യമങ്ങളെ തെരഞ്ഞെടുത്തു മാറ്റിനിര്‍ത്തുന്ന വി മുരളീധരന്റെ നടപടി ഫാസിസ്റ്റ് രീതി: കോടിയേരി

തിരുവനന്തപുരം: മാധ്യമങ്ങളെ തെരഞ്ഞെടുത്തു മാറ്റിനിര്‍ത്തുന്ന വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....

സംവരണം: വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമെന്ന് സിപിഐഎം

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കുന്നതിനെ, വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി....

മകന്റെ വിവാഹാഘോഷത്തിനായി നീക്കി വച്ച തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടൊരുക്കി പി കെ ശശി

മകന്റെ വിവാഹാഘോഷ ചടങ്ങ് ചുരുക്കി. വിവാഹാഘോഷത്തിനായി നീക്കി വെച്ച തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടൊരുക്കി നല്‍കി ജനസേവനത്തിന്റെ പുതിയ....

കെ എം ഷാജിയുടെ അഴിമതിയും ചട്ടലംഘനവും അന്വേഷിക്കണം; ഇഞ്ചികൃഷി എന്തുകൊണ്ട് മറച്ചുവെച്ചു: എം വി ജയരാജന്‍

അഴീക്കോട് എംഎല്‍എ കെ എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിനും അഴിമതിക്കുമെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30 ന് കണ്ണൂരിലെ....

പാര്‍ട്ടിയുടെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപിയുടെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ വലിയ ശാല പ്രവീണ്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപിയില്‍....

കൊവിഡ് കാലത്തെ കളമശേരി മെഡിക്കല്‍ കോളേജിലെ പ്രതിഷേധ സമരങ്ങള്‍ യുഡിഎഫ് ഗൂഢാലോചന; സിപിഐഎം

കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പ്രതിഷേധങ്ങളും സമരങ്ങളും യുഡിഎഫ് ഗൂഢാലോചനയെന്ന് സിപിഐഎം. സങ്കുചിതമായ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ആരോഗ്യപ്രവര്‍ത്തകരെ അപഹസിക്കുകയാണ്....

പിടി തോമസ് എംഎല്‍എയുടെ കളളപ്പണ ഇടപാട്; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പിടി തോമസ് എംഎല്‍എയുടെ കളളപ്പണമിടപാടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എംഎല്‍എയുടെ ഭൂമാഫിയ ബന്ധത്തില്‍....

കേരളാ കോണ്‍ഗ്രസിന്റെ വരവോടെ എല്‍ഡിഎഫിന്റെ ശക്തി വര്‍ദ്ധിച്ചെന്ന് കോടിയേരി; കോണ്‍ഗ്രസിന്റെ മതേതരനിലപാട് ജമാ അത്തെ-ലീഗ് കൂട്ടുകെട്ടിന് അടിയറവച്ചു; സംസ്ഥാനത്ത് സിബിഐക്കുള്ള പ്രവര്‍ത്തനാനുമതി പുനപരിശോധിക്കണം

തിരുവനന്തപുരം: മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജമാ അത്തെ....

കെ എം ഷാജിയുടെ ബിനാമി സ്വത്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണം; അഴിമതിയെ കുറിച്ച് പ്രതികരിക്കാന്‍ ലീഗ് തയ്യാറാകണമെന്നും എം വി ജയരാജന്‍

കണ്ണൂര്‍: കെ എം ഷാജിയുടെ ബിനാമി സ്വത്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എംവി വിജയരാജന്‍. വയനാട്ടിലും ദുബായിലും ബിനാമി....

കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് ഘടകകക്ഷി; തീരുമാനം എല്‍ഡിഎഫ് യോഗത്തില്‍: കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന തീരുമാനം; യുഡിഎഫ് കൂടുതല്‍ ശിഥിലമാകുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാക്കി. എല്‍ഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ എ വിജയരാഘവനാണ് തീരുമാനം....

മുതിർന്ന സിപിഐഎം നേതാവ്‌ മാരുതി മൻപഡെ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

മുതിർന്ന സിപിഐ എം നേതാവ്‌ മാരുതി മൻപഡെ (65) മഹാരാഷ്ട്രയിലെ സോളാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി....

നെറികെട്ട രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കണമെന്ന് ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ; “കുടുംബവുമായി അകന്നു കഴിയുന്നയാളാണ് സഹോദരൻ ശശി”

തന്റെ കുടുംബം ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ നടക്കുന്ന നെറികെട്ട രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കണമെന്ന് ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പൻ. കുടുംബവുമായി....

അന്വേഷണത്തെ സ്വാധീനിക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കുന്നു; വി മുരളീധരന്റേത് അധികാര ദുര്‍വിനിയോഗമെന്ന് സിപിഐഎം

കേന്ദ്ര വിദേശ സഹമന്ത്രി വി മുരളിധരന്‍ നടത്തിയ പത്രസമ്മേളനം സത്യാപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്ന് സിപിഐഎം. ബി ജെ പി....

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് കോടിയേരി; തീരുമാനം എല്‍ഡിഎഫിന്റെ അടിത്തറ വര്‍ധിപ്പിക്കും; സംഘടനപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് തകര്‍ന്നു

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി....

കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി: മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയെന്ന് ജോസ് കെ മാണി

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഇടത് മുന്നണി നേതാക്കളെ കണ്ടു. എകെജി സെന്ററിലെത്തി സിപിഐഎം സംസ്ഥാന....

കേരള കോണ്‍ഗ്രസ് (എം) തീരുമാനം കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി; ശിഥിലമായ യുഡിഎഫിന്റെ തകര്‍ച്ചയുടെ ആരംഭമാണ് ഈ രാഷ്ട്രീയ സംഭവ വികാസം

ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് (എം) തീരുമാനം കേരള രാഷ്ട്രീയത്തില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി....

പി ടി തോമസിന്റെ മധ്യസ്ഥയില്‍ നടന്ന ഭൂമിത്തട്ടിപ്പിന് ഇരയായ കുടുംബത്തിന് എല്ലാ വിധ സംരക്ഷണവും നല്‍കുമെന്ന് സിപിഐഎം

കൊച്ചി: ഇടപ്പളളി അഞ്ചുമനയില്‍ പി ടി തോമസിന്റെ മധ്യസ്ഥയില്‍ നടന്ന ഭൂമിത്തട്ടിപ്പിന് ഇരയായ കുടുംബത്തിന് എല്ലാ വിധ സംരക്ഷണവും നല്‍കുമെന്ന്....

പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 30 എണ്ണം ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തികരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 100 ഇന കര്‍മ്മപരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും

പ്രകടനപത്രികയില്‍ പറഞ്ഞ അറുനൂറ് വാഗ്ദാനങ്ങളില്‍ 30 എണ്ണം ഒ‍ഴികെ ബാക്കിയെല്ലാം പൂര്‍ത്തികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 100 ദിവസം കൊണ്ട്....

Page 94 of 169 1 91 92 93 94 95 96 97 169