CpimKannur

സർക്കാർ ഊന്നൽ നൽകുന്നത് അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യക്ഷേമത്തിനുമെന്ന് മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യവികസനത്തിലും സാമൂഹ്യക്ഷേമത്തിലുമാണ് കേരള സർക്കാർ ഊന്നൽ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളം വികസന പാതയിൽ ഏറെ മുന്നിലാണ്. എന്നാൽ....