cpimkerala

മനുഷ്യ സമൂഹത്തോട് പ്രണയമുള്ളവരാണ് മാർക്സിസ്റ്റുകാർ; ഗോവിന്ദൻ മാസ്റ്റർ

മനുഷ്യ സമൂഹത്തോട് തന്നെ പ്രണയമുള്ളവരാണ് മാർക്സിസ്റ്റുകാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മുസ്ലീങ്ങളോടും, ഹിന്ദുക്കളോടും, ക്രിസ്ത്യാനികളോടും....