cpim

ബിജെപിക്ക്‌ എന്തോ മറയ്‌ക്കാനുണ്ട്‌, വി മുരളീധരൻ പ്രതികൾക്ക്‌ നിർദേശം നൽകിയെന്ന്‌ സംശയം ബലപ്പെടുന്നു: സിപിഐഎം

രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വർണക്കടത്ത്‌ കേസിൽ ബിജെപി ചാനലായ ജനം ടിവിയുടെ കോ– ഓർഡിനേറ്റിങ്‌‌ എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം....

അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞ ബിജെപിക്ക് എന്തോ മറച്ചു വെയ്ക്കാനുണ്ടെന്ന് വ്യക്തം; നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ്....

പെരിയ കേസ്; സിപിഐഎമ്മിന് എതിരായ സിംഗിൾ ബെഞ്ച് പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ധാക്കി

പെരിയ കേസിൽ സിപിഐഎമ്മിന് എതിരായ സിംഗിൾ ബെഞ്ച് പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ധാക്കി. സിംഗിൾ ബെഞ്ചിന്റെ ഇത്തരം പരാമർശങ്ങൾ നിയമവിരുദ്ധമാണെന്ന്....

മഹാമാരിയുടെ കാലത്ത് പ്രതിഷേധം നടത്തേണ്ടത് എങ്ങനെ? മാതൃകയായി സിപിഐഎം

മഹാമാരിയുടെ കാലത്ത് പ്രതിഷേധം നടത്തേണ്ടത് എങ്ങനെയെന്നതിന് മാതൃകയായി സിപിഐഎം. കോവിഡ് പ്രോട്ടോക്കോളും സമൂഹിക അകലവും പാലിച്ചു ദില്ലിയില്‍ സിപിഐഎം നടത്തിയ....

ജാള്യത മറയ്ക്കാന്‍ പ്രതിപക്ഷം കലാപത്തിന് ശ്രമിക്കുന്നു; കോണ്‍ഗ്രസ്- ബിജെപി നേതാക്കളുടെ ഇടപെടലും പരിശോധിക്കണം: കോടിയേരി

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യു.ഡി.എഫിനകത്ത് വിള്ളല്‍വീഴുകയും ചെയ്തതിന്റെ ജാള്യം മറച്ചുവെക്കാനാണ്, സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍....

കൊവിഡിനോട് പൊരുതി സാധാരണ ജീവിതത്തിലേക്ക്; സിപിഐഎം സത്യഗ്രഹസമരത്തില്‍ പങ്കെടുത്ത് 105കാരിയും

കൊല്ലം: കൊവിഡ് ബാധിച്ച് വൈറസിനോടു പടപൊരുതി സാധാരണ ജീവതത്തിലേക്ക് മടങ്ങിയ 105 കാരിയും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ദേശീയ....

കേന്ദ്രത്തിന്റേത് ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കം; അമിതാധികാരം ഉപയോഗിച്ച് മോദിസര്‍ക്കാര്‍ ജനദ്രോഹം അടിച്ചേല്‍പ്പിക്കുന്നു: എസ് രാമചന്ദ്രന്‍പിള്ള

തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ മോദിസര്‍ക്കാര്‍ പൊതുമേഖല വിറ്റുതുലയ്ക്കുകയാണെന്നും അമിതാധികാരം ഉപയോഗിച്ച് കേന്ദ്രം ജനദ്രോഹം അടിച്ചേല്‍പ്പിക്കുകയാണെന്നും സിപിഐഎം പിബി അംഗം എസ്....

കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ തിരുത്തണം; സത്യഗ്രഹസമരം കണ്ട് കേന്ദ്രം കണ്ണ് തുറക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: സത്യഗ്രഹസമരം കണ്ട് കേന്ദ്രം കണ്ണ് തുറക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണക്കാര്‍ക്ക് അനുകൂലമായ ഒരു നിലപാടും....

കേന്ദ്ര ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരളത്തിന്റെ പടയൊരുക്കം; സിപിഐ എം സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സത്യാഗ്രഹസമരം ഇന്ന്. കോവിഡ് മാനദ്ണ്ഡങ്ങള്‍ പാലിച്ച് വൈകിട്ട് 4 മുതല്‍....

സിയാദ് വധം: ഗൂഢാലോചനയടക്കം അന്വേഷിക്കുന്നു; പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി കോണ്‍ഗ്രസ് നേതാക്കള്‍

ആലപ്പുഴ: സിയാദ് വധക്കേസില്‍ ഗൂഢാലോചനയടക്കം സമഗ്രമായ അന്വേഷണം ആരംഭിച്ചു. പിടിയിലായ ക്വട്ടേഷന്‍ സംഘങ്ങളുടെ മൊബൈല്‍ ഫോണ്‍ കോളുകളെക്കുറിച്ചും അന്വേഷിക്കും. പൊലീസ്....

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് കോടിയേരി; തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണം; കൈമാറ്റത്തിന് പിന്നില്‍ വന്‍ അഴിമതി; രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാവരും ഒന്നിക്കണം

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്താവളം....

തിരുവനന്തപുരം വിമാനത്താവളം: കേന്ദ്ര വ്യോമയാന മന്ത്രിക്കെതിരെ എളമരം കരീം അവകാശലംഘന നോട്ടീസ് നല്‍കി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നല്‍കിയതിന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ്....

പാലായിൽ ബിജെപി നേതാവ്‌ ഉൾപ്പടെ 110 കുടുംബങ്ങൾ സിപിഐഎമ്മിലേക്ക്

പാലാ ബിജെപി മുൻ നിയോജകമണ്ഡലം പ്രസിഡന്റും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ പാലാ ഏരിയായിലെ നൂറ്റിപ്പത്തോളം കുടുംബങ്ങൾ....

സിയാദിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നത് വ്യക്തം; കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ സിയാദ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്നു വ്യക്തമായിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ. കോണ്‍ഗ്രസ്സിന്റെ സമുന്നതനായ നേതാവും കായംകുളം....

വിമാനത്താവള സ്വകാര്യവത്കരണം: ജനങ്ങളുടെ സ്വത്ത് കോര്‍പ്പറേറ്റ് കമ്പനിക്ക് വില്‍ക്കാനുള്ള തീരുമാനം അഴിമതി; കേന്ദ്രതീരുമാനം പിന്‍വലിക്കണമെന്ന് സിപിഐഎം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രത്യേക....

തൃശൂരില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ബിജെപിയില്‍നിന്നുള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ടികളില്‍നിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാനെത്തിയ 35- പേര്‍ക്ക് സ്വീകരണം നല്‍കി.....

ബത്തേരിയിലും മാനന്തവാടിയിലും കോൺഗ്രസ‌്, ബിജെപി പ്രവർത്തകർ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം

മൂലങ്കാവിൽ കോൺഗ്രസ‌്, ബിജെപി പാർടികളുടെ സജീവ പ്രവർത്തകരായ 12 പേർ രാജിവച്ച‌് സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. എർലോട്ടുകുന്നിലെ....

‘രാജ്യത്ത് നടക്കുന്നത് ആഗസ്റ്റ് 15ഉം 5ഉം തമ്മിലുള്ള ഏറ്റുമുട്ടല്‍’; സീതാറാം യെച്ചുരി

കോഴിക്കോട്: സ്വാതന്ത്ര്യലബ്ധിയുടെ 75വര്‍ഷത്തെ പ്രയാണത്തിനിടയിലെ ഏറ്റവും ഭീഷണമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ആഗറ്റ് 15ഉം ആഗസ്റ്റ് അഞ്ചും തമ്മിലുള്ള ഒരേറ്റുമുട്ടലാണ്....

റെഡ്ക്രസന്റ് നടപ്പാക്കുന്ന കാരുണ്യപദ്ധതിയുടെ പേരിലും സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ശ്രമമെന്ന് കോടിയേരി; ചുക്കാന്‍ പിടിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങളും പ്രതിപക്ഷവും, നാടിനാവശ്യം വിവാദമല്ല വികസനം

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റ് നടപ്പാക്കുന്ന കാരുണ്യപദ്ധതിയുടെ പേരിലും സര്‍ക്കാറിനെ കരിവാരിതേക്കാന്‍ ശ്രമമെന്ന് സിപി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

വേണ്ടത് വിവാദമല്ല, വികസനം – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

ജനാധിപത്യപരവും വികസിതവും ആരോഗ്യസമ്പൂർണവുമായ നവകേരളം കെട്ടിപ്പടുക്കുക എന്നത് ഏതൊരു കേരളീയനും ഏറ്റെടുക്കേണ്ട അടിയന്തര കടമയാണ്. നിയമസഭ, – പ്രാദേശിക തെരഞ്ഞെടുപ്പുകളിലേക്ക്....

വലതുപക്ഷ ശ്രമങ്ങളെ പരാജയപ്പെടുത്തുക – എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും മുസ്ലിംലീഗും യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികളും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും വൻകിട കോർപറേറ്റുകളും അണിനിരന്നിരിക്കുകയാണ്‌. മറ്റ്‌....

രാമക്ഷേത്രം: ബിജെപി നടപടി മസ്ജിദ് തകര്‍ത്തതിന് മുന്‍കാല പ്രാബല്യത്തോടെ ന്യായീകരണം നല്‍കുന്നു; കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം തുടരുന്നു: കോടിയേരി

കോര്‍പ്പറേറ്റ് ശക്തികളെ കൂട്ടുപിടിക്കുകയും അത് നിലനിര്‍ത്താന്‍ ഭരണത്തില്‍ മതത്തെ കൂടി ഉള്‍പ്പെടുത്താനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....

കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ

കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും പിബി ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.....

Page 98 of 169 1 95 96 97 98 99 100 101 169